tag:blogger.com,1999:blog-5559818064973233156.post1540282361572950953..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger105125tag:blogger.com,1999:blog-5559818064973233156.post-21166486512676211872016-02-28T09:03:21.584+04:002016-02-28T09:03:21.584+04:00ചെമ്പകം, സന്തോഷം.
ജാലകം ആഗ്രിഗേറ്ററിൽ രജിസ്റ്റർ ...ചെമ്പകം, സന്തോഷം.
ജാലകം ആഗ്രിഗേറ്ററിൽ രജിസ്റ്റർ ചെയ്തിരുന്നോ? Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-11248804369543606872016-02-24T20:13:46.031+04:002016-02-24T20:13:46.031+04:00വളരെ നന്നിയുണ്ട് ...ആദ്യാക്ഷരി യില്‍ നിന്നും ബ്ലോഗ...വളരെ നന്നിയുണ്ട് ...ആദ്യാക്ഷരി യില്‍ നിന്നും ബ്ലോഗ് തുടങ്ങുന്നതിനെ പറ്റി കുറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു..പക്ഷെ എന്റെ ബ്ലോഗ് എവിടെയും ലിസ്റ്റ് ചെയ്യപെട്ടതായി കണ്ടില്ല.എന്റെ ബ്ലോഗ് ഞാന്‍ മാത്രമേ കാണുന്നുള്ളൂ എന്നു തോന്നുന്നു ..എങ്ങനെയാണ് ഇത് വായനക്കാരില്‍ എത്തിക്കുക..ചെമ്പകംhttps://www.blogger.com/profile/00525976596136366087noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35158136683260078272016-01-13T12:16:21.665+04:002016-01-13T12:16:21.665+04:00ചേട്ടാ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.തൂവാനം എന്നാണ് പേ...ചേട്ടാ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.തൂവാനം എന്നാണ് പേര്.ഒരു പോസ്റ്റ് ഇട്ടു .ഒരു കമന്റും കിട്ടി.ഞാന്‍ ഒരു നന്ദി അയച്ചു.പക്ഷേ എന്റെ മറുപടി എനിക്ക് ബ്ലോഗില്‍ കാണാന്‍ പറ്റുന്നില്ല.അതെന്താ അങ്ങനെ?M.MANOJ KUMARhttps://www.blogger.com/profile/06539683550898979306noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-43321138579328037392013-09-20T13:17:01.267+04:002013-09-20T13:17:01.267+04:00നന്ദിയുണ്ട്. ഒരുപാടിടങ്ങളില്‍ തിരഞ്ഞു മടുത്ത് ഒഴിവാ...നന്ദിയുണ്ട്. ഒരുപാടിടങ്ങളില്‍ തിരഞ്ഞു മടുത്ത് ഒഴിവാക്കിയതാണ്..
സ്വന്തമായൊരു തട്ടകം കിട്ടിയപ്പോള്‍ തുടങ്ങിയതാണ് എഴുതാനും വരക്കാനും..
പ്രതീക്ഷകളെ കൂടെ പിടിച്ചും സഹായങ്ങള്‍ക്ക് നന്ദിയറിയിച്ചും വീണ്ടും കാണും വരെ...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-87846693882072530272013-08-04T22:07:06.954+04:002013-08-04T22:07:06.954+04:00വളരെ ഉപകാരം...
www.skewline.inവളരെ ഉപകാരം...
www.skewline.inAnonymoushttps://www.blogger.com/profile/18071086235622271393noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-43963775378571590962013-05-22T07:49:28.709+04:002013-05-22T07:49:28.709+04:00subscribe to post ഒരു ഗാഡ്ജറ്റ് ആണ്. അത് ഗാഡ്ജറ്റു...subscribe to post ഒരു ഗാഡ്ജറ്റ് ആണ്. അത് ഗാഡ്ജറ്റുകളിൽ നിന്നു ബ്ലോഗിലേക്ക് ചേർക്കൂ. ഈ ബ്ലോഗിലെ ഗാഡ്ജറ്റുകൾ എന്ന സെക്ഷൻ വായിച്ചു നോക്കൂAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-31178302046241979072013-05-21T16:59:19.309+04:002013-05-21T16:59:19.309+04:00എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിനു ശേഷം (subscrib...എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിനു ശേഷം (subscribe to post(atom)എന്ന
സംഭവം വരുന്നില്ല അതിനു എന്ത് ചെയ്യണം????????Anonymoushttps://www.blogger.com/profile/16975387709195294439noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-72643479758096448702012-12-18T16:28:43.500+04:002012-12-18T16:28:43.500+04:00ഇവിടെ നോക്കുക ഇവിടെ നോക്കുക Dilip Amakkavuhttps://www.blogger.com/profile/17167685856133132094noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-40062353923015532372012-11-27T09:50:56.487+04:002012-11-27T09:50:56.487+04:00ചിന്തയിൽ ലിസ്റ്റ് ചെയ്യാൻ പറ്റുന്നില്ലചിന്തയിൽ ലിസ്റ്റ് ചെയ്യാൻ പറ്റുന്നില്ലസൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-76990289707547448682012-11-13T09:02:06.866+04:002012-11-13T09:02:06.866+04:00വളരെ നന്ദി... അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി.... ...വളരെ നന്ദി... അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി.... ജിജി൯ ചാരുംമൂട്https://www.blogger.com/profile/12314890124387269095noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-49645422793521547552012-09-24T16:59:14.595+04:002012-09-24T16:59:14.595+04:00എന്റെ സംശയത്തിനുള്ള മറുപടി കിട്ടി കഴിഞ്ഞു ...thnx...എന്റെ സംശയത്തിനുള്ള മറുപടി കിട്ടി കഴിഞ്ഞു ...thnxkarakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69101908601925370532012-08-03T10:43:52.280+04:002012-08-03T10:43:52.280+04:00അച്ചന്റെ ബ്ലോഗ് കണ്ടു. ഇത് കൂടുതൽ നന്നാക്കാനുള്ള ഒ...അച്ചന്റെ ബ്ലോഗ് കണ്ടു. ഇത് കൂടുതൽ നന്നാക്കാനുള്ള ഒന്നു രണ്ടൂ നിർദ്ദേശങ്ങൾ : ഇപ്പോൾ സെലക്റ്റ് ചെയ്തിരിക്കുന്ന ടെമ്പ്ലേറ്റ് ബ്ലോഗറിന്റെ ഡൈനാമിക് വ്യൂ ആണ്. അത് മാറ്റി, ബ്ലോഗറിന്റെ റെഗുലർ ടെമ്പ്ലേറ്റുകളിൽ ഒരെണ്ണം സെലക്റ്റ് ചെയൂക. പേജ് ഹിറ്റ് കൗണ്ടർ ആഡ് ചെയ്താൽ ഇവിടെ എത്ര സന്ദർശകർ വന്നു എന്നു മനസ്സിലാക്കാം. അല്ലെനിൽ ബ്ലോഗറിലെ സ്റ്റാറ്റ് കൗണ്ടർ നോക്കൂ. ചിത്രങ്ങളെല്ലാം കുറേകൂടീ വലിപ്പത്തിൽ കൊടൂക്കുക. അപ്പോൾ അവ കുറേക്കുടീ ഓർഡറിൽ കാണപ്പെടും. കമന്റ് ഫോമിൽ നിന്ന് വേഡ് വേരിഫിക്കേഷൻ ഒഴിവാക്കുക. ആദ്യാക്ഷരിയിൽ ഇതേപ്പറ്റിയെല്ലാം പറയുന്നുണ്ട്. കൂടൂതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദ്ക്കാൻ മടിക്കേണ്ടാ. ആശംസകൾAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-84055276353405966482012-08-03T10:42:21.272+04:002012-08-03T10:42:21.272+04:00This comment has been removed by the author.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-82748320918286952962012-08-03T10:25:07.583+04:002012-08-03T10:25:07.583+04:00ഹായ് അപ്പു..
ഈ ബ്ളോഗര്‍ സഹായി വളരെ നന്നായി. ഞാന്‍...ഹായ് അപ്പു..
ഈ ബ്ളോഗര്‍ സഹായി വളരെ നന്നായി. ഞാന്‍ kulangadan. blogspot.com എന്ന് ഒരു ബ്ളോഗ് ആരംഭിച്ചു.ഇതി കൂടുതല്‍ നന്നാക്കുവനും വായിക്കപ്പെടുവാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമോ..എന്റെ ബ്ളോഗ് മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ എന്ന് എങ്ങിനെ മനസ്സിലാക്കാം..സഹായിക്കാമോ...

എന്റെ ബ്ളോഗ് url http:/kulangadan.blogspot.com/2012/05 ZvdvleCd.kulangadanhttps://www.blogger.com/profile/00371250891271421263noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-79481591087575603422012-07-31T18:54:55.705+04:002012-07-31T18:54:55.705+04:00വളരെ ഉപകാരപ്രദമായ ഒരു സേവനമാണിത്..നന്നായി ഉപകാരപ്പ...വളരെ ഉപകാരപ്രദമായ ഒരു സേവനമാണിത്..നന്നായി ഉപകാരപ്പെടുന്നുണ്ട്.ഇതിന് എന്ത് പ്രത്യുപകാരമാണ് വേണ്ടത്?? പ്രാര്‍ത്ഥന മതിയോ..എങ്കില്‍ ഓരോ വായനക്കാരനില്‍ നിന്നും അതുണ്ടായിക്കൊണ്ടിരിക്കും.വർണ്ണംhttps://www.blogger.com/profile/12249083616792285581noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-62317222078615243902012-06-20T18:18:14.808+04:002012-06-20T18:18:14.808+04:00സുന്ദരമായ അവതരണം...മനസ്സിനെ ഇരുത്തി വായിപ്പിച്ചു.....സുന്ദരമായ അവതരണം...മനസ്സിനെ ഇരുത്തി വായിപ്പിച്ചു...ഏറെ മനസിലാക്കാനായി...ഒരുപാട് നന്ദി..SiM Mediahttps://www.blogger.com/profile/10648872478110912161noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-65955973983153965812012-01-17T06:48:51.934+04:002012-01-17T06:48:51.934+04:00ok ......... സംഗതി ഇപ്പൊ ശരിയായി ......! സന്...ok ......... സംഗതി ഇപ്പൊ ശരിയായി ......! സന്തോഷം മറച്ചു വെക്കാന്‍ ഞാന്‍ പിശുക്ക് കാണിക്കുന്നില്ല ...!! ഈ വിദ്യാലയത്തില്‍ ഒരു പഠിതാവാന് കയിഞ്ഞതില് ഞാന്‍ അഭിമാനിക്കുന്നു .... ഇടക്ക് ക്ലാസ്സ് കട്ട് ചെയ്താലും മുടങ്ങാതെ ഞാന്‍ എത്തും .....!!ഷനീബ് മൂഴിക്കല്‍https://www.blogger.com/profile/14019575810496441585noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-75039998297405826222012-01-16T08:20:53.006+04:002012-01-16T08:20:53.006+04:00ഷനീബ്, ഫെയ്സ് ബുക്ക് ബാഡ്ജ് എന്ന സംഗതി കണ്ടിരുന്ന...ഷനീബ്, ഫെയ്സ് ബുക്ക് ബാഡ്ജ് എന്ന സംഗതി കണ്ടിരുന്നുവോ. അതാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു.  ലിങ്ക് ഇതാ Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-79303362975656913422012-01-16T07:46:59.598+04:002012-01-16T07:46:59.598+04:00ഷനീബ്, താങ്കൾ ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റ് സെറ്റ് ച...ഷനീബ്, താങ്കൾ ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റ് സെറ്റ് ചെയ്തത് ശരിയായില്ലല്ലോ.. അതുകൊണ്ടാണ്. യു.ആർ.എൽ കാണിക്കുന്നത്. മാത്രവുമല്ല. അതിൽ ക്ലിക്ക് ചെയ്താൽ ഫെയ്സ് ബുക്ക് പ്രൊഫൈൽ പേജിലേക്ക് പോകുന്നതുമില്ല. ആദ്യാക്ഷരിയിലെ, ഗാഡ്ജറ്റുകൾ എന്ന സെക്ഷനിലെ പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം എന്ന ചാപ്റ്റർ ഒന്നു വായിച്ചുനോക്കൂ. കുറച്ചുകൂടി കാര്യങ്ങൾ ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റിനെപ്പറ്റി മനസ്സിലാകും.

( ഫെയ്സ്ബുക്കിന്റെ ചിത്രമുള്ള ലിങ്ക് ആരുടെയെങ്കിലും പ്രൊഫൈലിലേക്ക് ലിങ്ക് ചെയ്യുന്നുണ്ടെങ്കിൽ അത് അപ്രകാരം കസ്റ്റമൈസ് ചെയ്ത് എടുത്തതായിരിക്കാം. അറിയില്ല. )Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-11864315344379741542012-01-15T21:24:05.992+04:002012-01-15T21:24:05.992+04:00മറുപടി കിട്ടിയതിലുള്ള സന്തോഷം അറിയിക്കുന്നു ........മറുപടി കിട്ടിയതിലുള്ള സന്തോഷം അറിയിക്കുന്നു ......... അങ്ങനെ ചെയ്യാന്‍ കഴിയുന്നുണ്ട് . പക്ഷെ , ഇങ്ങനെ ഉണ്ടാക്കിയ link - ല്‍ click ചെയ്യാന്‍ പറ്റുന്നില്ല ...?! ഈ link കാണിക്കുന്നത് facebook ULR ആണ് . ഇതു ബ്ലോഗ്ഗ് പേജില്‍ കാണുമ്പോള്‍ ബോറായി തോന്നുന്നു . പകരം facebook സിംബലും , ഫോട്ടോയും ചില ബ്ലോഗുകളില്‍ കാണുന്നുണ്ട് .ഷനീബ് മൂഴിക്കല്‍https://www.blogger.com/profile/14019575810496441585noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-14685602323158164392012-01-15T10:14:11.367+04:002012-01-15T10:14:11.367+04:00ഷനീബ്, ഇത് പലവിധത്തിൽ ചെയ്യാം. ഏറ്റവും സിമ്പിളായി ...ഷനീബ്, ഇത് പലവിധത്തിൽ ചെയ്യാം. ഏറ്റവും സിമ്പിളായി എനിക്ക് തോന്നിയത് ഒരു ലിങ്ക് ലിസ്റ്റ് ഗാഡ്ജറ്റ് താങ്കളുടെ ബ്ലോഗിൽ ചേർത്തിട്ട്. അതിലെ ലിങ്ക് ആയി താങ്കളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ പേജിന്റെ യു.ആർ.എൽ കൊടുക്കുക എന്നതാണ്. ഈ ഗാഡ് ജറ്റിന്റെ ടൈറ്റിലായി follow me on facebook എന്നും ചേർക്കാം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-16267666016595799842012-01-15T09:52:04.723+04:002012-01-15T09:52:04.723+04:00ഒരു സംശയം ... ചില ബ്ലോഗുകളില്‍ " follow m...ഒരു സംശയം ... ചില ബ്ലോഗുകളില്‍ " follow me on facebook " എന്ന് കൊടുത്തു " facebook " ന്റെ link കാണുന്നു .. ഇതു എങ്ങനെ കൊടുക്കാം ...?
shaneebm.blogspot.comഷനീബ് മൂഴിക്കല്‍https://www.blogger.com/profile/14019575810496441585noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69197967275970254412012-01-15T09:47:48.626+04:002012-01-15T09:47:48.626+04:00" ആദ്യാക്ഷരി " ഒരുപാട് ഉപകരിച്ചു .... ..." ആദ്യാക്ഷരി " ഒരുപാട് ഉപകരിച്ചു .... ! വളരെ സന്തോഷം ....!!ഷനീബ് മൂഴിക്കല്‍https://www.blogger.com/profile/14019575810496441585noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3073638207011389582011-12-25T07:55:57.408+04:002011-12-25T07:55:57.408+04:00സ്വന്ദമായി ഒരു ബ്ലോഗ് ഉണ്ടാക്കണം എന്ന എന്റെ ആഗ്രഹ...സ്വന്ദമായി ഒരു ബ്ലോഗ് ഉണ്ടാക്കണം എന്ന എന്റെ ആഗ്രഹം എന്നെ ആദ്യക്ഷരിയിൽ എത്തിച്ചു. നന്ദി.PREJU.Khttps://www.blogger.com/profile/03661601002339516878noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-38286764361536630682011-12-05T07:45:04.304+04:002011-12-05T07:45:04.304+04:00Asamsakal
http://www.typewritingacademy.blogspot.c...Asamsakal
http://www.typewritingacademy.blogspot.comshajihttps://www.blogger.com/profile/03309579396720082912noreply@blogger.com