tag:blogger.com,1999:blog-5559818064973233156.post1764887080789438760..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ആരൊക്കെ വന്നു, എവിടുന്നു വന്നു?അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger49125tag:blogger.com,1999:blog-5559818064973233156.post-8682026430655351632012-01-05T16:39:12.324+04:002012-01-05T16:39:12.324+04:00ആദ്യാക്ഷരിക്ക് ഹൃദയം നിറഞ്ഞ, നന്ദി... ബ്ലോഗ്ഗിങ്ങി...ആദ്യാക്ഷരിക്ക് ഹൃദയം നിറഞ്ഞ, നന്ദി... ബ്ലോഗ്ഗിങ്ങിലേക്ക് ഒരു കൈ സഹായത്തിനു, ഇപ്പോഴും കൂടെ നില്ക്കുന്നു, ആദ്യാക്ഷരി..https://www.blogger.com/profile/01690121346281844491noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-1573721472493241592011-11-22T12:34:52.719+04:002011-11-22T12:34:52.719+04:00online users nu aavashyamaya oru link paranju thar...online users nu aavashyamaya oru link paranju tharumo........NiKHiShttps://www.blogger.com/profile/08696389243950950327noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-63089015476312314802011-08-11T23:02:58.754+04:002011-08-11T23:02:58.754+04:00ഷഫീഖേ, പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം എന്ന അദ്ധ...ഷഫീഖേ, പോസ്റ്റുകളുടെ ലിസ്റ്റ് ഉണ്ടാക്കാം എന്ന അദ്ധ്യായം വായിച്ചു നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-43429050223058439712011-08-11T18:06:01.633+04:002011-08-11T18:06:01.633+04:00ആധ്യാക്ഷരിയുടെ വലതുഭാഗത്ത് കാണുന്ന വായിച്ചു തുടങ്...ആധ്യാക്ഷരിയുടെ വലതുഭാഗത്ത് കാണുന്ന വായിച്ചു തുടങ്ങാം ,എഴുതാന്‍ പഠിക്കാം ,സ്വന്തമായി ഒരുബ്ലോഗ് എന്നൊക്കെയില്ലേ അതുപോലെ എന്റെ ബ്ലോഗില്‍ ഉണ്ടാകാന്‍ എന്ത് ചെയ്യണംഷഫീക് കരുവ൬൪https://www.blogger.com/profile/02503933798822957019noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-16850853398355037042011-06-26T12:34:15.667+04:002011-06-26T12:34:15.667+04:00opkshan free hit,,ignorme ith evideyaann kaanikkuk...opkshan free hit,,ignorme ith evideyaann kaanikkuka blogilaano atho jaalakathilaano .eath adichaalaan ath kanuka pleas parayuAP HAMZA NOORI AJITHAPPADIhttps://www.blogger.com/profile/14568512154771664958noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-41722511341174035462011-06-25T14:41:00.172+04:002011-06-25T14:41:00.172+04:00സ്വന്തം ഐ.പി അഡ്രസ് കണക്കിലെടുക്കാതിരിക്കാനുള്ള ഓപ...സ്വന്തം ഐ.പി അഡ്രസ് കണക്കിലെടുക്കാതിരിക്കാനുള്ള ഓപ്ഷൻ ഫീഡ് ജിറ്റിൽ ഉണ്ടല്ലോ. "Ignore me" എന്ന ഓപ്ഷൻ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-11358304856135345542011-06-25T09:50:27.497+04:002011-06-25T09:50:27.497+04:00നമസ്ക്കാരം അപ്പു ,
താങ്ങളുടെ സൈറ്റ് വളരെ ഉപകാരപ്...നമസ്ക്കാരം അപ്പു ,
താങ്ങളുടെ സൈറ്റ് വളരെ ഉപകാരപ്രത മാണ് .
പിന്നെ ഒരു ശംശയം ഉണ്ട് ,,
എന്റെ ബ്ലോഗില്‍ ഞാന്‍ തന്നെ കയറുമ്പോള്‍ അത് ഹിറ്റായി
കണക്കാക്കാതിരികാനുള്ള വഴി ഒന്ന് ലളിത മായി പറഞ്ഞ് തരുമോ ?AP HAMZA NOORI AJITHAPPADIhttps://www.blogger.com/profile/14568512154771664958noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-68296917044010838742011-05-26T16:02:31.732+04:002011-05-26T16:02:31.732+04:00ആദ്യാക്ഷരി വളരെ ഇഷ്ടമായി.വളരെയേറെ ഉപകാരപ്രദവും.ഒരു...ആദ്യാക്ഷരി വളരെ ഇഷ്ടമായി.വളരെയേറെ ഉപകാരപ്രദവും.ഒരു പാടൊരുപാട് നന്ദി...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69151108608603047652011-01-18T22:30:06.997+04:002011-01-18T22:30:06.997+04:00ബ്ലോഗ് ബഹറില്‍ വീണ നേരം "രച്ച രച്ച" എന്‍...ബ്ലോഗ് ബഹറില്‍ വീണ നേരം "രച്ച രച്ച" എന്ന് ഞാന്‍ കരഞ്ഞു അപ്പോഴാണ് "ആദ്യാക്ഷരം"എന്ന രന്ജു വില്‍ പിടി കിട്ടിയത്.നന്ദി :-)മുസ്ലിയാര്https://www.blogger.com/profile/01808063568151517535noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-32478587946943140092010-11-29T06:23:59.134+04:002010-11-29T06:23:59.134+04:00മദൻ, ജാലകം ആഗ്രിഗേറ്ററിൽ Get Widget എന്നൊരു ടാബ് ക...മദൻ, ജാലകം ആഗ്രിഗേറ്ററിൽ Get Widget എന്നൊരു ടാബ് കണ്ടില്ലേ? അതിൽ താങ്കളുടെ ബ്ലോഗിന്റെ യു.ആർ.എൽ കൊടുത്താൽ വിഡ്ജറ്റ് കോഡ് കിട്ടുമല്ലോ?

“കമ്പ്യൂട്ടറിൽ മലയാളം എഴുതാൻ പറ്റുന്നില്ല” എന്നുമാത്രം പ്രശ്നം പറഞ്ഞാൽ ഒരു പരിഹാരവും നിർദ്ദേശിക്കാൻ ആവുന്നില്ല എന്നുകൂടി അറിയ്ക്കട്ടെ. ഈ കമ്പ്യൂട്ടറിൽ മലയാളം യൂണിക്കോഡ് ഫോണ്ടുകൾ ഉണ്ടോ, വരമൊഴി, കീമാൻ തുടങ്ങിയ സംഗതികൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ, വരമൊഴി ഓൺലൈൻ എഡിറ്റർ എന്നിവപോലും പ്രവർത്തിക്കുന്നില്ലേ, വിന്റോസിന്റെ ഏതു വേർഷനാണ് തുടങ്ങി പലചോദ്യങ്ങൾ ബാക്കി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-88706326769689942132010-11-28T22:42:49.797+04:002010-11-28T22:42:49.797+04:00Dear Appu,
Ente postukal jalakam aggr.il list chey...Dear Appu,
Ente postukal jalakam aggr.il list cheyyan pattunnilla. Register cheythappol vanna widget code njaan avaganichu. ippol list cheyyumpozhokke already registered aanu ennu parayum. pakshe kanunnilla. athupole, computeril malayalam type cheyyanum pattunnilla.Madan Kolavilhttps://www.blogger.com/profile/11094135363383496532noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-52845124773989386782010-11-16T17:50:43.873+04:002010-11-16T17:50:43.873+04:00jnan kazhinja orazhchayayi thankalude blog sasredh...jnan kazhinja orazhchayayi thankalude blog sasredham padichukondirikkukayanu. padichathinvannam oru blog kriate chaithu.

thangalkku othiri othiri nanni.

ente blog address;
alphakaricode.blogspot.com/

Fax/ph: 0474 2708142
Mob; 9387764391

Gilbert K. L

thangalku suswagathamസ്നേഹിതന്https://www.blogger.com/profile/07627230000539270815noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-59584922386504028112010-09-23T16:43:45.124+04:002010-09-23T16:43:45.124+04:00Aslam,
Feedjit has paid and free service.
You ...Aslam,

Feedjit has paid and free service.

You can usae it free, here is the link

Feedjit free Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-89631390286608313102010-09-22T18:15:28.512+04:002010-09-22T18:15:28.512+04:00ഞാന്‍ ഫീട്ജിറ്റ് വഴി സന്ദര്‍ശകര്‍ വന്ന വഴി അറിയുവാ...ഞാന്‍ ഫീട്ജിറ്റ് വഴി സന്ദര്‍ശകര്‍ വന്ന വഴി അറിയുവാന്‍ ശ്രമം നടത്തി. ഫീട്ജിട്ടില് പെയ്ഡ് ലിങ്ക് ആണെന്ന് കാണുന്നു. ഫ്രീ സര്‍വീസ് ഇല്ലേ....?Tech worldhttps://www.blogger.com/profile/10462506083094675388noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-29234584297931067512010-09-15T14:28:11.499+04:002010-09-15T14:28:11.499+04:00നന്ദി മാഹിര്‍ :-)നന്ദി മാഹിര്‍ :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-1108516394156315842010-09-15T14:22:42.632+04:002010-09-15T14:22:42.632+04:00ഈ ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ലയിരുന്നെഗില് ഞാന്‍ ബ്...ഈ ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ലയിരുന്നെഗില് ഞാന്‍ ബ്ലോഗ് തുടങ്ങില്ലയിരുന്നു വളരെയധികം നന്ദിഇഷ്ടിക https://www.blogger.com/profile/17771503876878302926noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-54475000602434864122010-09-14T06:28:17.533+04:002010-09-14T06:28:17.533+04:00രമേശ്, ഈ ബ്ലോഗിലെ Follow a blog എന്ന അദ്ധ്യായം വാ...രമേശ്, ഈ ബ്ലോഗിലെ Follow a blog എന്ന അദ്ധ്യായം വായിച്ചില്ല എന്ന് തോന്നുന്നു? ഈ പ്രശ്നം എന്തുകൊണ്ടാണ് വരുന്നതെന്നും അവിടെ പറഞ്ഞിട്ടുണ്ട്. താങ്കളുടെ ബ്ലോഗിന്റെ Language മലയാളം എന്ന് സെറ്റ് ചെയ്തിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബ്ലോഗ് സെറ്റിങ്ങുകളില് ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തിട്ട് ഫോളോവര്‍ ഗാട്ജെറ്റ് ചേര്‍ത്തോളൂ. (ബ്ലോഗ് ഭാഷയും, ബ്ലോഗില്‍ നമ്മള് എഴുതുന്ന ഭാഷയും തമ്മില്‍ ബന്ധമൊന്നുമില്ല കേട്ടോ. ഗാഡ്ജെറ്റ് ചേര്‍ത്ത് കഴിഞ്ഞു താങ്കള്‍ക്കു വേണമെങ്കില്‍ വീണ്ടും ബ്ലോഗ് ഭാഷ എന്നത് മലയാളം എന്ന് സെറ്റ് ചെയ്യാം. Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-45595565756504877442010-09-14T01:53:15.822+04:002010-09-14T01:53:15.822+04:00ബോഗ്ഗരിലെ ഗാഡ് ജറ്റ് വഴി എന്റെ ബ്ലോഗ്ഗില്‍ അനുയാ...ബോഗ്ഗരിലെ ഗാഡ് ജറ്റ് വഴി എന്റെ ബ്ലോഗ്ഗില്‍ അനുയായികളുടെ പട്ടിക തയ്യാറാക്കാന്‍ ശ്രമിക്കുമ്പോള്‍
ഈ സൌകര്യം പരീക്ഷ ണാ ത്മകം ആയതിനാല്‍ എല്ലാ ബ്ലോഗുകളിലും ലഭ്യമല്ല എന്ന വിവരമാണ്
തുടര്‍ച്ച യായി ലഭിക്കുന്നത്. അനുയായികളെ ചേര്‍ക്കാന്‍ വേറെന്താണ് വഴിയുള്ളത്?
ഇതാണ് എന്റെ ബ്ലോഗ് ലിങ്ക്
www.remesharoor.blogspot.comരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69701479376302733822010-08-25T16:08:09.825+04:002010-08-25T16:08:09.825+04:00Followers Link അല്ല, ഒരു gadget ആണ്. അതെങ്ങനെ ചേര്...Followers Link അല്ല, ഒരു gadget ആണ്. അതെങ്ങനെ ചേര്‍ക്കാം എന്നതിനെപറ്റി രണ്ടു അദ്ധ്യായങ്ങള്‍ തനെന് ഈ ബ്ലോഗില്‍ ഉണ്ടല്ലോ. സൈദ് ബാര്‍ നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-18405806354721056552010-08-25T16:05:33.370+04:002010-08-25T16:05:33.370+04:00ബ്ലൊഗ്ഗിൽ followers link വരാൻ എന്തണു മാർഗ്ഗുംബ്ലൊഗ്ഗിൽ followers link വരാൻ എന്തണു മാർഗ്ഗുംsvrvnsshttps://www.blogger.com/profile/08183279043415219865noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-33755001416548619312010-08-22T10:57:55.042+04:002010-08-22T10:57:55.042+04:00nandiyund.padichu tudangunnate ullu.ennalum kazhiv...nandiyund.padichu tudangunnate ullu.ennalum kazhivathum vegam padikam.sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-51546596505321792642010-08-15T11:58:27.634+04:002010-08-15T11:58:27.634+04:00സുലെഖ,
മലയാളത്തിൽ കമന്റുകൾ ടൈപ്പ് ചെയ്യുവാൻ പ്രത...സുലെഖ,

മലയാളത്തിൽ കമന്റുകൾ ടൈപ്പ് ചെയ്യുവാൻ പ്രതേകമാർഗ്ഗങ്ങൾ ആവശ്യമില്ല. പോസ്റ്റുകളും മറ്റും ടൈപ്പ് ചെയ്യുന്നപോലെ തന്നെ, കമന്റുകളും ടൈപ്പ് ചെയ്യാവുന്നതാണ്. നേരിട്ട് ട്രൻസിലിറ്ററേഷൻ വഴിയോ, വരമൊഴിപോലുള്ള മലയാളം ടൈപ്പിങ്ങ് പ്രോഗ്രാമുകൾ വഴിയോ, ഗുഗിൾ മലയാളം ടൈപ്പിങ്ങ് വഴിയോ ഒക്കെ, പോസ്റ്റുകളെപോലെ കമന്റുകളും മലയാളത്തിലാക്കാം.

അധ്യായം ഒന്ന്, എങ്ങനെ മലയാളത്തിൽ എഴുതാം എന്നത് വായിക്കുക.

നമ്മുടെ ബ്ലോഗ് നമ്മൾ തന്നെ വിസിറ്റ് ചെയ്യുന്നത് കൗണ്ട് ചെയ്യാതിരിക്കുവാൻ, നമ്മുടെ ഐപി അഡ്രസ് കൗണ്ട് ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് വിദ്യ. പക്ഷെ, നിങ്ങളുടെ ഫ്രീ കൗണ്ടറിൽ അതിനുള്ള സൗകര്യം കാണുന്നില്ല. മറ്റേതെങ്കിലും കൗണ്ടർ ഉപയോഗിക്കുക. അപ്പോൾ, നിങ്ങലുടെ ഐപി ഒഴിവാക്കണോ എന്ന ചോദ്യത്തിന്, അതെ എന്നുത്തരം കൊടുത്താൽ, നിങ്ങൾ സന്ദർശിക്കുന്ന നിങ്ങളുടെ ബ്ലോഗ്, നിങ്ങളെ കൗണ്ട് ചെയ്യില്ല.

നിങ്ങളുടെ ബ്ലോഗ്, ജാലകത്തിലോ ചിന്തയിലോ അത്പോലുള്ള അഗ്രികളിൽ രെജിസ്റ്റർ ചെയ്യുക. കമന്റിൻ വേഡ് വേരി ഒഴിവാക്കുക. ഒരു നല്ല ടെപ്ലേറ്റ് സെലക്റ്റ് ചെയ്യുക എന്നിത്യാധി അഡിഷണൽ ഉപദേശംസ് കൂടി തരുവാൻ ആഗ്രഹിക്കുന്നു.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-37526427335438266042010-08-15T10:35:56.235+04:002010-08-15T10:35:56.235+04:00ente samsayam itu tanneyanu.coment mlylatil typ ch...ente samsayam itu tanneyanu.coment mlylatil typ chyan patunnila.pinne nammal tanne blog visit chynat count cheyyatirikan entu cheyyanam.sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-78236144875340073662010-05-10T15:01:24.631+04:002010-05-10T15:01:24.631+04:00അസീസ്, ഇതേ പ്രശനം ഇപ്പോള്‍ മറ്റൊരു അധ്യായത്തില്‍ ...അസീസ്, ഇതേ പ്രശനം ഇപ്പോള്‍ മറ്റൊരു അധ്യായത്തില്‍ പറഞ്ഞു വച്ചതേയുള്ളൂ. ഇതാ  ഇവിടെ മുതല്‍  വായിച്ചു നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-23025742953840544772010-05-10T14:30:42.861+04:002010-05-10T14:30:42.861+04:00Add gadgetല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ bx-2mlo8g എന്‍...Add gadgetല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ bx-2mlo8g എന്ന എറര്‍ കാണിക്കുന്നു.രണ്ട് മൂന്നു ദിവസമായി ഇത് തന്നെയാണ് അവസ്ഥ.സമാന പ്രശ്നക്കാരുടെ ഉത്തരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതിനൊരു പരിഹാരം ഇകന്ടെത്താന് കഴിയുന്നില്ല.ഡാഷ് ബോര്‍ഡ് ഭാഷയും ബ്ലോഗ്ഗര്‍ ഭാഷയും എല്ലാം ഇംഗ്ലീഷ് ആക്കി നോക്കി. നോ രക്ഷ. ഇനി എന്ത് ചെയ്യും?അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.com