tag:blogger.com,1999:blog-5559818064973233156.post2847749288033945612..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ബ്ലോഗ് സെറ്റിംഗുകള്അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger77125tag:blogger.com,1999:blog-5559818064973233156.post-86327932223256469252013-05-21T15:48:35.973+04:002013-05-21T15:48:35.973+04:00Radhakrishnan, I think this is happening because y...Radhakrishnan, I think this is happening because you have logged onto your blogger account while seeing this setting. Others will not see it, don't worry. Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-78171164590673353392013-05-21T15:43:02.535+04:002013-05-21T15:43:02.535+04:00when i open a new post page, "post setting&qu...when i open a new post page, "post setting" option is showing in the right side. I want hide the same. Please help me....Radhakrishnan Pallaroadhttps://www.blogger.com/profile/01703008129847006339noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-73610402663453842902013-05-12T07:34:25.920+04:002013-05-12T07:34:25.920+04:00ഷാജീ, ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനുബാർ എന്ന ...ഷാജീ, ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനുബാർ എന്ന അദ്ധ്യായം ഒന്നു വായിച്ചുനോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-25351151642913033612013-05-08T19:29:44.578+04:002013-05-08T19:29:44.578+04:00ഒരു മെനു ബാര്‍- പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന...ഒരു മെനു ബാര്‍- പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍.എങ്ങനെയാ കിട്ടുക ?ഷാജി പൊന്നെമ്പാറhttps://www.blogger.com/profile/02423319298487737584noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-11359655088986648752013-05-08T19:27:52.750+04:002013-05-08T19:27:52.750+04:00This comment has been removed by the author.ഷാജി പൊന്നെമ്പാറhttps://www.blogger.com/profile/02423319298487737584noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-63888833506109129672012-02-26T15:09:34.545+04:002012-02-26T15:09:34.545+04:00അപ്പുവേട്ടനും, വിശ്വപ്രഭയ്ക്കും നന്ദി....
അപ്പുവേ...അപ്പുവേട്ടനും, വിശ്വപ്രഭയ്ക്കും നന്ദി....
അപ്പുവേട്ടാ ..ഇപ്പോ ഒന്ന് കൂടി നോക്കുമോ പ്രൊഫൈല്‍ ശരിയായോ എന്നു?മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-20438935336757429912012-02-26T15:01:08.483+04:002012-02-26T15:01:08.483+04:00നമുക്കിഷ്ടമില്ലാതെ, നാം ആവശ്യപ്പെടാതെ, നമ്മോടു ചോദ...നമുക്കിഷ്ടമില്ലാതെ, നാം ആവശ്യപ്പെടാതെ, നമ്മോടു ചോദിക്കാതെ, വേറെ ഭാഷകളിൽ ഗൂഗിൾ പേജുകളും ബ്ലോഗുപേജുകളും പ്രത്യക്ഷപ്പെടുന്നതു തടയാൻ:

ഒരു പുതിയ ടാബ് തുറന്നു് അതിൽ http://google.com/ncr എന്നു ടൈപ്പ് ചെയ്യുക. (അല്ലെങ്കിൽ ഒരിക്കൽ ബുക്ക് മാർക്ക് ചെയ്തു് അതുമല്ലെങ്കിൽ ഹോം പേജാക്കി സൂക്ഷിക്കുക.)
എളുപ്പത്തിനു് Opem google.com with NO COUNTRY OR REGION എന്നു് ഓർത്തുവെച്ചാൽ മതി.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-90867713997582550462012-02-26T14:34:42.153+04:002012-02-26T14:34:42.153+04:00മഴപ്പക്ഷിയുടെ ബ്ലോഗ് ഞാൻ നോക്കി. ശരിയാണ്, പ്രൊഫൈൽ ...മഴപ്പക്ഷിയുടെ ബ്ലോഗ് ഞാൻ നോക്കി. ശരിയാണ്, പ്രൊഫൈൽ കാണാൻ സാധിക്കുന്നില്ല. ബ്ലോഗിന്റെ ലേ ഔട്ട് ഒന്നു ചെക്കുചെയ്യൂ. ആവശ്യമെങ്കിൽ ആഡ് ഗാഡ്ജറ്റ് എന്ന സംഗതി ഉപയോഗിച്ച് പ്രൊഫൈൽ സൈഡ് ബാറീൽ ചേർക്കാം.

തലക്കെട്ടിനുമുകളിൽ ഉള്ള ലിങ്കുകളെല്ലാം അറബിക്കിൽ ആണെന്നതു ശരിയല്ല. ഞാൻ ഇവിടെ നോക്കുമ്പോൾ അതൊക്കെയും ഇംഗ്ലീഷിലാണു കാണുന്നത്. താങ്കളുടെ ഗൂഗിൾ അക്കണ്ട് സെറ്റിംഗുകളിൽ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യൂ. പ്രശ്ണം മാറൂം.

ബ്ലോഗ് സെറ്റിംഗുളിൽ മൊബൈൽ ആന്റ് ഇ-മെയിൽ എന്നൊരു സെറ്റിംഗ് ഉണ്ട്. അതൊന്നു നോക്കൂ. അവിടെ കമന്റ് നോട്ടിഫിക്കേഷൻ ഇ-മെയിൽ എന്ന ഫീൽഡിൽ താങ്കളുടെ ജി.മെയിൽ അഡ്രസ് എഴുതി ച്ചേർത്ത് സേവ് ചെയ്യുക.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-89706477159964312192012-02-26T14:23:52.840+04:002012-02-26T14:23:52.840+04:00അപ്പുവേട്ടാ.....എന്റെ ബ്ലോഗില്‍, കയറുന്നവര്‍ക്ക് ,...അപ്പുവേട്ടാ.....എന്റെ ബ്ലോഗില്‍, കയറുന്നവര്‍ക്ക് ,എന്റെ പ്രൊഫൈല്‍ കാണാന്‍ സാധിക്കുന്നില്ല എന്ന് പരാതി..ഇതാണ് പ്രശ്നം??.അതുപോലെ എന്റെ പ്രൊഫൈലില്‍ ലാംഗ്വേജ് ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ,തലക്കെട്ടിനു മുകളില്‍ ഉള്ള ബാറില്‍ എല്ലാം അറബിക് ആണ്..ഇതു എങ്ങനെ മാറ്റും? വീണ്ടും ഒരു പ്രശ്നം ,മുന്‍പ് എന്റെ ബ്ലോഗില്‍ കമന്റ്സ് വരുമ്പോള്‍ എന്റെ ജിമെയിലില്‍ അപ്ഡേറ്റ് വരുമായിരുന്നു..ഇപ്പോ അതും ഇല്ല.....ദയവായി ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം മറുപടി പ്രതീക്ഷിക്കുന്നു...മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-57824897409064478122012-02-17T09:09:42.984+04:002012-02-17T09:09:42.984+04:00hi
എന്റെ ബ്ലോഗിലെ ഫെയ്സ്ബൂക് പ്ലഗിനുകളുടെ എച്ച്ടീ...hi

എന്റെ ബ്ലോഗിലെ ഫെയ്സ്ബൂക് പ്ലഗിനുകളുടെ എച്ച്ടീഎംഎല് ഗാഡ്ജെറ്റുകള്‍ വര്‍ക്ക് ചെയ്യുന്നില്ല

ഒന്നു സഹായിക്കാമോഗിജി ശ്രീശൈലംhttps://www.blogger.com/profile/15094770383737804302noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-1789115663128338852011-08-24T19:49:23.900+04:002011-08-24T19:49:23.900+04:00ee..blog..valiyoru sahaayamayi..Oru paadu nandhi.....ee..blog..valiyoru sahaayamayi..Oru paadu nandhi...visit marvawrites.blogspo.com.....if u likeMarvahttps://www.blogger.com/profile/17300484092011186779noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-52142789194542811882011-05-23T07:38:40.854+04:002011-05-23T07:38:40.854+04:00അർഷാദ്, ഈ ബ്ലോഗിൽ ഫീഡുകളെപ്പറ്റിയും അവയുടെ ഉപയോഗത...അർഷാദ്, ഈ ബ്ലോഗിൽ ഫീഡുകളെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും ഒരു അദ്ധ്യായം തന്നെയുണ്ടല്ലോ വായിച്ചു നോക്കൂAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-12046372876781959352011-05-22T17:53:51.703+04:002011-05-22T17:53:51.703+04:00maashe ee RSS Feeds eanthaanu eante bloginte rss f...maashe ee RSS Feeds eanthaanu eante bloginte rss feed eanganeya njaan kandettuka.Aarzoohttps://www.blogger.com/profile/10288455677939809459noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-87814779210870115422011-04-10T15:10:35.255+04:002011-04-10T15:10:35.255+04:00മുള്ളൂക്കാരന്റെ ഇന്ദ്രധനുസ് ബ്ലോഗിൽ ഇതേപ്പറ്റി പറഞ...മുള്ളൂക്കാരന്റെ ഇന്ദ്രധനുസ് ബ്ലോഗിൽ ഇതേപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ. ഒന്നുനോക്കൂAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-25433519885315085762011-04-09T12:59:26.331+04:002011-04-09T12:59:26.331+04:00ella questionsinum valare lalithamaya marupadi eni...ella questionsinum valare lalithamaya marupadi enikku valare ishttamayi ,,,,,,,,,,blogil namukk kurach mp3 songs vekkanamenkil enthanu cheyyendathu??????????/

http://dreamsmusthu.blogspot.com/Anonymoushttps://www.blogger.com/profile/00327714834706519522noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3299162315348667142011-03-02T06:23:51.951+04:002011-03-02T06:23:51.951+04:00Embed code എന്നുവച്ചാൽ എന്താണെന്നാണ് അബ്ദുള്ള വിചാ...Embed code എന്നുവച്ചാൽ എന്താണെന്നാണ് അബ്ദുള്ള വിചാരിക്കുന്നത് എന്ന് കേൾക്കാൻ താല്പര്യമുണ്ട്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-9302153334942307712011-03-01T18:40:17.666+04:002011-03-01T18:40:17.666+04:00അപ്പുവേട്ടാ നാം create ചെയ്യുന്ന ബ്ലോഗിന്റെ embed ...അപ്പുവേട്ടാ നാം create ചെയ്യുന്ന ബ്ലോഗിന്റെ embed code എങ്ങനെയാ കിട്ടുക, വെബ്സൈറ്റുകളുടെ എംബെഡ് കോഡ് കിട്ടുമോAbdullah Muhammedhttps://www.blogger.com/profile/04185125799337740479noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-28445108383503512712010-12-16T20:46:31.170+04:002010-12-16T20:46:31.170+04:00സലാം...................
http://onlinefmcity.blog...സലാം...................

http://onlinefmcity.blogspot.com/Unknownhttps://www.blogger.com/profile/00486707487883588802noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-17802628733838656752010-08-28T04:04:38.849+04:002010-08-28T04:04:38.849+04:00valiya upakaram aayi ithu..thanxvaliya upakaram aayi ithu..thanxakshara malayalamhttps://www.blogger.com/profile/18279148847259227082noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-45178043479462481932010-05-09T07:43:07.632+04:002010-05-09T07:43:07.632+04:00വൈശാഖ്, ഈ ബ്ലോഗിലെ “ബ്ലോഗിനു മോടികൂട്ടാം” എന്ന വിഭ...വൈശാഖ്, ഈ ബ്ലോഗിലെ “ബ്ലോഗിനു മോടികൂട്ടാം” എന്ന വിഭാഗത്തിലെ “മറ്റൊരു ടെമ്പ്ലേറ്റ്”, സ്വന്തമായി ടെമ്പ്ലേറ്റ് ഡിസൈനിംഗ് എന്ന ചാപ്റ്ററുകൾ വായിച്ചു നോക്കൂ. താങ്കളുടെ ബ്ലോഗ് ടെമ്പ്ലേറ്റ് ബ്ലോഗറിൽ തന്നെ ആയതിനാൽ രണ്ടാമത്തെ ചാപ്റ്റർ ആവും ഇപ്പോൾ കൂടുതൽ പ്രയോജനപ്രദം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-64674328888315895252010-05-09T07:40:17.474+04:002010-05-09T07:40:17.474+04:00chettante blog super aanu ketto ,
enikku ente bl...chettante blog super aanu ketto ,

enikku ente blog kooduthal super akkan (design) enthaa vazhi ???VYSAKHhttps://www.blogger.com/profile/06487280695343463751noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-66260830799141801162010-04-25T10:54:30.217+04:002010-04-25T10:54:30.217+04:00എതു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് സുൽഫി ഉപയോഗിക്കുന്ന...എതു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് സുൽഫി ഉപയോഗിക്കുന്നത് എന്ന് ഇപ്പോഴും പറഞ്ഞില്ല. വിന്റോസ് എക്സ്.പി ആണെന്നു കരുതട്ടെ? അപ്പോൾ സുൽഫി പറയുന്നത് “ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ ഉപയോഗിച്ച് പുറത്തുനിന്ന് ടൈപ്പ് ചെയ്ത്” - എവിടെ നിന്ന്? മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് ഗൂഗിൾ ട്രാൻസ്ലിറ്ററേഷനിൽ ടൈപ്പ് ചെയ്ത് അത് എതു സോഫ്റ്റ്വെയറിൽ സേവ് ചെയ്താണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്? വേഡ്? വേഡ് പാഡ്? നോട്ട് പാഡ്? എന്നിട്ട് താങ്കളുടെ ബ്ലോഗിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നു. അപ്പോൾ മലയാളം മലയാളമായി തന്നെ കാണുന്നുണ്ടോ? താങ്കളുടെ കമ്പ്യൂട്ടറിൽ മലയാളം വായിക്കാൻ സാധിക്കുന്നുണ്ടൊ? ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ മലയാളം ശരിയായി കാണിക്കുവാനുള്ള ഡിസ്പ്ലേ സെറ്റിംഗുകൾ എല്ലാം ചെയ്തിട്ടുണ്ടൊ? മോസില്ലയോ ഗൂഗിൾ ക്രോമോ സിസ്റ്റത്തിൽ ഉണ്ടോ? ഇല്ലെങ്കിൽ അവ ഡൌൺ ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ടൊ? ചോദ്യങ്ങൾ ഒരുപാടായെങ്കിൽ ക്ഷമിക്കൂ :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-88417689352429176612010-04-25T09:57:41.743+04:002010-04-25T09:57:41.743+04:00enikku thonniyathaanu ee samshayam ningalkundavume...enikku thonniyathaanu ee samshayam ningalkundavumennu.
njan explorer upayogichaaanu net use cheyyunnathu.... pinney njan google transliteration upayogichu purathu ninnu type cheythu cut past cheythaanu ithil cherthirikkunnathu. ente blogil transliteration enable aaanu thanum. ennittum enikku ente blogiley new postil ninnu ithupayogichu type cheythittu malayalam aaakunnilla athaanu prashnam........ pinney Njanadyamayittaaa blog upayogikkunnathum (athum ningaludey sahayathaal, athinu special thanks tto) post cheyyunnathum. enthenkilum maattangalo abhiprayangalo undenkil experienced bloganmaaraya ningalil ninnellam abhiprayangalum nirdeshangam sweekarikkumttto.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-59052173843213239912010-04-25T06:06:47.021+04:002010-04-25T06:06:47.021+04:00സുൽഫി, താങ്കളുടെ ബ്ലോഗിലെ “മൈ ഉമ്മാസ് ഫ്രൈഡ് റൈസ്...സുൽഫി, താങ്കളുടെ ബ്ലോഗിലെ “മൈ ഉമ്മാസ് ഫ്രൈഡ് റൈസ്? എന്ന പോസ്റ്റ് മലയാളത്തിൽ തന്നെയാണല്ലോ എഴുതിയിരിക്കുന്നത്? പിന്നെ എന്താണു മലയാളം എഴുതുവാൻ പ്രശ്നം എന്നു പറയുന്നത് എന്ന് മനസ്സിലായില്ല. ഏതു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്? ഏതു ബ്രൌസർ ഉപയോഗിച്ചാണ് ബ്ലോഗർ തുറക്കുന്നത് തുടങ്ങിയ വിവരങ്ങളും കൂടീ പറയൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-33092138798859334992010-04-24T19:37:57.036+04:002010-04-24T19:37:57.036+04:00ente blog : puramlokam venamenkil thurannu nokkamente blog : puramlokam venamenkil thurannu nokkamSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.com