tag:blogger.com,1999:blog-5559818064973233156.post4246154429101576458..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ബ്ലോഗിൽ യു.ട്യൂബ് വിഡിയോ ഉൾപ്പെടുത്തുന്നതെങ്ങനെഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger11125tag:blogger.com,1999:blog-5559818064973233156.post-65298803989821935782012-03-17T11:49:00.522+04:002012-03-17T11:49:00.522+04:00pala video clippukal orumichu view all embedd kitt...pala video clippukal orumichu view all embedd kittan enthengilum margamundo?
jnan kurachu clippukal palathaayi
http://alphakaricode.blogspot.com/
vechu kaachiyittundu. onnu nokkane. please.സ്നേഹിതന്https://www.blogger.com/profile/07627230000539270815noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-48619418717958086412012-03-17T11:48:30.122+04:002012-03-17T11:48:30.122+04:00pala video clippukal orumichu view all embedd kitt...pala video clippukal orumichu view all embedd kittan enthengilum margamundo?
jnan kurachu clippukal palathaayi
http://alphakaricode.blogspot.com/
vechu kaachiyittundu. onnu nokkane. please.സ്നേഹിതന്https://www.blogger.com/profile/07627230000539270815noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-54924208690322764902010-12-02T22:26:32.635+04:002010-12-02T22:26:32.635+04:00@SVRNSS
സ്വന്തം മൂവികൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ...@SVRNSS
സ്വന്തം മൂവികൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ രണ്ടുമാർഗ്ഗങ്ങൾ ഉണ്ട്. ഒന്നുകിൽ ബ്ലോഗ് എഡിറ്ററിലെ മൂവി അപ്ലോഡിംഗ് ടൂൾ ബാർ ഉപയോഗിച്ച് ബ്ലോഗറിലേക്ക് അപ്ലൊഡ് ചെയ്യാം. അല്ലെങ്കിൽ ആദ്യ മൂവി യൂ.ട്യൂബിൽ ഒരു അക്കൌണ്ട് ഉണ്ടാക്കി അതിലേക്ക് അപ്ലോഡ് ചെയ്തിട്ട്, അതിന്റെ എംബഡ് കോഡ് എടുത്ത് ബ്ലോഗിൽ കൊടുക്കാം. ഇതിൽ രണ്ടാമതു പറഞ്ഞവഴിയാണ് കൂടുതൽ നന്ന്. യൂട്യൂബിലേക്ക് അപ്ലൊഡ് ചെയ്തുകഴിഞ്ഞാൽ വീഡിയോ കംപ്രഷനും മറ്റും അതുതന്നെ ചെയ്തുകൊള്ളും എന്നതിനാലാണിത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-52467694332993754182010-12-02T19:44:01.560+04:002010-12-02T19:44:01.560+04:00എങ്ങനെ നമ്മുടെ ബ്ലോഗിൽ നമ്മുടെ സ്വന്തം മുവി അപ് ല...എങ്ങനെ നമ്മുടെ ബ്ലോഗിൽ നമ്മുടെ സ്വന്തം മുവി അപ് ലോഡ് ചെയ്യാംsvrvnsshttps://www.blogger.com/profile/08183279043415219865noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-72229244536482027382010-11-20T08:25:21.902+04:002010-11-20T08:25:21.902+04:00യു ടുബില്‍ പട്ടു കേള്കുമ്പോള് പല പാട്ടുകള്‍ക്കും...യു ടുബില്‍ പട്ടു കേള്കുമ്പോള് പല പാട്ടുകള്‍ക്കും ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ആകുന്നതു എന്തുകൊണ്ടാണ്. ഇത് മാറ്റാന്‍ എന്ത് ചെയ്യണം.

http://alphakaricode.blogspot.com/സ്നേഹിതന്https://www.blogger.com/profile/07627230000539270815noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3389740082990098802010-11-14T13:14:58.323+04:002010-11-14T13:14:58.323+04:00ഇല്ല അത് വിഡ്ത്ത് അഡ്ജസ്റ്റ് ചെയ്തത് കൊണ്ട് തോന്നു...ഇല്ല അത് വിഡ്ത്ത് അഡ്ജസ്റ്റ് ചെയ്തത് കൊണ്ട് തോന്നുന്നതാണ് .അതില്‍ തന്നെ മൂന്നാമത്തെ വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു സൈഡ് ലേക്ക് നീങ്ങിയത് കാണാം ,അതാണ് സെന്റര്‍ ലേക്ക് മാറ്റിയത് .പോസ്റ്റിനും മറുപടിക്കും നന്ദിRKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-79148712938923241682010-11-11T20:33:07.008+04:002010-11-11T20:33:07.008+04:00ആർ.കെ. താങ്കളുടെ ബ്ലോഗ് നോക്കി. എല്ലാ വീഡിയോയും പേ...ആർ.കെ. താങ്കളുടെ ബ്ലോഗ് നോക്കി. എല്ലാ വീഡിയോയും പേജിന്റെ നടുക്കുതന്നെയാണല്ലോ കാണുന്നത്... അതിൽ നിന്നും പ്രശ്നം പരിഹരിച്ചു എന്നു കരുതട്ടെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-32989225287385426552010-11-11T17:19:22.622+04:002010-11-11T17:19:22.622+04:00അപ്പുവേട്ടാ, ഒന്നിലധികം വീഡിയോ ഉണ്ടെങ്കില്‍ എല്ലാം...അപ്പുവേട്ടാ, ഒന്നിലധികം വീഡിയോ ഉണ്ടെങ്കില്‍ എല്ലാം മധ്യത്തിൽ വരുത്തുവാൻ പറ്റുമോ .ഞാന്‍ നോക്കിയിട്ട് ഒന്ന് മാത്രമേ അങ്ങനെ വരുന്നുള്ളൂRKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3709051719988480212010-10-23T14:49:53.457+04:002010-10-23T14:49:53.457+04:00സജീ, ഇതിന് ഏറ്റവും എളുപ്പം ചെയ്യാവുന്ന വഴി വീഡിയോ ...സജീ, ഇതിന് ഏറ്റവും എളുപ്പം ചെയ്യാവുന്ന വഴി വീഡിയോ പ്ലേസ് ഹോൾഡർ ക്ലിക്ക് ചെയ്ത ശേഷം സെന്റർ (റ്റെക്സ്റ്റ്) അലൈൻമെന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക എന്നതാണ്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-28740394507524198012010-10-22T18:26:25.066+04:002010-10-22T18:26:25.066+04:00അപ്പൂ ഞാൻ ചേർത്തിരിക്കുന്ന വീഡിയോയെല്ലാം ഇടതു വശത്...അപ്പൂ ഞാൻ ചേർത്തിരിക്കുന്ന വീഡിയോയെല്ലാം ഇടതു വശത്തായാണു വീഡിയോ വരുന്നതു അതു ബ്ലോഗിന്റെ മധ്യത്തിൽ വരുത്തുവാൻ എന്തു ചെയ്യണം .
ഓടോ: കുറേ നാളുകളായി ബ്ലോഗ്ഗിൽ സജീവമല്ല , സാമ്പത്തിക മാന്ദ്യം മാറിതുടങ്ങി ജോലി തിരക്കും കൂടി.Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-6917171316659363602010-10-16T17:50:48.721+04:002010-10-16T17:50:48.721+04:00അപ്പുവേട്ടാ
നന്നായി
പുത്തന്‍ അറിവ്
ഞാന്‍ ഹെഡ്ഡര...അപ്പുവേട്ടാ

നന്നായി

പുത്തന്‍ അറിവ്

ഞാന്‍ ഹെഡ്ഡര്‍ ശരി ആക്കുന്നുണ്ട്

ഇപ്പോ തല്ക്കാലത്തേക്കൊന്നിട്ടിട്ടുണ്ട്

നോക്കുമോ

www.jithinraj.inJithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.com