tag:blogger.com,1999:blog-5559818064973233156.post4799503083253856860..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: കമന്റുകള്അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger35125tag:blogger.com,1999:blog-5559818064973233156.post-20216532615098976402012-02-27T20:26:26.433+04:002012-02-27T20:26:26.433+04:00ഹലോ അപ്പൂ താങ്കള്‍ പറഞ്ഞത് ശരിയാണ് ഗൂഗിള്‍ ബൌസരിന്...ഹലോ അപ്പൂ താങ്കള്‍ പറഞ്ഞത് ശരിയാണ് ഗൂഗിള്‍ ബൌസരിന്റെ പ്രശനം ആയിരുന്നു .എസ്പ്ലോയര് വഴി ബ്ലോഗ് തുറന്നു വര്‍ക്ക് ചെയ്തപ്പോള്‍ സെവാകുന്നു .അപ്പോള്‍ ഞാന്‍ ഗൂഗിള്‍ ക്രോം റിമൂവ് ചെയ്തു വീണ്ടും ടൌണ്‍ ലോഡ് ചെയ്തു ,ഇപ്പോള്‍ ഓക്കേ താങ്കസ്..AP HAMZA NOORI AJITHAPPADIhttps://www.blogger.com/profile/14568512154771664958noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-30630758016451568182012-02-26T14:25:08.243+04:002012-02-26T14:25:08.243+04:00ഹംസേ, ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടു കേൾക്കുകയാണ്...ഹംസേ, ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടു കേൾക്കുകയാണ് ! പരിഹാരം എന്തെന്നറിയില്ല. ഏതു വെബ് ബ്രൗസറാണ് ഉപയോഗിക്കുന്നത്? മറ്റൊരു ബ്രൗസർ ഉപയോഗിച്ച് ബ്ലോഗ് എഡിറ്റ് ചെയ്തു നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-51236314213809019702012-02-26T13:12:25.264+04:002012-02-26T13:12:25.264+04:00ഹലോ ഞാന്‍ ഹംസ എ ,പി
എനിക്കൊരു വിഷയം അറിയാനുണ്ടായി...ഹലോ ഞാന്‍ ഹംസ എ ,പി
എനിക്കൊരു വിഷയം അറിയാനുണ്ടായിരുന്നു ,ഞാന്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന ബ്ലോഗില്‍ ഇപ്പോള്‍ എഴുതുന്നത് ഒന്നും സെവാകുന്നില്ല .എഴുതിക്കഴിഞ്ഞു പബ്ലിഷ് ചെയ്യാനുള്ള ബട്ടന് അമര്‍ത്തിയാല്‍ പിന്നെ ഒന്നും ഇല്ലാ ആപെജില് ഇതിന്റെ പ്രശനം ഒന്ന് പറഞ്ഞു തരുമോ ?എന്റെ id,,hamzaap604@gmail.comAP HAMZA NOORI AJITHAPPADIhttps://www.blogger.com/profile/14568512154771664958noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-59011668156556025762011-10-13T10:04:56.300+04:002011-10-13T10:04:56.300+04:00അത് താങ്കളുടെ അക്കൗണ്ടിന്റെ പ്രശ്നമല്ല നൗഷാദെ... വ...അത് താങ്കളുടെ അക്കൗണ്ടിന്റെ പ്രശ്നമല്ല നൗഷാദെ... വിട്ടേക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-91454717187919773102011-10-12T20:55:26.652+04:002011-10-12T20:55:26.652+04:00ചില ബ്ലോഗുകളിൽ കമന്റുകൾ പോസ്റ്റു ചെയ്യുമ്പോൾ (ഗൂഗി...ചില ബ്ലോഗുകളിൽ കമന്റുകൾ പോസ്റ്റു ചെയ്യുമ്പോൾ (ഗൂഗിൾ അക്കൗണ്ട് വഴി) your current account do
es not have access to view this page എന്ന ബ്ലോഗർ വിന്റൊ കാണിക്കുന്നു. Explorer-ൽ മാത്രമാണു പ്രശ്നം. എപിൿ ഉപയോഗിക്കുമ്പോൾ ഇല്ല. എന്തു ചെയ്യണം മാഷെ?Nassar Ambazhekelhttps://www.blogger.com/profile/05694080858161600372noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-54992411600251188812011-03-17T09:17:15.579+04:002011-03-17T09:17:15.579+04:00very useful..i started one blog wth the help of &q...very useful..i started one blog wth the help of "adhyakshari" and tryng to learn malayalam typing also..thanks alot and aprcte ur effort..അലീനhttps://www.blogger.com/profile/09331518427878001150noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-38872348099278309942010-12-02T00:05:04.450+04:002010-12-02T00:05:04.450+04:00appuveettaaa
thank u
cee u next timeappuveettaaa
thank u
cee u next timeനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-24816753221800173122010-11-30T19:19:25.390+04:002010-11-30T19:19:25.390+04:00Nikku, ഒരു പ്രത്യേക കമന്റിനു മറുപടി എഴുതുക എന്നൊരു...Nikku, ഒരു പ്രത്യേക കമന്റിനു മറുപടി എഴുതുക എന്നൊരു സംവിധാനം ഇല്ല. മറുപടി എഴുതുന്നതും മറ്റൊരു കമന്റു വഴിമാത്രം.... ഞാനിപ്പോൾ ചെയ്യുന്നതുപോലെ. ഒരാൾ ഒരു ബ്ലോഗിൽ ചോദിച്ച കമന്റിന്റെ മറുപടി മെയിൽ വഴി കിട്ടാനുള്ള എളുപ്പ വഴി കമന്റ് ഫോളോ അപ് ഓപ്ഷനിൽ ടിക് ചെയ്തിട്ട് കമന്റ് ഇടുക എന്നതാണ്. കമന്റ് ഫോളോ അപ് എന്ന ചാപ്റ്റർ വായിച്ചുനോക്കുAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-31526990096174236292010-11-30T16:17:38.029+04:002010-11-30T16:17:38.029+04:00appuvetaaa!!!
1;reply for particular comment optio...appuvetaaa!!!
1;reply for particular comment option undo.
2;how can a comment writer can get replyനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-8025871367577443462010-11-07T01:51:11.666+04:002010-11-07T01:51:11.666+04:00thanksthanksസിന്‍സാര്‍ പയ്യപ്പള്ളിhttps://www.blogger.com/profile/05157068659842570253noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-70963456255238390942010-11-05T20:58:05.474+04:002010-11-05T20:58:05.474+04:00കമന്റ് ബോക്സിന്റെ മാത്രം കളർ മാറ്റാനുള്ള വിദ്യ എന...കമന്റ് ബോക്സിന്റെ മാത്രം കളർ മാറ്റാനുള്ള വിദ്യ എനിക്കറിയില്ല. ഇതു സാധ്യമല്ല എന്നു പറയുന്നില്ല, എച്.ടി.എം.എൽ നല്ലവണ്ണം കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് സാധിക്കുമായിരിക്കും.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-77233303701864309552010-11-04T02:36:21.488+04:002010-11-04T02:36:21.488+04:00എന്റെ ബ്ലോഗില്‍ കമന്റ് ബോക്സില്‍ കമെന്റുകള്‍ തെളി...എന്റെ ബ്ലോഗില്‍ കമന്റ് ബോക്സില്‍ കമെന്റുകള്‍ തെളിയുന്നില്ല , ഇതിനു പ്രതിവിധി ഒന്നുകില്‍ ഫോണ്ടിന്റെ കളര്‍ മാറ്റണം
അല്ലെങ്കില്‍ backgrount കളര്‍ മാറ്റണം .കമന്റ് ബോക്സില്‍ മാത്രം കളര്‍ സെറ്റിംഗ്സ് എങ്ങിനെ നടത്താം ?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-37378259665366958822010-02-03T21:22:36.551+04:002010-02-03T21:22:36.551+04:00മുഫാദ് ഒരു കാര്യം ചെയ്യൂ. താങ്കളുടെ ബ്ലോഗില്‍ സൈന്‍...മുഫാദ് ഒരു കാര്യം ചെയ്യൂ. താങ്കളുടെ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്യുക. എന്നിട്ട് സെറ്റിംഗ്സ് ടാബ് തുറന്ന് അതിലെ കമന്റ്സ് എന്ന പേജ് എടുക്കുക. അതില്‍

Comment Form Placement
Full page
Pop-up window
Embedded below post

ഇങ്ങനെ മൂന്ന് ഓപ്ഷന്‍സ് ഉണ്ടാവും. ഇപ്പോള്‍ സെറ്റ് ചെയ്തിരിക്കുന്നത് 99% ചാന്‍സും എംബഡഡ് ബിലോ പോസ്റ്റ് എന്നായിരിക്കും. അത് മാറ്റി ഫുള്‍ പേജ് എന്നതിനു നേരെ ടിക് ചെയ്തിട്ട് ആ പേജ് സേവ് ചെയ്യുക. സേവ് ബട്ടണ്‍ പേജിന്റെ താഴെയുണ്ട്. ഇനി ഒന്നു കമന്റ് ഇട്ടുനോക്കൂ. പ്രശ്നം മാറിയെങ്കില്‍ ഇവിടെ തിരികെ വന്ന് ഒന്നു പറയണം കേട്ടോ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-7522465321309577532010-02-03T20:43:00.484+04:002010-02-03T20:43:00.484+04:00ഞാന്‍ ബ്ലോഗ്ഗില്‍ template മാറ്റിയിരുന്നു.ഇപ്പോഴുള...ഞാന്‍ ബ്ലോഗ്ഗില്‍ template മാറ്റിയിരുന്നു.ഇപ്പോഴുള്ള template ഞാന്‍ Blogcrowds എന്ന site-ല്‍ നിന്നും download ചെയ്തതാണ്.template മാറ്റിയ ശേഷം എനിക്ക് ബ്ലോഗ്ഗില്‍ കമന്റ് എഴുതാന്‍ പറ്റുന്നില്ല.POST A COMMENT-link ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല.i tried from so many other systems also.i cant post a comment.i am giving my blog link.Can you try to post a comment to my blog.Please help me in this issue.
http://mufadek-mufad.blogspot.com/മുഫാദ്/\mufadhttps://www.blogger.com/profile/07975865673127327625noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-30405318782228544392009-12-18T15:45:28.899+04:002009-12-18T15:45:28.899+04:00ലംബനെ വളരെയധികം “കഷ്ടപ്പെടുത്തുന്ന” ഈ പ്രശ്നം ഒരുപ...ലംബനെ വളരെയധികം “കഷ്ടപ്പെടുത്തുന്ന” ഈ പ്രശ്നം ഒരുപാടു പ്രാവശ്യം മലയാളത്തിൽ എഴുതാം എന്ന അദ്ധ്യായത്തിൽ പലർ ചോദിച്ചു മറുപടി പറഞ്ഞുകഴിഞ്ഞതാണ്. വരമൊഴിയിൽ എഴുതിത്തുടങ്ങുന്നതിനു മുമ്പ് ഫോണ്ട് മെനുവിൽ അജ്ഞലി ഓൾഡ് ലിപി എന്നുതന്നെ സെലക്റ്റ് ചെയ്താൽ മാത്രമേ വലതുവശത്തെ വിന്റോയിൽ ലഭിക്കുന്ന മലയാളം യൂണിക്കോഡ് ഫോണ്ടിൽ ലഭിക്കുന്നുള്ളൂ. അങ്ങനെ യൂണിക്കോഡിൽ ലഭിച്ചെങ്കിലേ അത് മറ്റൊരിടത്തേക്ക് കോപ്പി പേസ്റ്റ് ചെയ്യാനൊക്കൂ. അല്ല്ലാതെ ഏതു ഫോണ്ട് ഉപയോഗിച്ചാലും കിട്ടുന്നു ഔട്ട്പുട്ട് മലയാളത്തിലാണെങ്കിലും അത് യൂണിക്കോഡിൽ അല്ല. മലയാളം എഴുതാൻ പഠിക്കാം എന്ന അദ്ധ്യായം ഒന്നുകൂടി മുഴുവൻ ഒന്നു വായിച്ചു നോക്കൂ. വളരെ വ്യക്തമായി ഈ പ്രശ്നവും പ്രതിവിധിയും പറഞ്ഞിട്ടുണ്ട്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-87940554231393119052009-12-17T13:34:52.495+04:002009-12-17T13:34:52.495+04:00mashe,
valare kashatpettu malayalathil varamozhil...mashe,
valare kashatpettu malayalathil varamozhil type cheithu commentil paste cheithu, malayalam varunilla. (malayalam windowil ninnanu copy eduthathu)ithengine sheriyakkum?ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-80006540381329550382009-09-16T10:35:04.885+04:002009-09-16T10:35:04.885+04:00നമസ്കാരം സുഹ്രുത്തേ..
താങ്കളുടെ ബ്ലോഗ് വളരെയധികം ...നമസ്കാരം സുഹ്രുത്തേ..
താങ്കളുടെ ബ്ലോഗ് വളരെയധികം ഉപകാരപ്രദമാണ്. ഒരു ബ്ലൊഗ് ഡിക്ഷ്ണറി തന്നെയാണ് താങ്കളുടെ ആദ്യാക്ഷരി. അഭിനന്ദനങ്ങൾ.
എനിക്ക് ചില്ലക്ഷരങ്ങൾ ശരിക്കും ബ്ലോഗിൽ കിട്ടുന്നില്ല. സഹായിക്കാമോ?Unknownhttps://www.blogger.com/profile/00442430605496598123noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-63116124879433229212009-08-19T21:02:38.315+04:002009-08-19T21:02:38.315+04:00ഈ ടെമ്പ്ലേറ്റ് ബ്ലോഗറിലുള്ള ഡിഫോള്‍ട്ട് ടെമ്പ്ലേറ്...ഈ ടെമ്പ്ലേറ്റ് ബ്ലോഗറിലുള്ള ഡിഫോള്‍ട്ട് ടെമ്പ്ലേറ്റ് അല്ല. Our blogger templates എന്നൊരു സൈറ്റില്‍ നിന്ന് എടുത്തതാണ്. അവിടേക്കുള്ള ലിങ്ക് ഈ ബ്ലോഗിന്റെ ഏറ്റവും താഴെയുണ്ട്. അല്ലെങ്കില്‍ ഈ ബ്ലോഗിലെ ‘മറ്റൊരു ടെമ്പ്ലേറ്റ്’ എന്ന അദ്ധ്യായം നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-62176721468060519722009-08-19T18:00:59.932+04:002009-08-19T18:00:59.932+04:00ഞാന്‍ ഒരു തുടക്കകാരനാണ്,സര് ഉപയോഗിച്ച template ഏതാണ...ഞാന്‍ ഒരു തുടക്കകാരനാണ്,സര് ഉപയോഗിച്ച template ഏതാണ്ഒഞ്ചിയം ഗ്രാമ പഞ്ചായത്ത്https://www.blogger.com/profile/03706782724241727047noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-84447232234442072012009-07-12T10:04:59.216+04:002009-07-12T10:04:59.216+04:00ശ്രീജിത്തിന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ മലയാളത്തില്‍...ശ്രീജിത്തിന്റെ ബ്ലോഗില്‍ പോസ്റ്റുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തത് ഏതു സങ്കേതം ഉപയോഗിച്ചാണ്? കീമാന്‍ ? വരമൊഴി ? ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍? ഇതിലേതായാലും ലഭിക്കുന്ന ഔട്ട് പുട്ട് യൂണിക്കോഡ് മലയാളത്തിലാണല്ലോ. അതേ രീതിയുപയോഗിച്ചുകൊണ്ടാണ് കമന്റുകള്‍ക്ക് മറുപടി എഴുതേണ്ടതും. അതില്‍ സംശയത്തിന്റെ കാര്യമെന്താണ്? ആദ്യാക്ഷരിയിലെ “മലയാളത്തില്‍ എഴുതാന്‍ പഠിക്കാം“ എന്ന അദ്ദ്ധ്യായം ഒന്നു വായിച്ചു നോക്കാമോ?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-44819676129455042142009-07-12T07:03:31.646+04:002009-07-12T07:03:31.646+04:00appuvetta ,..njan blog ezhuthil thudakkakkarananu....appuvetta ,..njan blog ezhuthil thudakkakkarananu.orupadu samsayangal undu ,
enganayanu malayalathil abiprayam ayakkunnathu?? namukku vanna abiprayangalkku thirichu reply nalkan pattumo??
pls,..skcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-60513021040874604562009-05-27T21:17:40.844+04:002009-05-27T21:17:40.844+04:00പഴശ്ശിരാജ :-)
ഈ ചോദ്യത്തിന്റെ അര്‍ത്ഥമെന്തെന്ന് എ...പഴശ്ശിരാജ :-)

ഈ ചോദ്യത്തിന്റെ അര്‍ത്ഥമെന്തെന്ന് എനിക്കു പിടികിട്ടിയില്ല കേട്ടോ. കമന്റായാലും, പോസ്റ്റായാലും മലയാളത്തില്‍ എഴുതണമെങ്കില്‍ കീമാനോ, വരമൊഴിയോ, ഗുഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷനോ ഏതെങ്കിലും ഒന്ന് ഉപയോഗിക്കണം. മലയാളം എഴുതുന്നതെങ്ങനെ എന്ന അദ്ധ്യായം നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-42780760131817979052009-05-27T20:27:29.413+04:002009-05-27T20:27:29.413+04:00comment malayalathil idunnathu enganeyanu mashecomment malayalathil idunnathu enganeyanu masheബാലുhttps://www.blogger.com/profile/06185665482091290174noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-90847897485189879282009-05-04T18:37:00.000+04:002009-05-04T18:37:00.000+04:00വളരെ ഉപയോഗപ്പെട്ടു. അങ്ങനെ ബ്ലോഗ് നിരക്ഷരനായിരുന്...വളരെ ഉപയോഗപ്പെട്ടു. അങ്ങനെ ബ്ലോഗ് നിരക്ഷരനായിരുന്ന ഞാനും ഒരു ബ്ലോഗ് തുടങ്ങി. നന്ദി.ജയശ്രീകുമാര്‍https://www.blogger.com/profile/06318468204593730325noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-70210286249654349942009-05-01T20:45:00.000+04:002009-05-01T20:45:00.000+04:00ഞാന്‍ സിജാര്‍ വടകര ഞാന്‍ കൂട്ടത്തിലൊക്കെ ... ബ്ലോഗ...ഞാന്‍ സിജാര്‍ വടകര ഞാന്‍ കൂട്ടത്തിലൊക്കെ ... ബ്ലോഗ് പോസ്റ്റ് ചെയ്യുന്ന ആളാണ് എനിക്ക്
ഒരു ബ്ലോഗ് ഉണ്ട് www.mazhavilkoodaaram.blogspot.com ഇത് മറ്റുള്ളവരെ അറിയിക്കാനും മറ്റുള്ളവര്‍ എന്റെ ബ്ലോഗുകള്‍ വായിക്കാനും ഞാന്‍ എന്ത് ചെയ്യണം ...
ഒന്ന് കാര്യമായി വിശദീകരിക്കാമോ ??? സുഹൃത്തെ എനിക്ക് ഇതിനെ പറ്റി കൂടുതല്‍ അറിയില്ല .
എന്റെ ഇ മെയില്‍ അഡ്രസ്സ് sijarvatakara@gmail.com അറിയുന്നവര്‍ അറിയിക്കുമല്ലോസിജാര് വടകരhttps://www.blogger.com/profile/01735445870952541737noreply@blogger.com