tag:blogger.com,1999:blog-5559818064973233156.post631287874150199105..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനു ബാർഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger17125tag:blogger.com,1999:blog-5559818064973233156.post-53072354147907207872013-07-31T13:27:42.620+04:002013-07-31T13:27:42.620+04:00http://arnagarhss.blogspot.in/
ഈ ബ്ലോഗിൽ കൊടുത്തി...http://arnagarhss.blogspot.in/

ഈ ബ്ലോഗിൽ കൊടുത്തിരിക്കുന്നത് മെനുബാർ ആണോ?vajidhttps://www.blogger.com/profile/15758961431557494496noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-56885763073621122702012-07-17T22:33:33.658+04:002012-07-17T22:33:33.658+04:00നിങ്ങളുടെ സ്കൂൾ ബ്ലോഗ് നോക്കിയതിൽ നിന്ന്, ഓരോ ക്ലബ...നിങ്ങളുടെ സ്കൂൾ ബ്ലോഗ് നോക്കിയതിൽ നിന്ന്, ഓരോ ക്ലബുകളൂമായി ബന്ധപ്പെട്ട പോസ്റ്റുകൾ അതാതു ലിങ്കുകളീൽ ക്ലിക്ക് ചെയ്യ്യുമ്പോൾ ഒരുമിച്ചു കിട്ടണം എന്നതാണ് ഉദ്ദേശമെന്നു മനസ്സിലായി! അതിനായി ആദ്യമേ ഒരു മെനു ഉണ്ടാക്കിയതുകൊണ്ടു കാര്യമില്ല. ലിങ്ക് ലിസ്റ്റ് എന്ന മെനു ബാർ അല്ല നിങ്ങൾക്കു വേണ്ടതും. പകരം ലേബൽ (ലിസ്റ്റ്) ഉപയോഗിച്ച് ഒരു മെനു ബാർ ഉണ്ടാക്കൂ. എന്നിറ്റ് ഓരോ ഇനം പോസ്റ്റുകൾ പ്രസിദ്ധീകരിക്കുമ്പോഴും മെനുവിന്റെ ടൈറ്റിൽ തന്നെ ആ പോസ്റ്റിന്റെ ലേബൽ ആയി നൽകുക. ഉദാഹരണത്തിനു മാത്സ് ക്ലബുമായി ബന്ധപ്പെട്ട എല്ലാ ബ്ലോഗ് പോസ്റ്റുകളുടെയും ലേബൽ ഇംഗ്ലീഷിൽ മാത്സ് ക്ലബ് എന്നു തന്നെ കൊടൂക്കുക.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-45258709777877510252012-07-17T16:11:27.116+04:002012-07-17T16:11:27.116+04:00ലിങ്ക് ലിസ്റ്റ് പ്രകാരം മെനുവുണ്ടാക്കി.
പക്ഷെ ഇവയി...ലിങ്ക് ലിസ്റ്റ് പ്രകാരം മെനുവുണ്ടാക്കി.
പക്ഷെ ഇവയിലേക്ക് ഇനം തിരിച്ച് പോസ്റ്റ് ചെയ്യുന്നതെങ്ങിനെ ?
http://meridianpublicschool.blogspot.in/MERIDIAN PUBLIC SCHOOLhttps://www.blogger.com/profile/03062806009580164715noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-31657662969945921052012-03-16T14:33:13.513+04:002012-03-16T14:33:13.513+04:00മുജീബിന്റെ ബ്ലോഗ് ഞാൻ നോക്കി. ആ ബ്ലോഗിനു കുഴപ്പങ്ങ...മുജീബിന്റെ ബ്ലോഗ് ഞാൻ നോക്കി. ആ ബ്ലോഗിനു കുഴപ്പങ്ങളൊന്നുംകാണുന്നില്ലല്ലോ. ചോദ്യം ബ്ലോഗ് പേജിൽ വീഡിയോ, പോസ്റ്റുകൾ, ഫോട്ടോ തുടങ്ങിയവ പോസ്റ്റ് ചെയ്യാൻ സാധിക്കുമോ എന്നാണല്ലോ. ഈ ചോദ്യത്തില്‍ അല്പം കൺഫ്യുഷൻ ഉണ്ട്. പേജ് എന്നു പറയുന്നത് സ്വതന്ത്രമയി നിൽക്കുന്ന പോസ്റ്റുകൾ ആണ്.ബ്ലോഗിന്റെ ആർക്കൈവ്സും ആയി ഇതിനു ബന്ധമില്ല. ഈ പേജുകളിൽ വീഡിയോ ഫോട്ടോ ഒക്കെ പോസ്റ്റ് ചെയ്യാം. പക്ഷേ ഒരേ ഒരു തവണ മാത്രം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-73541902901741837322012-03-16T06:19:47.609+04:002012-03-16T06:19:47.609+04:00ഹലോ അപ്പു സാര്‍
ഞാന്‍ ബ്ലോഗില്‍ ഒരു പുതിയ ആളാനു ആ...ഹലോ അപ്പു സാര്‍
ഞാന്‍ ബ്ലോഗില്‍ ഒരു പുതിയ ആളാനു ആദ്യാക്ഷരി മാത്രമാണ് എന്റെ അദ്ധ്യാപകന് ഒരായിരം നന്ദി.
എന്റെ ബ്ലോഗ് ഒന്ന സന്ദര്ശക്കുമോ?
arnagarhss.blogspot.com
എന്റെ ബ്ലോഗ് പേജില്‍ നമുക്ക് പോസ്റ്റ് ചേര്‍ക്കാന്‍ കഴിയുമോ?
പേജില്‍ നമ്മുക്ക് ഫോട്ടോസ്, വീഡിയോ എന്നിവ ചേര്‍ക്കാന്‍ കഴിയുമോ?Mujeeb Rahmanhttps://www.blogger.com/profile/04464788414745282698noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-87105771196176977902011-09-19T10:29:49.431+04:002011-09-19T10:29:49.431+04:00APPUVETTA LINK LIST UPAYOGIKKATHE HOME,PINNE DOWNL...APPUVETTA LINK LIST UPAYOGIKKATHE HOME,PINNE DOWNLOD OPTION KODUKKANULLA PAGE ,THUDANGIYAVA ENGANE NIRMIKKAM LIKE ADYAKSHARI MENU BARഅഭിഷേക്https://www.blogger.com/profile/05615050794957318556noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-48106612204871263952011-08-05T17:33:56.411+04:002011-08-05T17:33:56.411+04:00ജെയ്ൻ, വെറുതെ ലിങ്ക് ബാർ ഉണ്ടാക്കിയതുകൊണ്ട്മാത്രം ...ജെയ്ൻ, വെറുതെ ലിങ്ക് ബാർ ഉണ്ടാക്കിയതുകൊണ്ട്മാത്രം ഡൌൺലോഡ്, പോസ്റ്റ്, other activity എന്നിക്കാര്യങ്ങൾ നടക്കുകയില്ലല്ലോ. ഇവിടെയൊക്കെ താങ്കൾ എന്താണുദ്ദേശിക്കുന്നത് അത് ഓരോ പേജുകളായി നിർമ്മിച്ചിട്ട് അതിലേക്ക് ലിങ്ക് ലിസ്റ്റ് ഉപയോഗിച്ച് ഒരു മെനുബാർ ഉണ്ടാക്കുകയാണ് വേണ്ടത് (ലേബൽ ഉപയോഗിച്ചല്ല)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-8454231999777441792011-08-04T20:17:56.508+04:002011-08-04T20:17:56.508+04:00how to make amenu baR including LIKE home,downlods...how to make amenu baR including LIKE home,downlods,posts,other activity?jainhttps://www.blogger.com/profile/04819567269916048760noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-57420443637022605022011-08-04T20:15:59.744+04:002011-08-04T20:15:59.744+04:00how to make a menu bar including options like home...how to make a menu bar including options like home,downlord,album..
?jainhttps://www.blogger.com/profile/04819567269916048760noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-17353029972495428672011-05-14T22:32:05.764+04:002011-05-14T22:32:05.764+04:00നന്ദി അപ്പ്വേട്ടാ...നന്ദി അപ്പ്വേട്ടാ...NiKHiL | നിഖില്‍https://www.blogger.com/profile/14382625531735565145noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-85124196139501592242011-04-03T14:03:19.449+04:002011-04-03T14:03:19.449+04:00എങ്ങിനെയാണ് menu കള്‍ / link കള്‍ തയ്യാറാക്കുന്നത...എങ്ങിനെയാണ് menu കള്‍ / link കള്‍ തയ്യാറാക്കുന്നത്വൈരങ്കോടന്https://www.blogger.com/profile/06532069279681917176noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-55701905834722010132011-03-05T19:15:35.512+04:002011-03-05T19:15:35.512+04:00“സെൽ ഫോർമാറ്റിൽ” എന്നുവച്ചാൽ എന്താണു കാസിം തങ്ങൾ ഉ...“സെൽ ഫോർമാറ്റിൽ” എന്നുവച്ചാൽ എന്താണു കാസിം തങ്ങൾ ഉദ്ദേശിച്ചത്?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-80086182998700344472011-03-05T17:21:58.683+04:002011-03-05T17:21:58.683+04:00നന്ദി അപ്പു. അപ്പോള്‍ ലേബല്‍ ഉപയോഗിച്ച് മെനു ബാര്‍...നന്ദി അപ്പു. അപ്പോള്‍ ലേബല്‍ ഉപയോഗിച്ച് മെനു ബാര്‍ ഉണ്ടാക്കുന്നതായിരിക്കും കൂടുതല്‍ എളുപ്പം അല്ലേ ? രാഹുലിന്റെ പോസ്റ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ശ്രമിച്ച് നോക്കിയപ്പോള്‍ മെനു ഐറ്റംസ് സെല്ല് ഫോര്‍മാറ്റില്‍ കിട്ടുന്നില്ല. അതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-71027216944938869272011-03-02T13:25:32.973+04:002011-03-02T13:25:32.973+04:00കാസിം തങ്ങളേ, പിന്നീട് പോസ്റ്റുന്നവ തനിയേ ഈ ലിസ്റ്...കാസിം തങ്ങളേ, പിന്നീട് പോസ്റ്റുന്നവ തനിയേ ഈ ലിസ്റ്റിൽ വരില്ല്ല. ഓരോ പോസ്റ്റും ചെയ്തുകഴിയുമ്പോൾ ഇതേ സ്റ്റെപ്പുകൾ വീണ്ടും ചെയ്യണം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-83328453322970841712011-03-02T12:24:50.019+04:002011-03-02T12:24:50.019+04:00പിന്നീട് പോസ്റ്റുന്നവ ഈ മെനുലിസ്റ്റില് പെടാന്‍ എന...പിന്നീട് പോസ്റ്റുന്നവ ഈ മെനുലിസ്റ്റില് പെടാന്‍ എന്തെങ്കിലും ചെയ്യണോ.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69441938608303597672011-01-18T07:03:25.056+04:002011-01-18T07:03:25.056+04:00realignment - എന്നുവച്ചാൽ എന്താണ് താങ്കൾ ഉദ്ദേശിച്...realignment - എന്നുവച്ചാൽ എന്താണ് താങ്കൾ ഉദ്ദേശിച്ചത്? തലക്കെട്ടുകൾ വരുന്ന ക്രമമോ? അതോ ആ ലിങ്കുകളെ ബാറിൽ ലെഫ്റ്റ്, സെന്റർ എന്നിങ്ങനെ അലൈൻ ചെയ്യുന്ന രീതിയോ? ക്രമം മാറ്റിയാൽ മതിയെങ്കിൽ അതിനുള്ള സംവിധാനം ആ ഗാഡ്ജറ്റിൽ തന്നെയുണ്ടല്ലോ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-41434205659395558892011-01-18T00:35:44.851+04:002011-01-18T00:35:44.851+04:00valane nannayitund .barile munu re alighnment chey...valane nannayitund .barile munu re alighnment cheyyan kazhiyumo

NoufalHafsahttps://www.blogger.com/profile/12602130275726032655noreply@blogger.com