tag:blogger.com,1999:blog-5559818064973233156.post6630592859328736769..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതെങ്ങനെഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger16125tag:blogger.com,1999:blog-5559818064973233156.post-78894655990430685452012-07-15T19:43:28.678+04:002012-07-15T19:43:28.678+04:00chetta njan chila bokks le vivarangal ente blog il...chetta njan chila bokks le vivarangal ente blog il chilappol post cheyyarund ...engane cheyyunnathkond valla kuzhappavum undo???????$...RED BULL...$https://www.blogger.com/profile/05116479843227787034noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-54042767553523590742011-10-27T02:25:38.685+04:002011-10-27T02:25:38.685+04:00നന്ദി മാഷെ ..ഒരുപാട് സംശയങ്ങള്‍ തിര്‍ത്തു തന്നതിന്...നന്ദി മാഷെ ..ഒരുപാട് സംശയങ്ങള്‍ തിര്‍ത്തു തന്നതിന്
അഷ്റഫ് കാളികാവ് .അഷ്റഫ് മാനുhttps://www.blogger.com/profile/09943463222955889530noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-44081045495289902532011-07-14T13:23:11.666+04:002011-07-14T13:23:11.666+04:00pranth pidichupranth pidichuRASAL RASLAhttps://www.blogger.com/profile/02044529838024696937noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-30721725214657236932010-11-26T17:55:32.222+04:002010-11-26T17:55:32.222+04:00പി.ഡി.എഫ് ഫയലുകൾ പബ്ലിഷ് ചെയുന്നതെങ്ങനെ എന്നൊരു അദ...പി.ഡി.എഫ് ഫയലുകൾ പബ്ലിഷ് ചെയുന്നതെങ്ങനെ എന്നൊരു അദ്ധ്യായം തന്നെ ഇവിടെ ഉണ്ടല്ലോ. വായിച്ചു നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-24687287991196630182010-11-25T20:43:30.677+04:002010-11-25T20:43:30.677+04:00PDF FILE ഇൻസർട്ട് ചെയ്യുന്നതെങ്ങിനെ എന്ന് ഒന്ന് പറ...PDF FILE ഇൻസർട്ട് ചെയ്യുന്നതെങ്ങിനെ എന്ന് ഒന്ന് പറയാമോതിളക്കം ബാലവേദിhttps://www.blogger.com/profile/10136264405792139016noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-56154867513081266802010-11-25T20:41:25.983+04:002010-11-25T20:41:25.983+04:00PDF ഫൈൽ ഇൻസർട്ട് ചെയ്യുന്നതെങ്ങിനെPDF ഫൈൽ ഇൻസർട്ട് ചെയ്യുന്നതെങ്ങിനെതിളക്കം ബാലവേദിhttps://www.blogger.com/profile/10136264405792139016noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-7719596260254666452010-10-12T20:15:45.155+04:002010-10-12T20:15:45.155+04:00ചിത്രത്തിന്റെ വീതിയും നീളവും മാറ്റി കൊടുത്തിരുന്നു...ചിത്രത്തിന്റെ വീതിയും നീളവും മാറ്റി കൊടുത്തിരുന്നു. അതിനു ശേഷമുള്ള /s400/ എന്ന ഭാഗം മാറ്റുന്ന കാര്യം ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇപ്പോള്‍ മനസ്സിലായി.. നന്ദി...സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-15034763219049054592010-10-07T06:34:13.701+04:002010-10-07T06:34:13.701+04:00സാജിദ്, ഈ ബ്ലോഗിലെ "ഫോട്ടോ ബ്ലോഗുകള്‍ തുടങ്ങ...സാജിദ്, ഈ ബ്ലോഗിലെ "ഫോട്ടോ ബ്ലോഗുകള്‍ തുടങ്ങുവാന്‍" എന്ന അദ്ധ്യായം വായിച്ചിരുന്നോ? അതില്‍ പറയുന്ന പ്രകാരം ചിത്രത്തിന്റെ കോഡില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടാണോ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാന്‍ നോക്കിയത്? ഒന്ന് കൂടി ആ അദ്ധ്യായം വായിച്ചു നോക്കിയിട്ടു പറയൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-76018215344223221982010-10-07T00:37:23.497+04:002010-10-07T00:37:23.497+04:00അപ്പുവേട്ടാ എന്റെ ബ്ലോഗില്‍ ഒരു പ്രശ്നം. ഫോട്ടോകള...അപ്പുവേട്ടാ എന്റെ ബ്ലോഗില്‍ ഒരു പ്രശ്നം. ഫോട്ടോകള്‍ ചേര്‍ത്താല്‍ അത് പിക്സല്‍ വലുതാക്കി കൊടുക്കുമ്പോള്‍ ക്ലാരിറ്റി കിട്ടുന്നില്ല. അതുകൊണ്ട് ഫഌക്കറില്നിന്ന് ലിങ്ക് ചെയ്താണ് ഇപ്പോള്‍ കൊടുക്കുന്നത്. നേരിട്ട് അപ് ലോഡ് ചെയ്യുമ്പോള്‍ ക്ലാരിറ്റിയില്‍ കിട്ടാന്‍ എന്താണ് മാര്‍ഗം?
http://padappura.blogspot.com/2010/04/blog-post_26.html
ഈ ലിങ്ക് നോക്കിയാല്‍ ക്ലാരിറ്റിയുടെ കുറവ് അറിയാം.സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69824261636568577672010-06-12T13:50:34.802+04:002010-06-12T13:50:34.802+04:00really useful iam going to try to upload photoreally useful iam going to try to upload photoകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-47589861002749079162009-02-23T12:17:00.000+04:002009-02-23T12:17:00.000+04:00kidils blogkidils blogAnonymoushttps://www.blogger.com/profile/04266175789392099112noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-79375286572552218652009-01-19T06:50:00.000+04:002009-01-19T06:50:00.000+04:00പരിയന്, ലേഖനങ്ങളോടൊപ്പം തീര്‍ച്ചയായും ഫോട്ടോകള്‍ ...പരിയന്, ലേഖനങ്ങളോടൊപ്പം തീര്‍ച്ചയായും ഫോട്ടോകള്‍ ചേര്‍ക്കാമല്ലോ. ഈ പോസ്റ്റിലെ ഉദാഹരണത്തില്‍ കവിത എന്നെഴുതിയിരിക്കുന്നത്, അതിനു മുമ്പുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കാം എന്ന ഉദാഹരണത്തില്‍ ഇതേ കവിത നല്‍കിയിരുന്നതിനാലാണ്. ഫോട്ടോകളോടൊപ്പമുള്ള ലേഖനങ്ങള്‍ക്ക് ഒരു ഉദാഹരണം  ഇവിടെ കാണൂ

ഇന്റര്‍നെറ്റില്‍ മറ്റു സൈറ്റുകളില്‍ നിന്ന് ഒരുപാട് ഫോട്ടോകള്‍ ലഭ്യമാണെങ്കിലും, അതാതു സൈറ്റുകളില്‍ അവ കോപ്പിറൈറ്റഡ് ആയേക്കാം. അങ്ങനെയുള്ളചിത്രങ്ങള് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കരുത് എന്നുതന്നെയാണ് എന്റെ അഭിപ്രായം (എല്ലാവരും ഇത് മാനിക്കാറില്ല). എന്നാല്‍ വിക്കിപീഡിയ കോമണ്‍സ് തുടണ്ടിയ സൈറ്റുകളിലെ ചിത്രങ്ങള്‍ ഫ്രീലൈസന്സ്ഡ് ആണ്. അതായത് അവയ്ക്ക് കോപ്പിറൈറ്റ് ഇല്ല. പൊതുവെ പറഞ്ഞാല്‍ മറ്റൊരു സ്ഥലത്തുനിന്ന് എടുത്ത് നമ്മുടെ ബ്ലോഗില്‍ ഇടുന്ന ചിത്രങ്ങളോടൊപ്പം ഒരു കടപ്പാട്, ഇന്ന സ്ഥലത്തുനിന്ന് എന്നെങ്കിലും എഴുതണം എന്നതാണ് മര്യാദ!ശരീക്കും കോപ്പിറൈറ്റ് ബാധകമായ ചിത്രങ്ങള്‍ക്ക് അതിന്റെ ഉടമയുടെ അനുവാദമില്ലാതെ ഇങ്ങനെ കടപ്പാട് വച്ചാലും, അത് കോപ്പിറൈറ്റ് നിയമങ്ങള്‍ക്ക് അനുസൃതം ആവുന്നില്ല.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-52530160633648773402009-01-19T06:20:00.000+04:002009-01-19T06:20:00.000+04:00ഷിബു ചേട്ടാ,നമ്മുടെ ബ്ലോഗിൽ ഒരു ലേഖനത്തിന്റെ ഒപ്പം...ഷിബു ചേട്ടാ,
നമ്മുടെ ബ്ലോഗിൽ ഒരു ലേഖനത്തിന്റെ ഒപ്പം ഫോട്ടോകൾ ചെർക്കമോ?മറ്റ് വെബ് സൈറ്റുകളിൽ നിന്നു ഡൗൺലൊഡ് ചെയ്ത ഫോട്ടോകൾ ഉപയോഗിക്കാമോ?ഇതിൽ കോപ്പി റൈറ്റ് പ്രശ്നങ്ങൾ വല്ലതുമുണ്ടൊ? ഒന്നു പറഞ്ഞു തരുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35943090167468023012008-11-09T10:50:00.000+04:002008-11-09T10:50:00.000+04:00നന്നായിരിക്കുന്നു,ഇനിയും കാണാംനന്ദി അപ്പു.ഇപ്പൊൽ ഞ...നന്നായിരിക്കുന്നു,ഇനിയും കാണാം
നന്ദി അപ്പു.ഇപ്പൊൽ ഞാൻ ഇങ്ങനെയാണു ചെയ്യുന്നതു.എന്നാൽ നിറം ഇല്ല,ഭങ്ങിയും ഇല്ല.Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-9584336454016503172008-07-07T12:28:00.001+04:002008-07-07T12:28:00.001+04:00ഉപകാര പ്രദമായ ലേഖനങ്ങള്‍... നന്ദി.. അഭിനന്ദനങ്ങള്‍...ഉപകാര പ്രദമായ ലേഖനങ്ങള്‍... നന്ദി.. അഭിനന്ദനങ്ങള്‍..

പി.ഡി.എഫ് ഫയലുകള്‍ അപ് ലോഡ് ചെയ്യാന്‍ ഉള്ള വഴികള്‍ ഉണ്ടോ ?

അത് എങ്ങിനെയാണു ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-76580852798904448422008-07-07T12:28:00.000+04:002008-07-07T12:28:00.000+04:00This comment has been removed by the author.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com