tag:blogger.com,1999:blog-5559818064973233156.post7399896750130840736..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: മലയാളം ബ്ലോഗുകള്‍ FAQ - ഒരു പരിചയപ്പെടല്അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger88125tag:blogger.com,1999:blog-5559818064973233156.post-28412936466229051712016-08-13T20:21:30.349+04:002016-08-13T20:21:30.349+04:00enganeyaanu qstenion mark, exclamatory mark..etc b...enganeyaanu qstenion mark, exclamatory mark..etc blog il type cheyyuka?
annewidgodhttps://www.blogger.com/profile/01412499075884480811noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-46009166333673478862016-08-12T14:11:35.439+04:002016-08-12T14:11:35.439+04:00very useful....
kjannevery useful....
kjannekjannewidgodhttps://www.blogger.com/profile/12538541472924168230noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-9520488102394599222016-06-14T09:20:54.232+04:002016-06-14T09:20:54.232+04:00It is very useful to me.
It is very useful to me.
jissybobanhttps://www.blogger.com/profile/14278298830015157965noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-89468874163935264792016-03-02T12:08:18.724+04:002016-03-02T12:08:18.724+04:00വയനാടിന്റെ ചരിത്രത്തെ കുറിച്ചും അവിടുത്തെ സാംസ്കാ...വയനാടിന്റെ ചരിത്രത്തെ കുറിച്ചും അവിടുത്തെ സാംസ്കാരിക പരിണാമങ്ങളെ കുറിച്ചും പഠിക്കുവാൻ ഒരുങ്ങുന്ന ഒരു വിദ്യാർഥിയാണ് ഞാൻ.
1970 - 80 കാലഘട്ടങ്ങളിലെ അവിടുത്തെ ജീവിത സാഹചര്യങ്ങളെ പറ്റിയും ഭാഷയെ പറ്റിയും കൂടുതൽ അറിയുവാൻ സഹായിക്കുന്ന പുസ്തകങ്ങൾ തേടുകയാണ് ഞാൻ.
അക്കാലത്ത് വയനാട്ടിലെ ഒരു സാധാരണക്കാരന്റെ ജീവിതവും ജീവിത സാഹചര്യങ്ങളും, അവിടുത്തെ ഭാഷാ പ്രയോഗങ്ങളും, നക്സൽ വിഷയവും, പോലീസ് ഇടപെടലുകളും, രാഷ്ട്രീയ ഇടപെടലുകളും മറ്റും പ്രതിപാദിക്കുന്ന നോവലുകൾ, കഥകൾ, ലേഘനങ്ങൾ, മറ്റു കൃതികൾ/ പുസ്തകങ്ങൾ എന്നിവയെ പറ്റി നിങ്ങളുടെ അറിവുകൾ ഒന്നു പങ്കു വെക്കാമോ?
അറിവ് പങ്കു വെക്കുവാനുള്ള നിങ്ങളുടെ നല്ല മനസ്സിന് ആദ്യമേ നന്ദി പറയട്ടെ :)Anonymoushttps://www.blogger.com/profile/07620454787912978788noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-62894915858035879592016-02-23T07:30:00.634+04:002016-02-23T07:30:00.634+04:00Vishwetta, thanks for explaining in detail !! Vishwetta, thanks for explaining in detail !! Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-32492410117004868792016-02-21T16:57:57.122+04:002016-02-21T16:57:57.122+04:00സ്വല്പം കൂടി വിശദമായി പറയാമെന്നു തോന്നുന്നു.
ഇന്റർ...സ്വല്പം കൂടി വിശദമായി പറയാമെന്നു തോന്നുന്നു.
ഇന്റർനെറ്റിലെ വേൾഡ് വൈഡ് വെബ്ബിനെ (www) വലിയൊരു ഒറ്റക്കമ്പ്യൂട്ടർ പോലെ കണക്കാക്കാം. അതിലെ ഓരോ സർവർ കമ്പ്യൂട്ടറുകളും ഓരോ ഡിസ്ക് പോലെയും അതിനുള്ളിലെ ഓരോ ഡിസ്കുകളേയും ഓരോ ഫോൾഡർ പോലെയും അവയ്ക്കുള്ളിൽ തന്നെ ഓരോന്നും ഓരോ സബ് ഫോൾഡർ പോലെയും.
നാം ബ്രൗസർ സ്ക്രീനിൽ കാണുന്ന ഒരു പേജു് ഇത്തരം ഏതെങ്കിലും ഒരു കമ്പ്യൂട്ടറിലെ ഒരു ഫോൾഡറിലെ ഒരു ഉപഫോൾഡറിലെ ഒരു ഫയൽ ആണെന്നു സങ്കൽപ്പിക്കാം.
അങ്ങനെയെങ്കിൽ, ആ ഒരു പ്രത്യേക ഫയലിന്റെ(റിസോഴ്സിന്റെ) മേൽവിലാസമാണു് അതിന്റെ unique address. മൊത്തം ഇന്റർനെറ്റിൽ കൃത്യമായി ആ ഒരു അഡ്ഡ്രസ്സ് ഉള്ള ഒരൊറ്റ ഫയലേ ഉണ്ടാവൂ. (ഏതു രാജ്യത്തെ ഏതു് മൊബൈൽ നെറ്റ്വവർക്കിലെ എക്സ്ചേഞ്ചിലേയും ഒരു പ്രത്യേക ടെലഫോണിനു് സ്വന്തമായി ഒരു ഫോൺ നമ്പർ ഉള്ളതുപോലെ).

ഈ ഫയലിന്റെ അഡ്ഡ്രസ്സിനെയാണു് അതിന്റെ യുണീൿ റിസോഴ്സ് ലൊക്കേറ്റർ (URL) എന്നു വിളിക്കുന്നതു്.
അതിന്റെ മറ്റൊരു പേരാണു് web address.

ഉദാഹരണത്തിനു് ഇപ്പോൾ വായിക്കുന്ന ഈ പേജിന്റെ URL മിക്കവാറും ഇങ്ങനെയായിരിക്കും: http://bloghelpline.cyberjalakam.com/2008/04/4.html

ഇതിനർത്ഥം
http എന്ന രീതി വെച്ചു വായിക്കേണ്ട ഒരു റിസോഴ്സ് ആണു് ഈ പേജു്.
.COM എന്ന നെറ്റ്വർക്കിലെ cyberjalakam എന്ന സർവ്വർ കമ്പ്യൂട്ടറിലാണു് ഈ പേജ് ഉള്ളതു്.
cyberjalakam എന്ന കമ്പ്യൂട്ടറിലെ bloghelpline എന്ന ഡിസ്കിലാണു് ഈ ഫയൽ ഇരിക്കുന്നതു്.
bloghelpline എന്ന ഫോൾഡറിൽ തന്നെ 2008 എന്നും അതിനു കീഴിൽ 04 എന്നും പേരിലുള്ള ഉപഫോൾഡറുകളുണ്ടു്.
അതിൽ, 04 എന്ന ഉപഫോൾഡറിൽ 4.html എന്ന പേരിൽ ഒരു ടെക്സ്റ്റ് ഫയൽ ഇരിപ്പുണ്ടു്.
ആ ഫയലാണു് നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന ഈ പേജു്!

അതിന്റെ തനതായ ഇന്റർനെറ്റ് വെബ് അഡ്ഡ്രസ്സാണു്
http://bloghelpline.cyberjalakam.com/2008/04/4.html
(ഇനി ഒരിക്കൽ കൂടി ഈ URLലെ വാക്കുകൾ മുകളിലെ ക്രമത്തിൽ വായിച്ചുനോക്കൂ. നമ്മുടെ ബ്രൗസറിൽ മുകളിലായി നാം സൈറ്റ് അഡ്ഡ്രസ്സ് (ലിങ്ക്) അടിക്കുന്നിടത്തു വരുന്നതെല്ലാം ഇത്തരം ഒരു URL ആയിരിക്കണം).

ബ്രൗസർ ഉപയോഗിക്കുമ്പോഴെല്ലാം URLനെക്കുറിച്ചുള്ള ഈ അറിവു വേണം. അതുണ്ടെങ്കിൽ ഒരു പാട് സൈബർ അപകടങ്ങളിൽ നിന്നു് ഒഴിവാകാം.
URLലെ ഏറ്റവും ആദ്യത്തെ ഒറ്റസ്ലാഷ് ചിഹ്നത്തിനും (/) അതിനു തൊട്ടുമുമ്പുള്ള ഫുൾ സ്റ്റോപ്പിനും ഇടയിൽ കാണുന്ന വാക്കിനെ ടോപ് ഡൊമയ്ൻ എന്നു വിളിക്കും. (സാധാരണ, COM, ORG,IN, GOV,EDU, INFO എന്നെല്ലാമായിരിക്കും ഈ വാക്കു്.
ഇനി ഇതിനുമുമ്പുള്ള വാക്കുനോക്കാം. അതാണു് ഡൊമെയ്ൻ. ഉദാഹരണത്തിനു് ഇവിടെ cyberjalakam. ചിലപ്പോൾ ഇതു് google എന്നോ facebook എന്നോ microsoft എന്നോ blogspot എന്നോ മറ്റോ ആവാം. ഈയൊരു വാക്കാണു് എപ്പോഴും ശ്രദ്ധിക്കേണ്ടതു്. വ്യാജസൈറ്റുകളും തെമ്മാടിസൈറ്റുകളും നമ്മെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സാധാരണയിൽനിന്നു ചെറിയ വ്യത്യാസം മാത്രമുള്ള ഒരു ഡൊമെയ്നിന്റെ URL അയച്ചുതന്നെന്നു വരാം. (ഉദാ: blogspot.com എന്നതിനുപകരം blogpost.com). ഇതു ശ്രദ്ധിക്കാതെയാണു നാം പലപ്പോഴും സൈബർ ചതികളിൽ ചെന്നു ചാടുന്നതു്.

Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-20145716128714722182016-02-21T15:53:16.956+04:002016-02-21T15:53:16.956+04:00URL is the web address.URL is the web address.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-24122581016213480212016-02-21T12:57:21.952+04:002016-02-21T12:57:21.952+04:00എന്താണ് url?എന്താണ് url?jpkinasseryhttps://www.blogger.com/profile/03231499927149364058noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-66451300570565133972015-09-05T03:06:41.458+04:002015-09-05T03:06:41.458+04:00ചോദ്യം...സാംസങ് ഹാന്‍ഡ്സെറ്റില്‍ നിന്ന് ബ്ലോൊഗ് ...ചോദ്യം...സാംസങ് ഹാന്‍ഡ്സെറ്റില്‍ നിന്ന് ബ്ലോൊഗ് തുടങ്ങാന്‍ സാധിക്കുമോ റോബര്‍ട്ട് ലാങ്ഡന്https://www.blogger.com/profile/07551178467707400369noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-27350968983971719402014-08-25T17:16:18.861+04:002014-08-25T17:16:18.861+04:00google malayalam input download ചെയ്ത് install ചെയ...google malayalam input download ചെയ്ത് install ചെയ്താല്‍ മലയാളം ടൈപ്പ് ചെയ്യാം ഇതു പോലെsunil shajihttps://www.blogger.com/profile/17171464859592715390noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-51531237160646485172014-05-24T00:53:36.307+04:002014-05-24T00:53:36.307+04:00ചേട്ടാ ഈ html വിദഗ്ദന്മാര് ബ്ലോഗ് ടെമ്പ്ലേറ്റ് ഡ...ചേട്ടാ ഈ html വിദഗ്ദന്മാര് ബ്ലോഗ് ടെമ്പ്ലേറ്റ് ഡിസൈന്‍ ചെയ്യുമ്പോള്‍ ഡിഫോള്‍ട്ട് റെമ്പ്ലടുകളെ എഡിറ്റ് ചെയ്യുകയാണോ അതോ സ്വന്തമായി ഒന്ന് മുതല്‍ തുടങ്ങുകയാണോ ചെയ്യുക പറയൂ പ്ലീസ്...Shamil Raghttps://www.blogger.com/profile/08559219298400054297noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-67096137991274477392014-01-31T15:09:35.400+04:002014-01-31T15:09:35.400+04:00ബ്ലോഗിനെക്കുറിച്ചുള്ള മിക സംശയങ്ങളുംദൂരീകരിക്കപ്പെ...ബ്ലോഗിനെക്കുറിച്ചുള്ള മിക സംശയങ്ങളുംദൂരീകരിക്കപ്പെട്ടു.പക്ഷേ,ഞാന്‍ ആദ്യമായി കൊടുത്ത ഒരു പോസ്റ്റ്
സ്ഥലപരിമിതി മൂലം പരാജയപ്പെട്ടു.അതെന്തുകൊണ്ടാണ്? ബ്ലോഗെഴുത്തിനു പരിധിയുണ്ടോ?ആദ്യ പോസ്റ്റിംഗ്
ആയതാണോ കാരണം? Anonymoushttps://www.blogger.com/profile/15427687003172317752noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-1701068338797078112013-08-11T20:42:54.498+04:002013-08-11T20:42:54.498+04:00blogil ninn engane kashuntakam ?blogil ninn engane kashuntakam ?Anonymousnoreply@blogger.comtag:blogger.com,1999:blog-5559818064973233156.post-59241694437885128462013-08-03T15:55:31.307+04:002013-08-03T15:55:31.307+04:00സര് ,
ഞാന്‍ മലയാളം ടൈപ്പിഗ് പഠിച്ചു....നന്ദി..
ക...സര് ,
ഞാന്‍ മലയാളം ടൈപ്പിഗ് പഠിച്ചു....നന്ദി..
കുറേ ബ്ളോഗുകളുടെ വിലാസം തരാമോ.?
രാജേഷ് ആലക്കോട്Anonymoushttps://www.blogger.com/profile/13204001661717938506noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-34133140852215076702013-05-13T22:46:22.326+04:002013-05-13T22:46:22.326+04:00ആട്സെന്സ് ലഭിക്കുവാന്‍ എത്ര ലൈക് വേണം നമുക്ക്, ഞ...ആട്സെന്സ് ലഭിക്കുവാന്‍ എത്ര ലൈക് വേണം നമുക്ക്, ഞാന്‍ ഒരു തുടക്കക്കാരന് ആണ് അപ്പുസേRajkiran Adoorhttps://www.blogger.com/profile/15126511230469018199noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-65467296688873471892012-12-12T12:44:44.514+04:002012-12-12T12:44:44.514+04:00ഗുണകരമായിഗുണകരമായിAnonymoushttps://www.blogger.com/profile/00608045866071015466noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-2772054291174921922012-11-06T16:48:46.005+04:002012-11-06T16:48:46.005+04:00എന്റെ ഫോളോവേഴ്സ് ഗാഡ്ജറ്റ് ഒരു മാസമായി കാണുന്നില്ല...എന്റെ ഫോളോവേഴ്സ് ഗാഡ്ജറ്റ് ഒരു മാസമായി കാണുന്നില്ല. ലേ ഔട്ടില്‍ ഉണ്ട്. തിരികെ ലഭിക്കുമോ?.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-85977489295966008302012-10-30T09:35:57.650+04:002012-10-30T09:35:57.650+04:00ഒരു നെടുങ്കൻ പോസ്റ്റിനെ മൂന്നു പോസ്റ്റാക്കാൻ ഷോർട്...ഒരു നെടുങ്കൻ പോസ്റ്റിനെ മൂന്നു പോസ്റ്റാക്കാൻ ഷോർട്ട് കട്ട് ഒന്നുമില്ല. ടെക്സ്റ്റിനെ മൂന്നായി മുറിച്ച് മൂന്നു വെവ്വേറെ പോസ്റ്റുകളിലേക്ക് പേസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്യാം. ഓരോന്നിലും പാർട്ട്1, പാർട്ട്2, പാർട്ട്3 എന്നീ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും നല്‍കാവുന്നതാണ്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-27176302545087073572012-10-30T09:32:10.985+04:002012-10-30T09:32:10.985+04:00ബ്ലോഗിലും,കമന്റ് ബോക്സിലും.പിന്നെ ഒരു ലെങ്തി പോസ്റ...ബ്ലോഗിലും,കമന്റ് ബോക്സിലും.പിന്നെ ഒരു ലെങ്തി പോസ്റ്റ് എങ്ങനെയാണ് 3 പോസ്റ്റ് ആക്കുന്നതു?.എനി ഷോര്‍ട്ട് കട്ട്?തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-49718456218782652172012-10-29T07:41:46.898+04:002012-10-29T07:41:46.898+04:00തുമ്പി, കിമാൻ ഉപയോഗിച്ച് എവിടെ എഴുതുമ്പോഴാണ് എന്റർ...തുമ്പി, കിമാൻ ഉപയോഗിച്ച് എവിടെ എഴുതുമ്പോഴാണ് എന്റർ വർക്ക് ചെയ്യാത്തത്? ജി.മെയിലിൽ ആണോ? ഇങ്ങനെ ഒരു പ്രശ്നം ചിലപ്പോൾ കണ്ടിട്ടുണ്ട്. ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്താൽ ചിലപ്പോൾ പരിഹരിക്കപ്പെട്ടേക്കാം. അല്ലെങ്കിൽ കീമാജിക് ഇൻസ്റ്റാൾ ചെയ്യൂ. ടൈപ്പ് ചെയ്യുന്ന രീതിയെല്ലാം കീമാന്റേതുതന്നെ. Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35795789318319069032012-10-27T10:30:27.330+04:002012-10-27T10:30:27.330+04:00മലയാളം ഫോണ്ടില്‍ നിന്നു എന്റര്‍ അടിച്ചാല്‍ ,ആകുന്ന...മലയാളം ഫോണ്ടില്‍ നിന്നു എന്റര്‍ അടിച്ചാല്‍ ,ആകുന്നില്ല. എക്സിറ്റ് ചെയ്താല്‍ മാത്രമേ ശരിയാകുന്നുള്ളു. പ്രതിവിധി എന്താണ്?കീമാന്‍ കണ്‍ഫിഗറേഷന്‍ ഓപ്ഷനില്‍ എന്തൊക്കെയാണ് ആക്ടീവ് ആയി ഇടേണ്ടത്?തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-47211112616273220982012-10-14T20:41:48.503+04:002012-10-14T20:41:48.503+04:00ചേട്ടാ
എനിക്ക് ഒരു ബ്ലോഗ് ഉണ്ട്. ഞാന്‍ അതില ഞങ്ങ...ചേട്ടാ
എനിക്ക് ഒരു ബ്ലോഗ് ഉണ്ട്. ഞാന്‍ അതില ഞങ്ങളുടെ നാട്ടിലെ വാര്‍ത്തകള്‍ ആണ് കൊടുക്കുന്നത്( ആറന്മുള എയര്‍പോര്‍ട്ട്, മറ്റും ) വാര്‍ത്തകള്‍ ഞാന്‍ മറ്റുള്ള ന്യൂസ് സൈറ്റ് ല്‍ നിന്നും കോപ്പി എടുത്ത് ആണ് പോസ്റ്റ് ചെയ്യുന്നത്.. ഇങ്ങനെ ചെയ്യാമോ????
പിന്നെ ഞാന്‍ ബ്ലോഗിന്റെ ഡാഷ്ബോര്‍ഡ് നോക്കിയപ്പോള്‍ അതില്‍ ഗൂഗിള്‍ ആഡ്സെന്‍സ് തുടങ്ങാനുള്ള ലിങ്ക ഒന്നും കാണുന്നില്ല എങ്ങനെയാ ads കൊടുക്കുന്നത് എന്ന് പറയാമോ???Aranmula News 2012...https://www.blogger.com/profile/11302845521837598846noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-80971347927568012922012-09-04T12:38:58.207+04:002012-09-04T12:38:58.207+04:00Jain, തീർച്ചയായും. ഒരേ ബ്ലോഗിൽ തന്നെ ഏതു ഭാഷയിലും ...Jain, തീർച്ചയായും. ഒരേ ബ്ലോഗിൽ തന്നെ ഏതു ഭാഷയിലും എഴുതാം. Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-88928706252721786682012-09-04T12:13:49.910+04:002012-09-04T12:13:49.910+04:00Dear Mr Appu,
താങ്കളുടെ ഈ പോസ്റ്റ് ഒരു തുടക്കകാര...Dear Mr Appu,

താങ്കളുടെ ഈ പോസ്റ്റ് ഒരു തുടക്കകാരന് തികച്ചും ഉപകാരപ്രദമാണ്.ഒരു സംശയം. ഒരേ ബ്ലോഗില്‍ തന്നെ ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്റ് ചെയ്തു കൂടെ?

ആശംസകള്‍.

Jacob
Jainhttps://www.blogger.com/profile/13351356529551351204noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-40333899922768874502012-09-04T12:12:47.392+04:002012-09-04T12:12:47.392+04:00Dear Mr Appu,
താങ്കളുടെ ഈ പോസ്റ്റ് ഒരു തുടക്കകാര...Dear Mr Appu,

താങ്കളുടെ ഈ പോസ്റ്റ് ഒരു തുടക്കകാരന് തികച്ചും ഉപകാരപ്രദമാണ്.ഒരു സംശയം. ഒരേ ബ്ലോഗില്‍ തന്നെ ഇംഗ്ലീഷിലും മലയാളത്തിലും പോസ്റ്റ് ചെയ്തു കൂടെ?

ആശംസകള്‍.

Jacob
Jainhttps://www.blogger.com/profile/13351356529551351204noreply@blogger.com