tag:blogger.com,1999:blog-5559818064973233156.post7591643778263481746..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: മലയാളം എഴുത്തിനുള്ള രീതികള്അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger105125tag:blogger.com,1999:blog-5559818064973233156.post-65801114534519523092012-05-31T09:38:44.150+04:002012-05-31T09:38:44.150+04:00താങ്കൾ ഏറ്റവു അവസാനം പോസ്റ്റ് ചെയ്തകവിത എഡിറ്റ് ചെ...താങ്കൾ ഏറ്റവു അവസാനം പോസ്റ്റ് ചെയ്തകവിത എഡിറ്റ് ചെയ്യുമ്പോൾ സംഭവിച്ച എന്തോ ഒരു ഫോർമാറ്റിംഗ് തകരാർ കാരണം ആണ് കവിതയുടെ വരികൾ വെവ്വേറെ കാണാത്തത്. ഒരു വരിയെ മറ്റൊന്നിലേക്ക് മുറിക്കാൻ എന്റർ കീ ഉപയോഗിക്കുക.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-50506972828805201882012-05-30T20:08:03.549+04:002012-05-30T20:08:03.549+04:00ഞാന്‍ മലയാളത്തില്‍ ഒരു കവിത എന്റെ ബ്ലോഗില്‍ എഴുതിയിട്...ഞാന്‍ മലയാളത്തില്‍ ഒരു കവിത എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട് .എന്നാല്‍ അത് കവിതയുടെ രൂപത്തില്‍ ആയില്ല .തന്നെയുമല്ല,എഴുതിയപ്പോള്‍,ശീര്ഷകത്തിനൊപ്പമാണ് എഴുതുവാന്‍ കഴിഞ്ഞുള്ളു.ആദ്യം ബ്ലോഗില്‍ എഴുതിയപ്പോള്‍ ഈ പ്രശനം ഉണ്ടായില്ല.എനിക്ക് മലയാളം കീ ബോര്‍ഡ് പരിചയമുണ്ട്.ഇപ്പോള്‍ ഇതെഴുതുന്നത് അങ്ങിനെയാണ്. ഏറെക്കുറെ കുഴപ്പമില്ലാതെ എഴുതുവാന്‍ കഴിയുന്നുണ്ട്.എന്നെ വരികള്‍ തിരിച്ച് കവിതയെഴുതുന്നതിന് സഹായിക്കാമൊ?????Anonymoushttps://www.blogger.com/profile/03080475677519263929noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-4616193496039785822011-08-20T21:47:39.229+04:002011-08-20T21:47:39.229+04:00ഉബുണ്ടു പുതിയ വേർഷനിൽ മലയാളം ചെറിയ പ്രശ്നം ഉണ്ടെന്...ഉബുണ്ടു പുതിയ വേർഷനിൽ മലയാളം ചെറിയ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.
എന്റെ പഴയ വേർഷൻ ആയതോണ്ട് കുഴപ്പമില്ല.
ഏതായാലൂം പുതിയത് ഇൻസ്റ്റാൾ ചെയ്ത് നോക്കിയിട്ട് പറയാം എന്ന ഒരു സുഹൃത്ത് അറിയിക്കുന്നു. .

ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ വഴി മലയാളം എഴുതി കോപ്പി പേസ്റ്റ് ചെയ്യാം തൽക്കാലം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-84411544836730907532011-08-20T18:42:14.940+04:002011-08-20T18:42:14.940+04:00മൈലാഞ്ചീ, ഉബുണ്ടുവിൽ ട്രാൻസ് ലിറ്ററേഷൻ വർക്ക് ചെയ്...മൈലാഞ്ചീ, ഉബുണ്ടുവിൽ ട്രാൻസ് ലിറ്ററേഷൻ വർക്ക് ചെയ്യുന്നതിനു പ്രത്യേകിച്ച് പ്രശ്നം ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ ഞാൻ ഉബുണ്ടൂ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കൃത്യമായ ഉതതരം കണ്ടെത്താനായി അതുപയോഗിക്കുന്നവരോട് ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി പ്രതീക്ഷിക്കുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-55757683080978056262011-08-20T14:41:24.823+04:002011-08-20T14:41:24.823+04:00അപ്പുമാഷേ..
എന്റെ ചെറിയച്ഛനു വേണ്ടിയാണ് ഈ സംശയം ചോ...അപ്പുമാഷേ..
എന്റെ ചെറിയച്ഛനു വേണ്ടിയാണ് ഈ സംശയം ചോദിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സ്ലിറ്റ്രേഷന്‍ വഴി ടൈപ്പ് ചെയ്യാറുമുണ്ട്.. ബ്ലോഗറല്ല, ജിമെയിലും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നു... പ്രശ്നം എന്താണെന്നു വച്ചാല്‍ അദ്ദേഹം ഉബുണ്ടു ഇട്ടിട്ടുണ്ട് സിസ്റ്റത്തില്‍ . പക്ഷേ അതില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് പറഞ്ഞത്. അതായത് ഇന്‍സ്ക്രിപ്റ്റ് (?)മാത്രേ പറ്റൂ എന്നോ മറ്റോ ആണ് പറഞ്ഞത്. ശരിയാണോ? എനിക്കദ്ദേഹത്തിന്റെ വീട്ടില്‍ പോയി നോക്കാന്‍ ആയിട്ടില്ല, അതുകൊണ്ട് കൃത്യം പ്രശ്നം പറയാന്‍ അറിയില്ല, ക്ഷമിക്കൂ
ഉബുണ്ടുവില്‍ മോസില്ല വഴി ഫെയ്സ്ബുക്കില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കീമാന്‍ ഉപയോഗിക്കാന്‍ പറ്റുമോ? ഗൂഗള്‍ ട്രാന്സ്ലിറ്റ്രേഷനോ?മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-40335917897233992512011-07-09T12:43:12.984+04:002011-07-09T12:43:12.984+04:00ഫിലിം മാഗസിൻ ചോദിച്ച ചോദ്യം ഒട്ടും തന്നെ പിടികിട്ട...ഫിലിം മാഗസിൻ ചോദിച്ച ചോദ്യം ഒട്ടും തന്നെ പിടികിട്ടിയില്ല. വിവരണത്തിൽ നിന്നും എനിക്ക് ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ ആദ്യം ബ്ലൊഗിൽ എനേബിൾ ചെയ്തിരുന്നു എന്നും ഇപ്പോൾ അതു കാണുന്നില്ല എന്നുമാണ്. അതുതന്നെയാണോ പ്രശ്നം. എങ്കിൽ ബ്ലോഗിന്റെ സെറ്റിംഗുകളിൽ ബേസിക് എന്ന ടാബിൽ പോയി ട്രാൻസ്ലിറ്ററേഷൻ എനേബിൾ ചെയ്യൂ. ഒപ്പം മലയാളം ഭാഷയാവണം എനേബിൾ ചെയ്യേണ്ടത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-78927655944264439052011-07-09T11:43:24.506+04:002011-07-09T11:43:24.506+04:00njan malayalam type cheythirunnath blogile new pos...njan malayalam type cheythirunnath blogile new post pagil mangleeshilaayirunnu, athil malayalam ipol kaanikkunnilla, endukondaayirikku ath? ipol mukalil language kaanichirunna key apprathyakshamayi, avide T enna askarathinu mukalil oru cross maarkkumundu, Bijuvetta ithinoru pariharam parayumoMovietoday Film Magazinehttps://www.blogger.com/profile/07799607371652660624noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-54133976490201011692011-06-19T19:06:51.183+04:002011-06-19T19:06:51.183+04:00njaan keemanum ,varamozhiyum install cheythu.Win x...njaan keemanum ,varamozhiyum install cheythu.Win xp yil oru kuzhappavum ellayirunnu.Eppo njaan Win 7 instaal cheythu. Problem enthennaal,enikku eppol oru websitlum direct aayi malayaalam type cheyyaan pattunnilla.But word doc lo, word padilo type cheythaal athu copy cheyyam.Kuzhappamilla.
enthaanu prashnam.Ethu kaaranam oru comment boxilum comment cheyyan pattunnilaa.മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-44150862404042076272011-06-14T07:25:23.814+04:002011-06-14T07:25:23.814+04:00Lasting rose, this chapter explains only how to in...Lasting rose, this chapter explains only how to install the tools for malayalam typing. As it is clearly stated at the end, "how to write" is described in the next chapter "Malayalam ezhuthanulla vazhikal". Once keyman or keymagic is installed and activated, you can write directly onto any typing fields - no difference whether it is facebook or blogger, or notepad. However from the description of your problem it appears that you typed malayalam somewhere, and copied it to facebook comment field. But the fonts displayed did not show Malayalam text !!! I am sure you haven't follow all instructions and may not have installed unicode malayalam fonts. or simply, when you typed in varamozhi, you haven't used a unicode malayalam font. Please read this chapter and the next one and try to understand how Varamozhi works. (I guess you haven't used Keyman)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-24573505065837734702011-06-13T23:28:15.698+04:002011-06-13T23:28:15.698+04:00I have installed the programme but your instructio...I have installed the programme but your instructions do not say how I can type malayalam in to the comments field of Facebook. When I try to copy and paste from the editor, the fonts appear strange. Can you please explain this clearly. I guess most people need this for use in the social networks. Thank you.Anonymoushttps://www.blogger.com/profile/05228126315965644047noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-12673265861565059542011-05-02T07:52:24.508+04:002011-05-02T07:52:24.508+04:00ഉനൈസ്, വിന്റോസ് 7 നും മലയാളം എഴുത്തുമായി കുറേ പ്രശ...ഉനൈസ്, വിന്റോസ് 7 നും മലയാളം എഴുത്തുമായി കുറേ പ്രശ്നങ്ങളുണ്ടെന്ന് കേൾക്കുന്നു. ഇതുവരെ വിന്റോസ് 7 ഉപയോഗിക്കാൻ അവസരം കിട്ടിയില്ല. അതിനാൽ എനിക്ക് ഇതിനെപ്പറ്റി അറിയില്ല. ഒരു കൂട്ടക്ഷരത്തിനു പ്രശ്നം വരേണ്ടകാര്യമുണ്ടോ എന്നു സംശയമാണ്. ചില്ലിനാണ് സാധാരണ പ്രശ്നങ്ങൾ കാണുന്നതായി പറയപ്പെടുന്നത്. അതുതന്നെ, ചില്ലു പ്രശ്നം പരിഹരിച്ച അഞ്ജലിഓൾഡ് ലിപി ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാത്തതുകൊണ്ടുണ്ടാവുന്നതുമാണ്. കീമാജിക് എന്ന അദ്ധ്യായത്തിൽ കൊടുത്തീരിക്കുന്ന ലിങ്കിൽ നിന്നും അഞ്ജലി ഒന്നു ഇൻസ്റ്റാൾ ചെയ്തുനോക്ക്കു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-18158988459686743952011-05-02T07:33:20.073+04:002011-05-02T07:33:20.073+04:00അപ്പൂവേട്ടാ ഒരു സംശയം കൂടി അഞ്ജലി ഓള്‍ഡ് ലിപി വിന്...അപ്പൂവേട്ടാ ഒരു സംശയം കൂടി അഞ്ജലി ഓള്‍ഡ് ലിപി വിന്‍ഡോസ് സേവനില് നന്നായി പ്രവര്‍ത്തിക്കുന്നില്ല ഉദാ: ഞാന്‍ "ച്ച" എന്നു ആഞ്ചലി ഉപയോഗിച്ച് എഴുതിയാല്‍ കിട്ടുന്നത് ഇങ്ങനെ "ച് ച" (മീര ഒഴികെയുള്ള ഫോണ്ടുകളില്‍ ഈ പ്രോബ്ലം ഉണ്ട് എന്നു തോന്നുന്നു) അതുകൊണ്ടു ഞാന്‍ മാന്യുവല്‍ ആയി ബ്രൌസെരുകളില് മീരയാണു സേറ്റ് ചെയ്തിരിക്കുന്നത്.ഇത് ഇനി എന്റെ മാത്രം പ്രോബ്ലെമാണോ.ഉനൈസ്https://www.blogger.com/profile/06435580823862824051noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-10965078172422479762011-05-02T07:24:14.927+04:002011-05-02T07:24:14.927+04:00ഉനൈസ്, നന്ദി.. ആദ്യം ഇതൊന്നു നോക്കട്ടെ. എന്നിട്ട് ...ഉനൈസ്, നന്ദി.. ആദ്യം ഇതൊന്നു നോക്കട്ടെ. എന്നിട്ട് ആദ്യാക്ഷരിയിൽ ചേർക്കാം.. എഴുതാനുള്ള മെതേഡുകൾ കൂടുന്തോറും ആളുകൾക് കൺഫ്യൂഷനും കൂടുകയാണ്... ഏതു രീതിയിലെഴുതിയാലും ഔട്ട്പുട്ട് മലയാളം യൂണിക്കോഡിൽ കിട്ടുക എന്നതാണ് പ്രധാനം എന്നത് മനസ്സിലാവാൻ പലർക്കും വളരെ ബുദ്ധിമുട്ടാണ്.. .. നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-91037174720250554972011-05-02T07:20:45.347+04:002011-05-02T07:20:45.347+04:00അപ്പൂവേട്ടാ ഗൂഗിള്‍ ട്രാന്‍സിന് ഒരു പടി മുന്നിലാണ്...അപ്പൂവേട്ടാ ഗൂഗിള്‍ ട്രാന്‍സിന് ഒരു പടി മുന്നിലാണ് മൈക്രോസാഫ്ട് ട്രാന്‍സ് എന്നു പ്രത്യക്ഷത്തില്‍ തോന്നുന്നു,അത് കൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തി അപ്ഡേയ്റ്റ് ചെയ്താല്‍ വളരെ നന്നായിരുന്നു,ഈ കമെന്റ് മൈക്രോസോഫ്റ്റ് ട്രാന്‍സി ഉപയോഗിച്ച് ടൈപ്പ് ചെയ്തതാണ്.അവരുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്ടങ്ങളില്‍ (പ്രധാനമായും വിന്ഡൌസ് എക്സ്പിരിയന്‍സ്)ഗൂഗിള്‍ ട്രാന്‍സ് ഇടക്ക് ബഗ്ഗിയാണ്.ഇതാവുമ്പോള്‍ ആ പ്രോബ്ലെവും മാറിക്കിട്ടും.ഗൂഗിള്‍ ട്രാന്‍സും കൂടെ ഉപയോഗിക്കാം.
http://specials.msn.co.in/ilit/Malayalam.aspx
http://specials.msn.co.in/ilit/MalayalamPreInstall.aspx
http://specials.msn.co.in/ilit/MalayalamFAQs.aspxഉനൈസ്https://www.blogger.com/profile/06435580823862824051noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-10701963090164524292011-04-25T07:04:29.144+04:002011-04-25T07:04:29.144+04:00സുജയ “മലയാളം എഴുതാൻ പഠിക്കാം” എന്ന പോസ്റ്റ് മനസ്സ...സുജയ “മലയാളം എഴുതാൻ പഠിക്കാം” എന്ന പോസ്റ്റ് മനസ്സിരുത്തിവായിച്ചുവോ? ഇല്ല എന്നു കരുതട്ടെ? പുതിയ വേർഷൻ വരമൊഴി എഡിറ്ററിൽ എക്സ്പോർട്ട് ഓപ്ഷൻ ഇല്ലാത്തത്, വലതുവശത്തെ വിന്റോയിൽ കിട്ടുന്ന മലയാളം ടെക്സ്റ്റ് യൂണിക്കോഡ് മലയാളത്തിൽ തന്നെ ആയതിനാലാണ്. പക്ഷേ അങ്ങനെ യൂണിക്കോഡ് ടെക്സ്റ്റിൽ തന്നെ എഴുതുന്നതു കിട്ടണമെങ്കിൽ സിസ്റ്റത്തിൽ അഞ്ജലി ഓൾഡ് ലിപിയോ, അതുപോലെയുള്ള യൂണിക്കോഡ് ഫോണ്ടുകളോ വേണം. ആ ഫോണ്ട് തന്നെ ടൈപ്പ് ചെയ്യുന്നതിനുമുമ്പ് സെലക്റ്റ് ചെയ്യുകയും വേണം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-77259547239320740192011-04-24T16:30:59.061+04:002011-04-24T16:30:59.061+04:00ഞാൻ download ചെയ്ത വരമൊഴിയിൽ export to unicode opt...ഞാൻ download ചെയ്ത വരമൊഴിയിൽ export to unicode option ഇല്ല. Also typing in Anjali Old lipi results in jumbled malayalam letters. Can u help?സുജയ-Sujayahttps://www.blogger.com/profile/03869416430893954106noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-62568681637733187942011-03-25T21:22:07.830+04:002011-03-25T21:22:07.830+04:00വളരെ നല്ല അറിവുകള്‍...അപ്പുവിന് നന്ദി...ഇതു എന്റെ...വളരെ നല്ല അറിവുകള്‍...അപ്പുവിന് നന്ദി...ഇതു എന്റെ സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. മലയാളം എഴുതാന്‍ ഈ വഴിയും നല്ലതാണ്...നോക്കുക..
http://namovaakam.writezo.com/?page_id=104Daisyhttps://www.blogger.com/profile/05195826948044792743noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-39653474308649319602010-12-16T13:40:10.004+04:002010-12-16T13:40:10.004+04:00Thanks.. Computeril its ok... Mobilil net way'...Thanks.. Computeril its ok... Mobilil net way'or opera vazhiyo manglish adich kaaryam saadikkumo?saifu kclhttps://www.blogger.com/profile/08708330630001082020noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-62779112200855109602010-12-10T00:56:02.957+04:002010-12-10T00:56:02.957+04:00Thanks...Appu dear...
എനിക്ക് വരമൊഴി ഉപയോഗിച്ച് ...Thanks...Appu dear...
എനിക്ക് വരമൊഴി ഉപയോഗിച്ച് മലയാളം എഴുതാൻ പറ്റുന്നുണ്ട്...
but please publish article on the windows7 issues also...ആഫിഷ് അഹമ്മദ്https://www.blogger.com/profile/02417553514818104892noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-1746879235429421852010-12-09T21:55:32.929+04:002010-12-09T21:55:32.929+04:00Afesh, വിന്റോസ് 7 നും കീമാനും തമ്മിലുള്ള സൌന്ദര്യപ...Afesh, വിന്റോസ് 7 നും കീമാനും തമ്മിലുള്ള സൌന്ദര്യപ്പിണക്കം പലകമ്പ്യൂട്ടറുകളിലും ഇപ്പോഴും തുടരുന്നുണ്ട് എന്നാണറിവ്... പകരം മറ്റൊരു മലയാളം എഴുത്തു രീതി തൽക്കാലത്തേക്ക് പരീക്ഷിക്കൂ. വരമൊഴി എന്തായാലും പ്രവർത്തിക്കുമല്ലോ. ഇതേപ്പറ്റി കൂടുതൽ അറിയാവുന്ന ചിലരോടൊക്കെ ചോദിച്ചിട്ടുണ്ട്. അവരുടെ മറുപടിക്ക് കാക്കുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-77202053359066079972010-12-08T21:33:22.126+04:002010-12-08T21:33:22.126+04:00Dear Appu,
thanku for ur helpful blog...
i have de...Dear Appu,
thanku for ur helpful blog...
i have deleted one comment after reading Mr. Ratheesh Kumar's comment which says that he can write in MS Word using Keyman.
The same problem is in my PC also. And please note that my OS is win7. Hope u will advice...ആഫിഷ് അഹമ്മദ്https://www.blogger.com/profile/02417553514818104892noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-72966657444946048752010-12-08T21:23:37.963+04:002010-12-08T21:23:37.963+04:00This comment has been removed by the author.ആഫിഷ് അഹമ്മദ്https://www.blogger.com/profile/02417553514818104892noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-58844212668827472012010-11-20T00:32:49.662+04:002010-11-20T00:32:49.662+04:00അപ്പുമാഷെ, ആദ്യമായി ഒരു വലിയ നന്ദി പറഞ്ഞു കൊള്ളട്ട...അപ്പുമാഷെ, ആദ്യമായി ഒരു വലിയ നന്ദി പറഞ്ഞു കൊള്ളട്ടെ...

താങ്കളുടെ ഉപദേശം ഫലിച്ചു.
’എപികി’ൽ default ആയി anjali old lipi സെറ്റ് ചെയ്തിരുന്നില്ല. അതു ചെയ്തപ്പോൾ ചില്ലുകളെല്ലാം നേരെ ചൊവ്വെ വന്നു വീണു. സംഗതി ഓക്കെ..
ഒന്നു കൂടി നന്ദി പറയുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-7116757066286493742010-11-19T00:28:46.175+04:002010-11-19T00:28:46.175+04:00വി.കെ ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വാ...വി.കെ ഈ ബ്ലോഗിലെ ചില്ലും ചതുരവും എന്ന അദ്ധ്യായം വായിച്ചു കാണും എന്നുകരുതുന്നു. ആ അധ്യായത്തില്‍ പറഞ്ഞത് പോലെ ചില്ലുകള്‍ എന്നത് മറ്റൊരു ഭാഷയിലും ഇല്ലാത്ത ഒരു കൂട്ടം അക്ഷരങ്ങള്‍ ആണ്. അവയെ യൂനീകോഡ് രീതിയില്‍ പ്രതിഷ്ടിചിരിക്കന്ന ഫോണ്ടുകള്‍ ഉപയോഗിച്ച് ബ്രൌസര്‍ സെറ്റ് ചെയ്തിരിക്കുന അവസരത്തില്‍ മാത്രമേ ശരിയായ രീതിയില്‍ ചില്ലുകള്‍ കാണിക്കൂ. വരമൊഴിയിലും കീമാനിലും ഉപയോഗിച്ചിരിക്കുന്ന മാപ്പിംഗ് രീതിയാവില്ല എപ്പിക്കില്‍ ഉപയോഗിച്ചിരിക്കുന്ന ഗൂഗിള്‍ ട്രാന്സ്ലട്ടെരേഷന് ഉപയോഗിക്കുമ്പോള്‍ കിട്ടുന്നത്. അതുകൊണ്ടാവാം, താങ്കളുടെ കമ്പ്യൂട്ടര്‍ മോസില്ലയില്‍ ചില്ല് കാണിക്കുന്നതും എപ്പിക്കില്‍ ശരിയായി കാനിക്കാത്തതും. അല്ലെങ്കില്‍ മോസില്ലയിലും എപ്പിക്കിലും ഒരേ മലയാളം ഫോണ്ട് ആവില്ല താന്കള് default ഫോണ്ട് ആയി സെറ്റ് ചെയ്തിരിക്കുന്നത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3159667948944236142010-11-18T01:41:14.904+04:002010-11-18T01:41:14.904+04:00അപ്പു മാഷെ,
എന്റെ കമ്പ്യുട്ടറില്‍ മോസില്ല ഉപയോഗിക്...അപ്പു മാഷെ,
എന്റെ കമ്പ്യുട്ടറില്‍ മോസില്ല ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍ എല്ലാം ശരിയായി വരുന്നുണ്ട്.

പക്ഷെ, എപിക് ബ്രൌസറിൽ1 തുറക്കുമ്പോൾ1 ചില്ലക്ഷരങ്ങൾ1 വരുന്നില്ല.(ഇവിടെ 1 എന്നുപയോഗിച്ചിടത്തും ചില്ലുകൾ R ഒരു വൃത്തത്തിനകത്തിരിക്കുന്നത് പോലെയാണ് വരുന്നത്.)

കീമാൻ ഇടാതെ മുകളിലെ ‘മലയാളം’(എപിക്കില്‍) മാത്രമിട്ടപ്പോൾചില്ലുകൾ വന്നു. അതാണ് മുകളിലത്തെ രണ്ടു വരി.എന്തു കൊണ്ടായിരിക്കും എപിക് ബ്രൌസറില്‍ കിമാന്‍ എഴുതുമ്പോള്‍ ചില്ലുകള്‍ വരാത്തത് ...?
എന്റെ ബ്ലോഗ് തുറക്കുമ്പോഴും ചില്ലുകള്‍ വരുന്നില്ല.
എന്തായിരിക്കും കാരണം...?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.com