tag:blogger.com,1999:blog-5559818064973233156.post2067651567318499187..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ഫോളോ ബ്ലോഗ് - പുതിയ മാറ്റങ്ങള്അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger49125tag:blogger.com,1999:blog-5559818064973233156.post-22274305195988710612012-01-31T07:24:55.664+04:002012-01-31T07:24:55.664+04:00Antos, I don't see any problem with the follow...Antos, I don't see any problem with the followers gadget in your blog. Guess, you already fixed the issue ??Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-51625844259529342522012-01-31T06:42:10.458+04:002012-01-31T06:42:10.458+04:00sir ente blogil follower gadjettinte fagath ingane...sir ente blogil follower gadjettinte fagath ingane kaanikkunnu

We're sorry...

This gadget is configured incorrectly. Webmaster hint: Please ensure that "Connect Settings - Home URL" matches the URL of this site.antos mamanhttps://www.blogger.com/profile/01286208586783995510noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-42460053179998906702011-07-12T11:41:42.226+04:002011-07-12T11:41:42.226+04:00ഇന്ന് ശരിയായിരിക്കുന്നു. താങ്ക്സ് ..ഇന്ന് ശരിയായിരിക്കുന്നു. താങ്ക്സ് ..prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-20369539324116386552011-07-12T09:16:07.265+04:002011-07-12T09:16:07.265+04:00പ്രചാരകാ, താങ്കളുടെ ബ്ലോഗിലെ ഫോളോവർ ഗാഡ്ജറ്റിനു ഒര...പ്രചാരകാ, താങ്കളുടെ ബ്ലോഗിലെ ഫോളോവർ ഗാഡ്ജറ്റിനു ഒരു കുഴപ്പവും കാണുന്നില്ലല്ലോ. hasif p എന്നൊരു ഫോളോവർ അവിടെ ജോയിൻ ചെയ്തിട്ടുമുണ്ട്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-29048735614916893772011-07-12T09:06:00.493+04:002011-07-12T09:06:00.493+04:00@Appu
Yes brother,
i changed the setting .. and ...@Appu

Yes brother,

i changed the setting .. and added the follow gadget again.. now the gadget is showing but only the header.. @ http://vaayikkuka.blogspot.com/

if i go to the dashboard, i can see there 1 follower for this blog..prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-66482830200222879262011-07-11T12:08:18.199+04:002011-07-11T12:08:18.199+04:00Follow a blog gadget എന്ന അദ്ധ്യായത്തിന്റെ തുടക്കത...Follow a blog gadget എന്ന അദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞിരിക്കുന്ന ഒരു നോട്ട് പ്രചാരകൻ ശ്രദ്ധിച്ചുവോ? കോപ്പി പേസ്റ്റ് ചെയ്യാം "(ശ്രദ്ധിക്കുക: ബ്ലോഗിന്റെ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ നിലവിൽ സാധിക്കില്ല. അതിനാല്‍ ബ്ലോഗ് സെറ്റിംഗുകളിലെ ഫോര്‍മാറ്റിംഗ് ടാബിൽ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. അതുകഴിഞ്ഞ് വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം ഫോർമാറ്റ് സെറ്റിംഗുകളിൽ സെറ്റ് ചെയ്യുന്ന ഭാഷയും നിങ്ങൾ ബ്ലോഗിൽ എഴുതുന്ന ഭാഷയും തമ്മിൽ ബന്ധമൊന്നുമില്ല. ബ്ലോഗറിലെ വിവരങ്ങൾ ലിങ്കുകൾ തുടങ്ങിയവ ഏതുഭാഷയിൽ കാണിക്കണം എന്ന സെറ്റിംഗ് ആണ് ഫോർമാറ്റ് സെറ്റിംഗുകൾ. )Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-13443115435378111692011-07-11T12:04:00.223+04:002011-07-11T12:04:00.223+04:00Dear
the same problem i am facing at one of my b...Dear

the same problem i am facing at one of my blog as its showing " experimental" as Mr.thodupuzhavarthakal said

can u pls replyprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-73145445944171097892011-06-01T09:38:06.230+04:002011-06-01T09:38:06.230+04:00orupad try cheythu. but followers experimental ayi...orupad try cheythu. but followers experimental ayi kidakunnu, language english akiyitum. please help me.thodupuzhavarthakalhttps://www.blogger.com/profile/17346346131611062420noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-71098288959274820292011-01-10T15:20:20.120+04:002011-01-10T15:20:20.120+04:00നമ്മള് പോലും അറിയാതെ നമ്മളെ ചിലര്‍ ചില ബ്ലോഗുകളില...നമ്മള് പോലും അറിയാതെ നമ്മളെ ചിലര്‍ ചില ബ്ലോഗുകളില്‍ ഒക്കെ ചേര്‍ക്കുന്നു.. അതെങ്ങനെ സാധിക്കും ചേട്ടാ?? പിന്നീട് മാനയിജില് പോയി ആണ് അണ് ഫോളോ ആകുന്നെ.. എന്നാലും നമ്മള് പോലും അറിയാതെ നമ്മളെ എങ്ങനെ ചേര്‍ക്കുന്നു? അതെങ്ങേനെ?Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69344705840302082862010-09-24T12:00:35.627+04:002010-09-24T12:00:35.627+04:00ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ...ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. സാധാരണ നമ്മുടെ ജി. മെയില്‍ അഡ്രസ് ഉപയോഗിച്ച് ആരുടെ ബ്ലോഗ് വേണമെങ്കിലും ഫോളോ ചെയ്യാമല്ലോ.... !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-27018447796198161672010-09-23T23:18:42.373+04:002010-09-23T23:18:42.373+04:00അപ്പു ,എനിക്ക് സുഹൃത്തുക്കളുടെ ബ്ലോഗ് ഫോളോ ചെയ്യാ...അപ്പു ,എനിക്ക് സുഹൃത്തുക്കളുടെ ബ്ലോഗ് ഫോളോ ചെയ്യാന്‍ പറ്റുന്നില്ല.കുക്കീസ് പരിശോധിക്കു എന്നാണ് പറയുന്നത്.ഞാന്‍ ഇന്റര്‍നെറ്റ് എക്ഷ്പ്ലൊരര് -8 ,
ഗൂഗിള്‍ ക്രോം ,എപിക് എന്നീ ബ്രൌസറുകള്‍ ഉപയോഗിക്കുന്നുണ്ട് .എല്ലാത്തിലും ഒരേ പ്രശ്നം തന്നെ.ഗൂഗിള്‍ ഹെല്പില് ലഭ്യമായ വിവരങ്ങള്‍ വച്ച് കുക്കിസ് റി-സെറ്റ് ചെയ്തിട്ടും തഥൈവ ..ഇനി എന്താ ചെയ്യുക ? ഒന്ന് സഹായിക്കാമോ ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-87766464027734941982010-09-01T10:24:27.408+04:002010-09-01T10:24:27.408+04:00സുബാബു ഉപയോഗിക്കുന്ന വിന്റോസ് ഏതു വേര്‍ഷന്‍ ആണെന്ന...സുബാബു ഉപയോഗിക്കുന്ന വിന്റോസ് ഏതു വേര്‍ഷന്‍ ആണെന്ന് പറയാമോ? താങ്കളുടെ ബ്ലോഗില്‍ ഫോളോവര്‍ ഗാഡ്ജറ്റിന് പ്രശ്നം ഒന്നും ഇല്ല. (ഞാന്‍ അതില്‍ ഫോളോവര്‍ ആയി)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-41571840492317617402010-09-01T10:20:10.046+04:002010-09-01T10:20:10.046+04:00അപ്പു മാഷെ
എനിക്ക് ഒരു ബ്ലോഗും ഫോളോ ചെയ്യാന്‍ ക...അപ്പു മാഷെ

എനിക്ക് ഒരു ബ്ലോഗും ഫോളോ ചെയ്യാന്‍ കഴിയുന്നില്ല

വിന്‍ഡോ ഓപ്പണ്‍ ചെയ്തു വരുമ്പോള്‍ sorry പിന്നീട് ശ്രമിക്കാന്‍ പറയുന്നു

സഹായിക്കുമോorumichhttps://www.blogger.com/profile/03258738142452744121noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-13833119505236312522010-03-17T08:48:12.854+04:002010-03-17T08:48:12.854+04:00അപ്പു, താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി
ഇനിയു...അപ്പു, താങ്കളുടെ വിലയേറിയ ഉപദേശത്തിന് നന്ദി
ഇനിയും സഹായമുണ്ടാവുമെന്ന പ്രതീക്ഷയോടെ .....vahithonihttps://www.blogger.com/profile/17334508932571231446noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-85897819936915485642010-03-17T07:33:37.549+04:002010-03-17T07:33:37.549+04:00വഴിത്തോണീ, ഗൂഗിളിൽ ഒരു വാക്ക് സേർച്ച് ചെയ്യുമ്പോൾ ...വഴിത്തോണീ, ഗൂഗിളിൽ ഒരു വാക്ക് സേർച്ച് ചെയ്യുമ്പോൾ അതേ വാക്ക് ലഭ്യമായ അനേകം സൈറ്റുകൾ ഉണ്ടാവും. അതിൽ ഏതാണ് ആദ്യമാദ്യ വരുന്നതെന്ന് തീരുമാനിക്കുന്നത് ഒരു പേജിന്റെ പേജ് റാങ്കിംഗ് അനുസരിച്ചാണ്. അതായത്, ഏറ്റവും കൂടുതൽ വെബ് പേജുകളിലേക്ക് ലിങ്ക് ചെയ്തിട്ടുള്ള പേജാവും ഏറ്റവും മുകളിൽ വരുക. അതുകൊണ്ട് ഡാവിഞ്ചി എന്ന് മലയാളത്തിൽ സേർച്ച് ചെയ്താലുടൻ താങ്കളുടെ പേജ് സേർച്ച് റിസൽട്ടിൽ ആദ്യം വരുക എന്നത് അസംഭവ്യമാണ്. റിസൽട്ടുകളുടെ കൂട്ടത്തിൽ എവിടെയെങ്കിലും ഉണ്ടാവും എന്നുമാത്രം. താങ്കളുടെ ബ്ലോഗ്പേജ് ഗൂഗിൾ സേർച്ച് പിംഗ് സർവ്വീസിൽ റജിസ്റ്റർ ചെയ്തുവോ? ഈ ബ്ലോഗിലെ “ആഗ്രിഗേറ്ററുകളിൽ ലിസ്റ്റ് ചെയ്യുവാൻ” എന്ന അദ്ധ്യായം നോക്കൂAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-71357154556948129502010-03-16T14:30:55.986+04:002010-03-16T14:30:55.986+04:00നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള്‍ സേര്‍ച്ച് ചെയ്യുന്...നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള്‍ സേര്‍ച്ച് ചെയ്യുന്പോള്‍ ലഭിക്കാന്‍ എന്താണ് ചെയ്യുക
അതായത്, എന്റെ ബ്ലോഗില്‍ ഡാവിഞ്ചിയെ കുറിച്ച് ഒരു ചെറിയ ലേഖനമുണ്ട്. അപ്പോള്‍ ഡാവിഞ്ചിയെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് എന്റെ ബ്ലോഗ് ലഭിക്കാനുള്ള മാര്‍ഗം എന്താണ്. അതൊന്ന് പറഞ്ഞു തരുമോvahithonihttps://www.blogger.com/profile/17334508932571231446noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-32058195896332799432010-03-16T14:21:01.795+04:002010-03-16T14:21:01.795+04:00നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള്‍ സേര്‍ച്ച് ചെയ്യുന്...നമ്മുടെ ബ്ലോഗിലെ കണ്ടന്റ് ഗൂഗ്ള്‍ സേര്‍ച്ച് ചെയ്യുന്പോള്‍ ലഭിക്കാന്‍ എന്താണ് ചെയ്യുക
അതായത്, എന്റെ ബ്ലോഗില്‍ ഡാവിഞ്ചിയെ കുറിച്ച് ഒരു ചെറിയ ലേഖനമുണ്ട്. അപ്പോള്‍ ഡാവിഞ്ചിയെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് എന്റെ ബ്ലോഗ് ലഭിക്കാനുള്ള മാര്‍ഗം എന്താണ്. അതൊന്ന് പറഞ്ഞു തരുമോvahithonihttps://www.blogger.com/profile/17334508932571231446noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-50322304148795119612010-03-02T14:22:03.614+04:002010-03-02T14:22:03.614+04:00വളരെ നന്ദി രാഹുല്‍. ബാവയുടെ സംശയം പരിഹൃതമായിക്കാണു...വളരെ നന്ദി രാഹുല്‍. ബാവയുടെ സംശയം പരിഹൃതമായിക്കാണും എന്നു കരുതട്ടെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-11116288315994595102010-03-02T14:18:25.124+04:002010-03-02T14:18:25.124+04:00http://www.google.com/friendconnect/ ഇവിടെ താങ്കളു...http://www.google.com/friendconnect/ ഇവിടെ താങ്കളുടെ ബ്ലോഗർ യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതി,ലോഗിൻ ചെയ്ത് കഴിയുമ്പോൾ താങ്കളുടെ എല്ലാ ബ്ലോഗുകളുടെ ലിസ്റ്റും ആ പേജിൽ കാണും.. ഏത് ബ്ലോഗിനു വേണ്ടിയാണു ഗാഡ്ജറ്റ് വേണ്ടെതെന്ന് വെച്ചാൽ ആ ബ്ലോഗ് സെലക്ട് ചെയ്താൽ മതി.ബ്ലോഗ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ
Add the members gadget എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി അതിൽ കോളം വലുതാക്കാനും കളർ മാറ്റാനുമുള്ള എല്ലാ ഓപ്ഷനുകളും ഉണ്ട്.സെറ്റിങ്ങ്സുകൾ പൂർത്തിയായിക്കഴിഞ്ഞാൽ താഴെയുള്ള generate code എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അവിടെന്ന് കോഡ് ലഭിക്കും ഇത് നിങ്ങളുടെ ബ്ലോഗിൽ ഒരു html/javascript ഗാഡ്ജറ്റ് ആയി ചേർത്താൽ മതി..

ഇങ്ങനെ ചേർത്താൽ പഴയ ഫോളോവർ നഷ്ടമാകും എന്ന പേടിയൊന്നും വേണ്ട.ബ്ലോഗറിൽ ഉള്ള അതേ വിഡ്ജറ്റ് തന്നെയാണു ഇത്,ബ്ലോഗറിൽ ഡിഫാൾട്ടായി ആഡ് ചെയ്യുന്നതിനു പകരം html കോഡ് ആയി ചേർക്കുന്നു എന്ന് മാത്രം,

ഈ ഓപ്ഷന് പരീക്ഷണ ഘട്ടത്തിലാണ് എല്ലാ ബ്ലോഗിലും ലഭ്യമല്ല എന്ന മെസ്സേജാണു ഡിഫാൾട്ടായി നിങ്ങളുടെ ബ്ലോഗിലും കാണുന്നതെങ്കിൽ അവർക്കും ഈ വഴി ഫോളോവർ വിഡ്ജറ്റ് ചേർക്കാം,ഈ വഴി ചേർക്കുന്നതിനു ഒരു പ്രശ്നവും ഉണ്ടാകില്ല

ഫോളോ ചെയ്യുന്നവരുടെ വിഡ്ജറ്റ് മാത്രമല്ല അവസാനം ആരാണു നിങ്ങളുടെ ബ്ലോഗിൽ വന്നത് എന്നറിയുന്നതടക്കം ഓട്ടനവധി വിഡ്ജറ്റുകൾ ഇതിലുണ്ട് ഡിഫാൾട്ടായി ഇവയോന്നും ബ്ലോഗറിൽ ലഭ്യമല്ല,പക്ഷേ ഇവയോക്കെ http://www.google.com/friendconnect/ ഇവിടെ നിന്നും ബ്ലോഗിൽ ചേർക്കാംEditorhttps://www.blogger.com/profile/05608706932322232790noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-87654593831698700902010-03-02T11:51:50.264+04:002010-03-02T11:51:50.264+04:00ഫോളോ ചെയ്യുന്ന എല്ലാവരുടെയും പടങ്ങള്‍ കാണിക്കാന്‍...ഫോളോ ചെയ്യുന്ന എല്ലാവരുടെയും പടങ്ങള്‍ കാണിക്കാന്‍ എന്താണ് വഴി..ആ കോളം വലുതാക്കാന്‍ എന്ത് സെറ്റിങ്ങാണ് ചെയ്യേണ്ടത്.. സഹായിക്കുമോ..Bavahttps://www.blogger.com/profile/06539799454406431053noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-17106862709199576292009-12-24T06:17:50.631+04:002009-12-24T06:17:50.631+04:00ശ്രീജിത്ത്, ബ്ലോഗ് ഞാൻ നോക്കി. താഴെയുള്ള ഏതു ഗാഡ്ജ...ശ്രീജിത്ത്, ബ്ലോഗ് ഞാൻ നോക്കി. താഴെയുള്ള ഏതു ഗാഡ്ജറ്റിന്റെ കാര്യമാണ് പറയുന്നത്? ശ്രീജിത് വിവരിച്ചതുപോലെയുള്ള എറർ മെസേജുകൾ ചിലപ്പോഴൊക്കെ കണ്ടിട്ടുട്ട്. പക്ഷേ അതൊക്കെ താൽക്കാലികമായി ഗൂഗിളിൽ നിന്ന് തന്നെ സംഭവിക്കുന്നതാണ്. കുറച്ചു കഴിഞ്ഞ് അത് മാറുകയും ചെയ്യും. ഈ ഗാഡ്ജറ്റിൽ എപ്പൊഴും ഈ പ്രശ്നം ഉണ്ടോ?

ഫോണ്ടിന്റെ വലിപ്പം കുറയ്ക്കുവാനും കൂട്ടുവാനും Dashboard തുറന്ന് Layout എന്ന ടാബിലെ Fonts and colours എന്ന സെകഷനിൽ പോവുക. അവിടെ കാണുന്ന മെനുവിൽ ടെക്സ്റ്റ് എന്നൊരു ഐറ്റം ഉണ്ട്. അതിൽ ക്ലീക്ക് ചെയ്തിട്ട് വലതുവശത്ത് ഫോണ്ട് സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ആദ്യാക്ഷരിയിലെ ബ്ലോഗിനു മോടീകൂട്ടാം എന്ന സെക്ഷനിൽ (വലത്തേ സൈഡ് ബാറിൽ നോക്കൂ) അക്ഷരങ്ങളും നിറങ്ങളും എന്നൊരു അദ്ധ്യായമുണ്ടല്ലോ. അതൊന്നു വായിച്ചു നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-80597580116101089422009-12-24T06:05:08.143+04:002009-12-24T06:05:08.143+04:00അപ്പുവേട്ടാ,..എന്റെ ബ്ലോഗിലെ താഴെയുള്ള ഗാഡ്ജെറ്റ് ...അപ്പുവേട്ടാ,..എന്റെ ബ്ലോഗിലെ താഴെയുള്ള ഗാഡ്ജെറ്റ് ഓപ്പൺ ചെയ്യുമ്പൊൾ ഒരു ഇറർ മെസേജ് കാണിക്കുന്നു,..bX-m7sufz
blogID: 981494786764711481
host: www.blogger.com
uri: /rearrange
ഇത് എന്താണ്?? ഒന്നു വിശദീകരിക്കുമൊ? അതുപോലെ എന്റെ ബ്ലൊഗിലെ ഫൊണ്ട് വളരെ വലുതാണു കാണാൻ പ്രോബ്ലം ഉണ്ടെന്നു ചിലർ പറഞ്ഞു,..ഒന്നു ചെക് ചെയ്യുമൊ?www.sreeschirak.blogspot.com,..plsskcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-34742802955616858832009-10-09T07:30:58.900+04:002009-10-09T07:30:58.900+04:00ജ്യോതിഷിന്റെ ബ്ലോഗിന്റെ ലാംഗ്വേജ് സെറ്റിംഗ് മലയാളം...ജ്യോതിഷിന്റെ ബ്ലോഗിന്റെ ലാംഗ്വേജ് സെറ്റിംഗ് മലയാളം എന്നാണ് നിലവില്‍ സെറ്റ് ചെയ്തിരിക്കുന്നതെന്ന് തോന്നി ബ്ലോഗ് വായിച്ചപ്പോള്‍. തോന്നിയതല്ല, അങ്ങനെതന്നെ. അതു മാറ്റി ഇംഗ്ലിഷ് എന്നാക്കൂ. എന്നിട്ട് ഫോളോ ബ്ലോഗ് ഗാഡ്ജറ്റ് ചേര്‍ക്കൂ. പീന്നീട് വേണമെങ്കില്‍ ഭാഷാ സെറ്റിംഗ് മലയാളം ആക്കിമാറ്റാം.

(ലാംഗ്വേജ് സെറ്റ് ചെയ്യുന്നത് ബ്ലോഗ് സെറ്റിംഗുകളിലെ ബേസിക് ടാബില്‍ ആണ്)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-75246205258953728472009-10-09T07:21:02.562+04:002009-10-09T07:21:02.562+04:00ജ്യോതിഷിന്റെ ബ്ലോഗ് ഞാന്‍ നോക്കി. അതില്‍ ഫോളോ ഗാഡ്...ജ്യോതിഷിന്റെ ബ്ലോഗ് ഞാന്‍ നോക്കി. അതില്‍ ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ സാധിക്കുന്നില്ലേ? എന്തുകൊണ്ട്? ഫോളോ ഗാഡ്ജറ്റ് എന്ന ആദ്യ അദ്ധ്യായം (ഈ ബ്ലോഗിലെ) ജ്യോതിഷ് വായിച്ചുവോ? അതിലെ കാര്യങ്ങളൊക്കെ ചെയ്തിരുന്നുവോ? ഇല്ലെങ്കില്‍ ഒന്നുകൂടി നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-88401760905879659442009-10-09T00:05:50.095+04:002009-10-09T00:05:50.095+04:00sir in my blog, the follow button not active. coul...sir in my blog, the follow button not active. could u pls help, i tried ur wayജ്യോതിഷ്https://www.blogger.com/profile/13947392629083830219noreply@blogger.com