tag:blogger.com,1999:blog-5559818064973233156.post2668535726021381359..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger42125tag:blogger.com,1999:blog-5559818064973233156.post-62188933841299449342014-12-21T09:36:29.663+04:002014-12-21T09:36:29.663+04:00ഡിയര്‍ അപ്പു,
എന്റെ പ്രശ്നം ഇതില്‍ കാണുന്ന പോലെ ലീ...ഡിയര്‍ അപ്പു,
എന്റെ പ്രശ്നം ഇതില്‍ കാണുന്ന പോലെ ലീവ് യുവര്‍ കമന്റ് ചൂസേ ആന്‍ ഐഡന്റിറ്റി തുടങ്ങിയ കമന്റ് ബോക്സ് വരുന്നില്ല.എന്റെ ബ്ലോഗനെ കമന്റ് ചെയ്യുന്ന പലര്‍ക്കും ഈ അനുഭവം ഉണ്ടാകുന്നു.വേറൊരു ബൊക്ഷനു വരുന്നതെന്നു പറയുന്നു? കമന്റ്സ് കിട്ട്ടുന്നില്ലെയെന്നും സംശയമുണ്ട്.ഒന്ന് സഹായിക്കാമോ.എന്റെ ബ്ലോഗ് www.kavyapoorvam.blogspot.com.Anonymousnoreply@blogger.comtag:blogger.com,1999:blog-5559818064973233156.post-78122837788955745142012-07-27T22:02:47.887+04:002012-07-27T22:02:47.887+04:00തൽഹത്ത് ഇഞ്ചൂർ, അതിനർത്ഥം കമന്റ് എഴുതിയ ആളുതന്നെ ആ...തൽഹത്ത് ഇഞ്ചൂർ, അതിനർത്ഥം കമന്റ് എഴുതിയ ആളുതന്നെ ആ കമന്റ് ഡിലീറ്റ് ചെയ്തു എന്നാണ്. അതിൽ താങ്കൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-76431874244294912412012-07-27T20:21:47.397+04:002012-07-27T20:21:47.397+04:00http://velliricapattanam.blogspot.in/
എന്റെ ബ്ലോഗ...http://velliricapattanam.blogspot.in/

എന്റെ ബ്ലോഗിലെ പല പോസ്റ്റുകളിലെയും comment കള്‍
This comment has been removed by the author
എന്ന് കാണിക്കുകയാണ്.Thalhath Inchoorhttps://www.blogger.com/profile/10049128291002216180noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-37227815206085088892011-05-19T01:15:04.615+04:002011-05-19T01:15:04.615+04:00എനിക്കും സമാന അനുഭവം ഉണ്ടായി.ഞാന്‍ പുതിയൊരു ബ്ലോഗ്...എനിക്കും സമാന അനുഭവം ഉണ്ടായി.ഞാന്‍ പുതിയൊരു ബ്ലോഗ്ഗര്‍ ആണ്.
കമെന്റിനു വല്യ വില കല്‍പ്പിക്കുന്ന ഈ സമയത്ത് ഗൂഗിള്‍ ചെയ്തത് വല്യ കഷ്ടമായിപ്പോയി.അനുഗാമിhttps://www.blogger.com/profile/08964740990526684935noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-23605499806834096102011-05-19T01:14:38.786+04:002011-05-19T01:14:38.786+04:00This comment has been removed by the author.അനുഗാമിhttps://www.blogger.com/profile/08964740990526684935noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-60830835695470358212010-04-03T05:51:00.512+04:002010-04-03T05:51:00.512+04:00അപ്പുവിനോടു പരാതി പറഞപ്പോൾ എന്റെ കമന്റെല്ലാം തിരി...അപ്പുവിനോടു പരാതി പറഞപ്പോൾ എന്റെ കമന്റെല്ലാം തിരികെ വന്നു.

അപ്പൊ ഇനി എന്തെങ്കിലും പ്രശ്നം കണ്ടാൽ എളുപ്പമായല്ലൊ

അല്ലെങ്കിൽ നേരത്തെ തന്നെ അപ്പുവിനോടു പറയും എന്നു ഭീഷണിപ്പെടുത്തിയാലോ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-48992951891708041092010-04-03T05:18:25.911+04:002010-04-03T05:18:25.911+04:00അപ്പു, ഇന്നലെ വരെ എനിക്കു പ്രശ്നങൾ ഒന്നും ഉണ്ടായിര...അപ്പു, ഇന്നലെ വരെ എനിക്കു പ്രശ്നങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ ഫയർഫോക്സ് എന്നെ കൊണ്ട് അപ്ഗ്രേഡ് ചെയ്യിപ്പിച്ചു.

അതു കഴിഞ് പലയിടത്തും കമന്റാൻ സാധിക്കുന്നില. ഇന്നലെ ദിവ്യൻ എന്നൊരു പോസ്റ്റിട്ടു, അതിൽ കമന്റിടാൻ നോക്കിയിട്ട് തുടർച്ചയായി എറർ മെസേജ് വന്നുകൊണ്ടിരുന്നു. അതുകാരണം വേണ്ടെന്നു വച്ചു. കാലത്തു നോക്കുമ്പോൾ അതിൽ 11 കമന്റ് പത്തെണ്ണം എന്റെ പേരിൽ ഒരെണ്ണം ഉമേഷിന്റെയും . മറ്റൊരു പോസ്റ്റ് നോക്കി തിരികെ വന്നപ്പോൾ ദിവ്യനു കമന്റ് പൂജ്യം
എന്തൊക്കെ മറിമായങളാണോഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-17462037960354089252010-04-02T18:16:44.940+04:002010-04-02T18:16:44.940+04:00സ്വപ്നാടകൻ, മൈത്രേയി, ഈയിടെഒന്നും ഈരീതിയിൽ കമന്റുക...സ്വപ്നാടകൻ, മൈത്രേയി, ഈയിടെഒന്നും ഈരീതിയിൽ കമന്റുകൾ നഷ്ടപ്പെട്ടതായി അനുഭവമില്ല. ഇത് കഴിഞ്ഞ വർഷം നവംബറിൽ സംഭവിച്ചതാണ് എന്നതു ശ്രദ്ധിക്കുമല്ലോ. ഒരാഴ്ചക്കുള്ളിൽ ആ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ആദ്യാക്ഷരിയിലെ കമന്റുകളും തിരിച്ചു വന്നു. നിങ്ങളുടെ കമന്റുകൾ ഈയിടെയാണോ പോയത്?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-59738380820059714562010-04-02T18:13:42.289+04:002010-04-02T18:13:42.289+04:00അപ്പുവേ, ഞാന്‍ മൈത്രേയി. സ്വപ്നാടകന്റെ കമന്റിന് മ...അപ്പുവേ, ഞാന്‍ മൈത്രേയി. സ്വപ്നാടകന്റെ കമന്റിന് മറുപടി ഇട്ടാല്‍ അതെനിക്കും അറിയാം. പിന്നീട് എന്റെ ഇന്‍ബോക്സില്‍ നിന്ന് ഞാന്‍ വീണ്ടും ആ കമന്റുകള്‍ ഇടുകയായിരുന്നു. ഞാന്‍ ഈയിടെ മൈത്രേയിയില്‍ ടെംപ്ലേറ്റ് draft blogger പരീക്ഷിച്ചു, IE 8 ഡൗണ്‍ലോഡാന്‍ സമ്മതിക്കാത്തതിനാല്‍ മോസില്ല ഡൗണ്‍ലോഡി. ഇതല്ലാതെ മറ്റു കാരണമൊന്നുമില്ല. പിന്നെ കമന്റ് ഡിലീറ്റായത് അതിനു മുന്‍പാണോ എന്നും അറിയില്ല. ചേച്ചിപ്പെണ്ണും മാറ്റങ്ങള്‍ വല്ലതും വരുത്തിയോ എന്നറിയില്ല.

പിന്നെ രസകരമായ ഒരു വസ്തുത ഡിലീറ്റ് ചെയ്യപ്പെട്ടതു രണ്ടും പലേരിമാണിക്യത്തിന്റെ റിവ്യൂസ് ആണ് എന്നതാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-5559818064973233156.post-83052263023920748082010-04-02T09:57:47.861+04:002010-04-02T09:57:47.861+04:00എനിക്കുമുണ്ട് സമാനമായ അനുഭവം.മൈത്രേയി എന്ന ബ്ലോഗറു...എനിക്കുമുണ്ട് സമാനമായ അനുഭവം.മൈത്രേയി എന്ന ബ്ലോഗറുടെയും ചേച്ചിപെണ് എന്ന ബ്ലോഗറുടെയും ചില പോസ്റ്റുകളില്‍ ഞാന്‍ ചെയ്ത കമെന്റ്സ് ആണ് അപ്രത്യക്ഷമായത്.ബ്ലോഗ് മോതലാളിയോടു ചോദിച്ചപ്പോള്‍, അവരുടെ അറിവിലല്ല അങ്ങനെയൊരു കാര്യം സംഭവിച്ചത് എന്ന് വ്യക്തമായി.ഡിലീറ്റിക്കളയേണ്ട ഒഫ്ഫെന്സീവ് കമന്റുകളല്ല ഞാന്‍ ചെയ്തതും.അവര്‍ ആ കമന്റുകള്‍ക്ക് മറുപടി തന്നതാണ് താനും.മറ്റേതെങ്കിലും ബ്ലോഗുകളില്‍ എന്റെ കമന്റുകള്‍ക്ക് അങ്ങനെ സംഭവിചിട്ടുണ്ടോയെന്നു വിശദമായി ചെക്കണം.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-37884929421464130352010-01-10T07:08:35.945+04:002010-01-10T07:08:35.945+04:00അരുൺ, ഇതിന്റെ ശരിയായ ഉത്തരം എനിക്കറിയില്ല. ബ്ലോഗറി...അരുൺ, ഇതിന്റെ ശരിയായ ഉത്തരം എനിക്കറിയില്ല. ബ്ലോഗറിൽ സ്വന്തമായി കമന്റ് ഓപ്ഷൻ ഉള്ളപ്പോൾ എന്തിനാണ് പുറത്തുനിന്ന് മറ്റൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്റർനെറ്റിൽ ആരും സൌജന്യമായി ഒരു സേവനവും തരുന്നില്ല എന്ന ബാലപാഠം ഓർത്താൽ തന്നെ disqus എന്താവും എന്ന് ഊഹിക്കബിൾ അല്ലേ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-83933702320958425112010-01-09T13:51:56.353+04:002010-01-09T13:51:56.353+04:00ഡിസ്കസ് പ്രൊഫൈല്‍ വഴി ഒരു ബ്ലോഗര്‍ അക്കൌന്റില്‍ കമ...ഡിസ്കസ് പ്രൊഫൈല്‍ വഴി ഒരു ബ്ലോഗര്‍ അക്കൌന്റില്‍ കമന്റാന്‍ പറ്റുമോ >Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-10355884241397459752010-01-09T13:49:41.809+04:002010-01-09T13:49:41.809+04:00കമന്റ് സെറ്റിങ്സ് http://disqus.com വഴി ആക്കുന്നത്...കമന്റ് സെറ്റിങ്സ് http://disqus.com വഴി ആക്കുന്നത് പൊതുവില്‍ സുരക്ഷിതമാണോ ?
ഞാന്‍ എന്റെ കമന്റ് ആ രീതിയില്‍ മാറ്റാന്‍ ശ്രമിച്ച്പ്പോള്‍ പഴയ കമന്റ് ഒക്കെ നഷ്ടമായി .പക്ഷെ പഴ്യ html save ചെയ്തിരുന്നതിനാല്‍ ഞാന്‍ വീണ്ടും ബ്ലോഗര്‍ രീതിയിലേയ്ക്ക് മാറി.

ഏതാണ് സുരക്ഷിതം ?Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-37735185653862240502010-01-08T10:47:40.348+04:002010-01-08T10:47:40.348+04:00It's good information I thinkIt's good information I thinkPramod Thomashttps://www.blogger.com/profile/06143786254987819368noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-62184370178828815652009-12-04T11:21:08.910+04:002009-12-04T11:21:08.910+04:00ഖാന് പോത്തന്‍കോട്, ഇതു താങ്കള്‍ ടെമ്പ്ലേറ്റ് മാ...ഖാന് പോത്തന്‍കോട്, ഇതു താങ്കള്‍ ടെമ്പ്ലേറ്റ് മാറ്റിയതുകൊണ്ട് സംഭവിചതല്ല. ഈയിടെ ബ്ലോഗറില്‍ കണ്ടുവരുന്ന ഒരു പ്രശനമാന്. ആദ്യാക്ഷരിയില്‍ തനിയെ കറക്റ്റാവുകയാണു ചെയ്തത്. അതുപോലെ താങ്കളുടെ ബ്ലോഗിലും സംഭവിക്കുമായിരിക്കും എന്നു കരുതാം! ഒരു കാര്യം ചെയ്യൂ, എല്ലാ കമന്റുകളും താങ്കളുടെ മെയിലിലെക്കുകൂടി കോപ്പി വരത്തക്കവിധം കമന്റ് സെറ്റിംഗുകള്‍ ചെയ്യൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-56795777827227404712009-12-03T20:10:17.869+04:002009-12-03T20:10:17.869+04:00ഖാന്‍പോത്തന്‍കോട് :: in my blog also it happened...ഖാന്‍പോത്തന്‍കോട് :: in my blog also it happened and came back after a day !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-54006393579911795072009-12-03T19:48:24.966+04:002009-12-03T19:48:24.966+04:00കമന്റുകള്‍ നഷ്ടമായി. എന്തായിരിക്കും കാരണം.? കമന്റു...കമന്റുകള്‍ നഷ്ടമായി. എന്തായിരിക്കും കാരണം.? കമന്റുകള്‍ തിരികെ കിട്ടുമോ..?

അറിയാവുന്നവര്‍ പറഞ്ഞുതരൂ..!! skgulf@gmail.comഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69930592655315562612009-12-01T21:45:53.010+04:002009-12-01T21:45:53.010+04:00സജീം മാഷേ, കമന്റുകള്‍ ഇപ്പോള്‍ തിരികെ കിട്ടി. അതൊര...സജീം മാഷേ, കമന്റുകള്‍ ഇപ്പോള്‍ തിരികെ കിട്ടി. അതൊരു താല്‍ക്കാലിക പ്രതിഭാസമായിരുന്നു. ബ്ലോഗറില്‍ വലിയ കമന്റുകള്‍ക്കൊക്കെ എന്തോ പ്രശ്നം കാണുന്നു ഈയിടെ.

ഇനി അഥവാ ഈ കമന്റുകള്‍ മുഴുവന്‍ പോയാലും സാരമില്ല, ആദ്യാക്ഷരിയിലെ സകല കമന്റുകളും എന്റെ മെയിലിലില്‍ കോപ്പിയായി ഉണ്ട്.

ഡൊമൈന്‍ മാറ്റാനുള്ള സംവിധാനം Settings ലിങ്കിലെ Publishing എന്ന ടാബില്‍ ഉണ്ട്. അത് വളരെ സിമ്പിളായി മാറ്റാവുന്നതേയുള്ളൂ. അങ്ങനെ മാറ്റിയാലും നമ്മുടെ ഒറിജിനല്‍ URL http://bloghelpline.blogspot.com എന്ന അഡ്രസ് മാറുന്നില്ല. അത് ടൈപ്പ് ചെയ്താലും ഈ പുതിയ യു.ആര്.എല്‍ ലേക്ക് തനിയെ പൊയ്ക്കൊള്ളും.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-11343765183210565472009-12-01T21:01:06.817+04:002009-12-01T21:01:06.817+04:00മറ്റൊന്ന് ആദ്യാക്ഷരിയിലെ കമന്റുകൾ പോലും നമുക്കു വി...മറ്റൊന്ന് ആദ്യാക്ഷരിയിലെ കമന്റുകൾ പോലും നമുക്കു വിലപ്പെട്ടതാണേ. അതു പോകാതിരിയ്ക്കാൻ ഇനിയുള്ളവയെങ്കിലും എവിടെയെങ്കിലും കോപ്പി പേസ്റ്റെങ്കിലും ചെയ്ത് സൂക്ഷിച്ചു വയ്ക്കണേ. നമുക്കെല്ലാം കാണത്തക്ക തരത്തിൽ.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-78484438264633984762009-12-01T20:59:07.859+04:002009-12-01T20:59:07.859+04:00ആദ്യാക്ഷരിയുടെ ഡൊമെയിൻ മാറിയെന്നത് ഈ പോസ്റ്റു കണ്ട...ആദ്യാക്ഷരിയുടെ ഡൊമെയിൻ മാറിയെന്നത് ഈ പോസ്റ്റു കണ്ടപ്പോഴാണു ശ്രദ്ധിച്ചത്. എങ്ങനെയാണീ ഡൊമെയിൻ മാറുന്നത്? അതും ഈ ജാലകത്തിലേയ്ക്ക് അടക്കം.അതുകൊണ്ടുള്ള മെച്ചം എന്ത്? ദോഷം എന്ത്?

ഒന്നു കൂടി എന്റെ ബ്ലോഗ് (വിശ്വമാനവികം1) ഞാൻ ഫോണ്ട് ആൻഡ് കളറിൽ പോയി വീണ്ടും ചില മാറ്റങ്ങൾ വരുത്തി. ടൈറ്റിൽ അടക്കം. തിരക്കില്ലാത്തപ്പോൾ അതൊന്ന് വന്നു നോക്കി വല്ല കുഴപ്പവും ഉണ്ടോ എന്നു അറിയിക്കണേ! കുളിപ്പിച്ച് കുളിപ്പിച്ച് ചളമായോന്നറിനാണ്. ഞാൻ നോക്കിയാൽ എന്റെ കുഴപ്പങ്ങൾ മനസ്സിലാവില്ല. അതുകൊണ്ടാ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-39035588007090340152009-12-01T17:30:24.879+04:002009-12-01T17:30:24.879+04:00ചിത്രകാരന്റെ ബ്ലോഗില്‍ ഒന്നു രണ്ടു കമന്റുകള്‍ ഇങ്ങ...ചിത്രകാരന്റെ ബ്ലോഗില്‍ ഒന്നു രണ്ടു കമന്റുകള്‍ ഇങ്ങനെ മിന്നിയും കെട്ടും ഇരിക്കുന്നുണ്ട്. പിന്നെ അങ്ങോര് തന്നെ എഴുതിയ ഈ കമന്റും ഇപ്പോള്‍ ശകലം പൊട്ടിപ്പോയ പോലെ

“എന്നിട്ടും മതിയാകാതെ ഇന്ത്യയൊട്ടുക്കും പരശുരാമന് എന്ന ത“Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35529464051438410842009-11-30T10:04:23.439+04:002009-11-30T10:04:23.439+04:00:D party time !!!:D party time !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-21708322354815743572009-11-30T10:02:48.136+04:002009-11-30T10:02:48.136+04:00കാണാതെപോയ പഴയ കമന്റുകളെല്ലാം തിരിച്ചു വന്നിട്ടുണ്ട...കാണാതെപോയ പഴയ കമന്റുകളെല്ലാം തിരിച്ചു വന്നിട്ടുണ്ട് ഇന്ന്!!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-24127729225049634642009-11-28T16:20:08.783+04:002009-11-28T16:20:08.783+04:00ശരിയാണ്. യാത്രമൊഴിയുടെ ബ്ലോഗില്‍ നിന്ന് ഇയ്യിടെ കു...ശരിയാണ്. യാത്രമൊഴിയുടെ ബ്ലോഗില്‍ നിന്ന് ഇയ്യിടെ കുറേ കമന്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. അനില്‍@ബ്ലോഗ് പറഞ്ഞപോലെ ബ്ലോഗില്‍ അടി മൂപ്പിക്കാന്‍ നടക്കുന്ന വല്ല നമ്പറുമായിരിക്കുമോ :)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-67622915277863523362009-11-28T16:13:10.720+04:002009-11-28T16:13:10.720+04:00അപ്പുമാഷേ,
ഞാൻ ഗൂഗിളമ്മച്ചിക്ക് ഒരു നിവേദനം കൊടുത...അപ്പുമാഷേ,

ഞാൻ ഗൂഗിളമ്മച്ചിക്ക് ഒരു നിവേദനം കൊടുത്ത് ഇരിക്കാൻ തുടങ്ങീട്ട് 3 ദിവസമായി.

ദാണ്ടേ ഇവിടെ :
http://www.google.com/support/forum/p/blogger/thread?tid=7b9037dd791984dc&hl=en

അവരു രക്ഷിക്കുമായിരിക്കുമല്ലേ ? :(Raveeshhttps://www.blogger.com/profile/02014426357221914497noreply@blogger.com