tag:blogger.com,1999:blog-5559818064973233156.post478321568578812901..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ആദ്യാക്ഷരിക്ക് ഒരു വയസ്സ്അപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger51125tag:blogger.com,1999:blog-5559818064973233156.post-68999001162042725982009-12-21T09:45:21.149+04:002009-12-21T09:45:21.149+04:00മറ്റെല്ലാവരെയും പോലെ, എനിക്കും ആദ്യാക്ഷരി ഒരുപാട് ...മറ്റെല്ലാവരെയും പോലെ, എനിക്കും ആദ്യാക്ഷരി ഒരുപാട് ഉപകാരപ്പെട്ടു..
വളരെ വൈകിയാണ് വഴി കണ്ടത്.. ഏതൊ ബ്ലൊഗില്‍ നിന്ന്...

സത്യം പറയട്ടെ, എന്റെ ബ്ലോഗുകളുടെ സകല മൊഞ്ചുകള്ക്കും എല്ലാ ക്രെഡിക്റ്റും ആദ്യാക്ഷരിക്കാണ്...

കമ്പ്യൂട്ടറില്‍ പ്രാഥമിക അറിവു പോലുമില്ലാത്ത ഞാനിപ്പോള്‍...
എച്ച് ടി എമ്മില്‍ കേറി വരെ കളി തുടങ്ങി....

സ്നേഹത്തിന്റെ,
ഒരായിരം പിറന്നാള്‍ ആശംസകള്‍...
അപ്പുവിന് നന്ദി!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-7721594642168084312009-12-20T19:57:37.246+04:002009-12-20T19:57:37.246+04:00വൻ നഗരത്തിൽ ആദ്യമായി വരുന്ന ഒരു ഗ്രാമീണനെപ്പോലെയാണ...വൻ നഗരത്തിൽ ആദ്യമായി വരുന്ന ഒരു ഗ്രാമീണനെപ്പോലെയാണു് ഓരോ പുതിയ ബ്ലോഗ്ഗറും. ഈ നഗരത്തിന്റെ മധ്യത്തിൽ നിന്ന് മഴയും വെയിലുമേറ്റ് വഴി കാട്ടുന്ന താങ്കൾക്ക് നന്ദി.........നന്ദി.......നന്ദി

വൈകിയാണെങ്കിലും എല്ലാ വിധ ആശംസകളും നേരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-5559818064973233156.post-71758340760273145422009-06-07T07:10:41.141+04:002009-06-07T07:10:41.141+04:00ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി!!ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി!!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-31745049848910930072009-06-06T17:04:00.722+04:002009-06-06T17:04:00.722+04:00വ്രജേഷാണിതു (http://vrajeshkumar.blogspot.com/) പര...വ്രജേഷാണിതു (http://vrajeshkumar.blogspot.com/) പരിചയപ്പെടുത്തിത്തന്നത്. വളരെ ഉപകാരപ്രദമായ സംഗതി. ആശംസകള്‍ , ഒപ്പം അഭിനന്ദനങ്ങളും!KAMALA CLUBhttps://www.blogger.com/profile/12917126131714818504noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-53419338726083698642009-06-06T06:48:14.153+04:002009-06-06T06:48:14.153+04:00ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിന്
അപ്പുവിന് എല്ലാഭ...ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിന്
അപ്പുവിന് എല്ലാഭാവുകങ്ങളും നേരുന്നു...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-18020933274191755122009-06-05T22:35:12.737+04:002009-06-05T22:35:12.737+04:00അപ്പൂ,
ബ്ലോഗു തുടങ്ങാനും പിന്നെ സംശയങ്ങൾ ദൂരികരിക്...അപ്പൂ,
ബ്ലോഗു തുടങ്ങാനും പിന്നെ സംശയങ്ങൾ ദൂരികരിക്കാനും സഹായിച്ച ആദ്യക്ഷരിയുടെ
ജന്മദിനം അറിയില്ലായിരുന്നു.
ഓരോ വർഷവും കേരളത്തിലെ കുഞ്ഞുങ്ങൾ ആദ്യമയി അക്ഷരം പഠിക്കാൻ സ്കൂളിലേക്ക് പോകുന്ന ദിവസ്സം.
വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന അദ്യാക്ഷരിക്ക് എല്ല വിധ മംഗളങ്ങളും ആശംസിക്കുന്നു.ജയതിhttps://www.blogger.com/profile/03417597278149113274noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-18392570099777935262009-06-04T14:43:10.856+04:002009-06-04T14:43:10.856+04:00ആശംസകള്‍.ആശംസകള്‍.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-45354225057339035522009-06-03T22:15:42.069+04:002009-06-03T22:15:42.069+04:00ബ്ലോഗ് എന്ന ഈ മാധ്യമത്തെക്കുറിച്ച് നൽകിയ അറിവുകളക്...ബ്ലോഗ് എന്ന ഈ മാധ്യമത്തെക്കുറിച്ച് നൽകിയ അറിവുകളക്കും പൊടിക്കൈകൾക്കും നന്ദി. തുടർന്നും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-27928242927715449142009-06-03T15:06:08.696+04:002009-06-03T15:06:08.696+04:00ആശംസകള്‍...ആശംസകള്‍...ANhttps://www.blogger.com/profile/03676939856257181360noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-6400322811326859092009-06-03T13:32:10.400+04:002009-06-03T13:32:10.400+04:00...ആദ്യാക്ഷരിക്ക് പിറന്നാള്‍ ആശംസകള്‍......ആദ്യാക്ഷരിക്ക് പിറന്നാള്‍ ആശംസകള്‍...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-52999826313569247882009-06-03T10:07:16.827+04:002009-06-03T10:07:16.827+04:00ബ്ലോഗ്ഗിംഗ് തുടങ്ങുന്നവര്‍ക്കും, ബ്ലോഗ്ഗ് ചെയ്യുന്...ബ്ലോഗ്ഗിംഗ് തുടങ്ങുന്നവര്‍ക്കും, ബ്ലോഗ്ഗ് ചെയ്യുന്നവര്‍ക്കും ഒക്കെ ഒരുപോലെ ആദ്യാക്ഷരി ഉപയോഗപ്രദമാണ് എന്നതില്‍ സംശയമേ ഇല്ല.

ആദ്യാക്ഷരിയ്ക്കു വലിയൊരു പിറന്നാള്‍ ആശംസകള്‍... ഒപ്പം കുറേകാലം ഇതുപോലെ തന്നെ തുടരുവാനുള്ള എല്ലാ ആശംസകള്‍ അപ്പൂനും.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-69228438948374679782009-06-03T10:05:18.455+04:002009-06-03T10:05:18.455+04:00മനസ്സില്‍ തോന്നിയ എല്ലാ ബ്ലൊഗ് സംശയങ്ങള്‍ക്കും ഉടന...മനസ്സില്‍ തോന്നിയ എല്ലാ ബ്ലൊഗ് സംശയങ്ങള്‍ക്കും ഉടനടി ഉത്തരം നല്കുന്ന ഈ ആദ്യാക്ഷരിക്ക് ആശംസകള്‍. നിറഞ്ഞ നന്ദിയോടെ...കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-26446691638025363692009-06-03T09:51:08.170+04:002009-06-03T09:51:08.170+04:00എന്നെ കൈപിടിച്ചെഴുതിച്ച ഗുരുവിനൊരു ലാര്‍ജ്.എന്നെ കൈപിടിച്ചെഴുതിച്ച ഗുരുവിനൊരു ലാര്‍ജ്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-38444810381464802392009-06-02T21:10:00.216+04:002009-06-02T21:10:00.216+04:00പടർന്നു പന്തലിച്ച ഈ ബ്ലോഗിന് ഒരു വയസ്സേ ആയുള്ളൂ എന...പടർന്നു പന്തലിച്ച ഈ ബ്ലോഗിന് ഒരു വയസ്സേ ആയുള്ളൂ എന്നു വിശ്വസിക്കാൻ പ്രയാസം!!

എല്ലാ വിധ ആശംസകളുംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-72989210606687691832009-06-02T18:33:24.572+04:002009-06-02T18:33:24.572+04:00ബ്ലോഗിന്റെ ആദ്യാക്ഷരങ്ങള്‍ പടിപിച്ച്ചു തന്ന ആദ്യക്...ബ്ലോഗിന്റെ ആദ്യാക്ഷരങ്ങള്‍ പടിപിച്ച്ചു തന്ന ആദ്യക്ഷരിക്ക് ജന്മ ദിനാശംസകള്‍ നേരുന്നു...
unusjourney.blogspot.comabuizzahttps://www.blogger.com/profile/01288645102495777868noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-16223380001128815552009-06-02T12:50:24.266+04:002009-06-02T12:50:24.266+04:00പിറന്നാള്‍ ആശംസകള്‍ ...പിറന്നാള്‍ ആശംസകള്‍ ...Sreejithhttps://www.blogger.com/profile/05700654896391381839noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-74353985476449151182009-06-02T08:10:33.966+04:002009-06-02T08:10:33.966+04:00അപ്പൂ,
ഒറിജിനൽ വിശാലമനസ്കൻ. (മറ്റേത് വെറും ഡ്യൂപ...അപ്പൂ,
ഒറിജിനൽ വിശാലമനസ്കൻ. (മറ്റേത് വെറും ഡ്യൂപ് എന്ന് അങ്ങോർ തന്നെ സമ്മതിച്ചു.

ഈ നിശ്ചയദാർഢ്യത്തിനും സന്മനസ്സിനും ഉദാരതയ്ക്കും നമോവാകം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-14358875727176030612009-06-02T05:24:14.081+04:002009-06-02T05:24:14.081+04:00അപ്പു നിറഞ്ഞ മനസ്സോടെ ആസംസകള്‍ .
എന്റെ ഭാര്യയുടെ ...അപ്പു നിറഞ്ഞ മനസ്സോടെ ആസംസകള്‍ .
എന്റെ ഭാര്യയുടെ ആത്മഗതം .ഇങ്ങേരു ബ്ലോഗ് എഴുതാന്‍ തുടങ്ങിയതില്‍ പിന്നെ സമയത്തിന് വീട്ടിലേക്കു വിളിക്കുകയുമില്ല അഥവാ വിളിച്ചാല്‍ പിന്നെ വിളിക്കാം ബ്ലോഗ് എഴുതാനുണ്ട് എന്ന് പറഞ്ഞു കട്ട് ചെയ്യുകയും ചെയ്യും ,എന്നിട്ട് അതും നേരാ വണ്ണം എഴുതുന്നുണ്ടോ .മനുഷ്യാ ....ആ അപ്പുവിന്റെ ബ്ലോഗ് കണ്ടു പഠിക്ക് ,അതാണ് ബ്ലോഗ് ,ദിവസോം എത്ര പേരാ അവിടെ വരുന്നേ എത്രയാ ഹിറ്റുകള്‍ .ഇങ്ങേരു ബ്ലോഗ് പൂട്ടി കെട്ടി ആഗസ്റ്റില്‍ ഇങ്ങു പോരെ .......Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-73767234769710330922009-06-01T20:19:21.636+04:002009-06-01T20:19:21.636+04:00അപ്പു,
ആശംസകള്‍.....
പരാതി ഒന്നുണ്ട്, നേരത്തേ അ...അപ്പു,
ആശംസകള്‍.....
പരാതി ഒന്നുണ്ട്, നേരത്തേ അറിയാന്‍ കഴിഞ്ഞില്ലല്ലോ. ഈ പിറന്നാള്‍ ആഘോഷം ഒന്നുഷാറാക്കാമായിരുന്നു. ബൂലോകത്തുള്ള ആര്‍ക്കാ ആദ്യാക്ഷരിയെ വിസ്മരിക്കാന്‍ കഴിയുക ?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-28695993698903459902009-06-01T19:58:08.919+04:002009-06-01T19:58:08.919+04:00ഞാനും ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിന് എല്ലാ വിധ...ഞാനും ആദ്യാക്ഷരിയുടെ ഒന്നാം പിറന്നാളിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-12169408054857997442009-06-01T19:23:25.332+04:002009-06-01T19:23:25.332+04:00അപ്പുവിന്റെ persistance ആണ് എനിക്കേറ്റവും ഇഷ്ടമായ...അപ്പുവിന്റെ persistance ആണ് എനിക്കേറ്റവും ഇഷ്ടമായത്. ആദ്യാക്ഷരി ഒരു കുഞ്ഞുപുസ്തകമായി ബസ്റ്റാന്റുകളിൽ വിറ്റഴിക്കാനായെങ്കിൽ, ഇനിയും അനേകം പേർ ഇന്റർനെറ്റ് മലയാളത്തിലേയ്ക്കും ബ്ലോഗിംഗിലേയ്ക്കും വരും.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-91825320350477181252009-06-01T18:59:45.095+04:002009-06-01T18:59:45.095+04:00സമചിതതയൊടെ ബ്ലോഗിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ക...സമചിതതയൊടെ ബ്ലോഗിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും അത് മറ്റുള്ളവരിലേക്ക് വളരെ ലളിതമായി എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അപ്പു മാഷിന് ...ആശംസകള്‍.....കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35428188568890512012009-06-01T18:14:05.542+04:002009-06-01T18:14:05.542+04:00അപ്പൂ,
ആദ്യാക്ഷരിക്കും അപ്പുവിനും ആശംസകള്‍
ഞാനടക്ക...അപ്പൂ,
ആദ്യാക്ഷരിക്കും അപ്പുവിനും ആശംസകള്‍
ഞാനടക്കം എത്ര മലയാളികള്‍ക്ക് ആശാനാണങ്ങ്..
പുതിയ പാഠങ്ങള്‍ പഠിപ്പിക്കാനുള്ള എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ..

സ്നേഹപൂര്‍വ്വം,

-ശിഹാബ്മൊഗ്രാല്‍-sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-55608705850304974122009-06-01T14:35:28.202+04:002009-06-01T14:35:28.202+04:00ആദ്യാക്ഷരിക്കും,അപ്പുവിനും ആശംസകള്‍.
ലളിതമായും സമ...ആദ്യാക്ഷരിക്കും,അപ്പുവിനും ആശംസകള്‍.

ലളിതമായും സമഗ്രമായും ക്ഷമയോടെയും അതിലെല്ലാമുപരി
മാനുഷികമായ ആത്മാര്‍ത്ഥതയോടെ മലയാളം ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ മലയാളികള്‍ക്ക്
പാഞ്ഞുകൊടുക്കാന് വളരെയേറെ പ്രയത്നിച്ചിട്ടുള്ള
അപ്പുവിന് ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍...!!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-77004862487247710172009-06-01T13:40:52.854+04:002009-06-01T13:40:52.854+04:00ആദ്യാക്ഷരി = അറിവ് +സഹിഷ്ണുത/ക്ഷമ
ശാസ്ത്രീയമറിയാ...ആദ്യാക്ഷരി = അറിവ് +സഹിഷ്ണുത/ക്ഷമ

ശാസ്ത്രീയമറിയാവുന്നവൻ എല്ലാറ്റിനും കേറി സംഗതിയിട്ടുകളയും എന്നു പറയുന്നത് പോലെ ഒരു ഹാർഡ്കോർ ടെക്കിയല്ല ഇതിന്റെ പിന്നിലെന്നുള്ളതാണീ ബ്ലോഗിന്റെ ഐശ്വര്യം :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.com