tag:blogger.com,1999:blog-5559818064973233156.post6465915995326684856..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: Epic writeഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger9125tag:blogger.com,1999:blog-5559818064973233156.post-6540331852815805852010-09-24T13:39:04.819+04:002010-09-24T13:39:04.819+04:00നിക്കത്ര പുടിചീലാ ....:)നിക്കത്ര പുടിചീലാ ....:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-50941055390839148212010-08-30T12:40:21.302+04:002010-08-30T12:40:21.302+04:00കേട്ട അന്ന് മുതല്‍ ഉപയോഗിക്കുന്നു. നല്ല ബ്രൌസര്‍.....കേട്ട അന്ന് മുതല്‍ ഉപയോഗിക്കുന്നു. നല്ല ബ്രൌസര്‍..Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-59160421285714118962010-08-29T17:05:58.638+04:002010-08-29T17:05:58.638+04:00ottanottathil kollam ,pakshe mozillayude addones p...ottanottathil kollam ,pakshe mozillayude addones parichu nattathu pole...ഉനൈസ്https://www.blogger.com/profile/06435580823862824051noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-73442255999206891452010-08-28T18:08:14.259+04:002010-08-28T18:08:14.259+04:00ജിതിന്, ഡാഷ്ബോര്‍ഡ് പ്രൊഫൈല്‍ എന്ന അധ്യായത്തില്‍...ജിതിന്, ഡാഷ്ബോര്‍ഡ് പ്രൊഫൈല്‍ എന്ന അധ്യായത്തില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്നു.

8. Monetize: ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ കാണിച്ച് വരുമാനം ഉണ്ടാക്കുന്നതെങ്ങനെ എന്ന വിവരങ്ങള്‍ (തല്ക്കാലം ഈ സൗകര്യം ഇംഗ്ലീഷിലും മറ്റുചില ഭാഷകളിലും ഉള്ള ബ്ലോഗുകളില്‍ മാത്രമേ ഗൂഗിള്‍ നല്‍കുന്നുള്ളൂ. മലയാളം ബ്ലോഗുകള്‍ക്ക് ഇതിനുള്ള അനുമതി ഇപ്പോള്‍ ലഭിക്കുകയില്ല.). അഥവാ നിങ്ങള്‍ക്ക് ഈ സൗകര്യം മറ്റൊരു വളഞ്ഞ വഴിയില്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ തല്ക്കാലം ചെയ്യാവുന്നതു മറ്റൊരു ഐ.ഡി. ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷയില്‍ ഒരു ബ്ലോഗ് തുടങ്ങി, അതില്‍ കുറെ പോസ്റ്റുകള്‍ ക്രമമായി എഴുതി അതിനു ശേഷം അതിലേക്കു ഒരു ഗൂഗിള്‍ add sense account അപേക്ഷിക്കുകയാണ് അത് കിട്ടിക്കഴിഞ്ഞാല്‍ ആ അക്കൗണ്ട് കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബ്ലോഗുകളിലും ഗൂഗിള്‍ പരസ്യങ്ങള്‍ നല്‍കാം.അപ്പു | Appuhttps://www.blogger.com/profile/10803442129004515381noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3021947505781193552010-08-28T18:03:27.478+04:002010-08-28T18:03:27.478+04:00വളരെ നന്ദി
എപിക് മോസില്ലയുമായി എനിക്ക് സാമ്യം തോന...വളരെ നന്ദി

എപിക് മോസില്ലയുമായി എനിക്ക് സാമ്യം തോനുന്നു അതു പോരാ എന്നാണു എന്റെ അഭിപ്രായം

ഒരു സംശയം ബക്കി ഈ ആഡ്സെന്‍സ് അക്കൌണ്ട് എങ്ങനെയാ കിട്ടുക മെയില്‍ ചെയ്യുമെന്നു കരുതുന്നു

jithinrajtk@gmail.com

http://tkjithinraj.blogspot.com/Jithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-53700840873929384182010-08-28T09:44:26.244+04:002010-08-28T09:44:26.244+04:00പരിചയപ്പെടുത്തിയതിനു നന്ദി .പരിചയപ്പെടുത്തിയതിനു നന്ദി .yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-14379925016646531052010-08-28T08:46:16.154+04:002010-08-28T08:46:16.154+04:00thanks a lot!thanks a lot!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-55023169173325816332010-08-28T08:44:50.985+04:002010-08-28T08:44:50.985+04:00ഒരു മാസമായി ഞാന്‍ എപിക് ബ്രൌസര്‍ ഉപയോഗികുന്നു. ചില...ഒരു മാസമായി ഞാന്‍ എപിക് ബ്രൌസര്‍ ഉപയോഗികുന്നു. ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ അതിനെ ഇഷ്ടപെടുന്നു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-40730808330945271352010-08-28T08:38:24.865+04:002010-08-28T08:38:24.865+04:00appu chetta thanks,epicne patty keettirunnu....try...appu chetta thanks,epicne patty keettirunnu....try cheythittuvaramഉനൈസ്https://www.blogger.com/profile/06435580823862824051noreply@blogger.com