tag:blogger.com,1999:blog-5559818064973233156.post6480362534219536701..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: പ്രിയബ്ലോഗുകളെ പിന്തുടരാം - Follow a blogഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger17125tag:blogger.com,1999:blog-5559818064973233156.post-54847127774514014412012-09-15T11:09:21.369+04:002012-09-15T11:09:21.369+04:00ഈയൊരു പോസ്റ്റ് ഏറെ ഉപകാരപ്പെട്ടതിനാല് ആദ്യമേ ഒരു...ഈയൊരു പോസ്റ്റ് ഏറെ ഉപകാരപ്പെട്ടതിനാല് ആദ്യമേ ഒരു നന്ദി പറയട്ടെ അപ്പുവേട്ടാ...
മറ്റുള്ള അറിവുകള്‍ വഴിയെ മനസ്സിലാക്കാം...
അറിവ് പകര്‍ന്നു നല്കുന്ന ഈയൊരു സംരംഭത്തിന് എന്റെ ഹാര്‍ദ്ദവമായ ആശംസകള്‍...നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35569568667264045352011-05-19T16:24:02.424+04:002011-05-19T16:24:02.424+04:00mattullavark enne pinthudaranulla follow option en...mattullavark enne pinthudaranulla follow option ente blogil kanunnilla.RASHAD.V.P.KOORADhttps://www.blogger.com/profile/12623622951270548665noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-39238485459553504442010-12-14T06:29:21.222+04:002010-12-14T06:29:21.222+04:00ഇസ്മയില്‍, സത്യത്തില്‍ ഇതിന്റെ ഉത്തരം എനിക്കറിയില്...ഇസ്മയില്‍, സത്യത്തില്‍ ഇതിന്റെ ഉത്തരം എനിക്കറിയില്ല :-) ഇതൊക്കെ ഇത്രവലിയ ഒരു പ്രശ്നം ആണോ?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-16864906029281512572010-12-13T21:57:55.891+04:002010-12-13T21:57:55.891+04:00അപ്പുവേട്ടാ ...
എന്റെ ഫോല്ലോവേര്സ് ലിസ്റ്റില്‍ എ...അപ്പുവേട്ടാ ...
എന്റെ ഫോല്ലോവേര്സ് ലിസ്റ്റില്‍ എന്നെ പിന്തുടരുന്നവരുടെ എണ്ണം യഥാര്‍ത്ഥ എന്നെത്തെക്കാള്‍ ഒന്ന് കൂടുതല്‍ കാണിക്കുന്നു .ഇത് എങ്ങിനെ ശരിയാക്കാം ?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-64038820386262017322010-11-21T21:03:14.534+04:002010-11-21T21:03:14.534+04:00Very very thanks for your this valuable informatio...Very very thanks for your this valuable informations....which is beyond the words to express.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-54589725432667950812010-06-11T14:51:22.970+04:002010-06-11T14:51:22.970+04:00follower gadget ഒരിക്കല്‍ നഷ്ടമായാല്‍ പിന്നെ അത് ത...follower gadget ഒരിക്കല്‍ നഷ്ടമായാല്‍ പിന്നെ അത് തിരിച്ചു കിട്ടുക ബുദ്ധിമുട്ടാണ്. എങ്കിലും www.google.com/friendconnect എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്തു കോഡ് എടുക്കാമോ എന്ന് നോക്കൂ. കോഡ് കിട്ടുന്നുണ്ടെങ്കില്‍ അത ഒരു html gadget ആയി ചേര്‍ക്കുക. ഒന്ന് ചോദിക്കട്ടെ, ബ്ലോഗിന്റെ ഭാഷ മലയാളം എന്ന് സെറ്റ് ചെയ്യണം എന്ന് എന്താണ് നിര്‍ബന്ധം? ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്താലും ചില ലിങ്കുകള്‍ മാത്രമല്ലേ ഇംഗ്ലീഷില്‍ കാണുകയുള്ളൂ?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-74920288461034865832010-06-11T14:40:31.949+04:002010-06-11T14:40:31.949+04:00ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തപ്പോള്‍
ഫോളോ എ ബ്ലോ...ഭാഷ ഇംഗ്ലീഷ് എന്ന് സെറ്റ് ചെയ്തപ്പോള്‍
ഫോളോ എ ബ്ലോഗ് എന്ന ഗാഡ്ജറ്റ് കിട്ടുന്നുണ്ട്..എന്നാല്‍ അങ്ങനെ ചെയ്ത ശേഷം വീണ്ടും ഭാഷ മലയാളം എന്ന് സെറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ നിങ്ങള്‍ മലയാളത്തിലേക്ക് മാറിയാല്‍ ഈ ഗാഡ്ജറ്റ് നഷ്ടമാവും എന്നൊരു അറിയ്യിപ്പും കണ്ടു.ഒന്ന് ട്രൈ ചെയ്യാമെന്ന് കരുതി മലയാളം ആക്കിയപ്പോള്‍ ആ ഗാഡ്ജറ്റ് പോവുകയും ചെയ്തു...
അപ്പോള്‍ മാഷെ മലയാളം സെറ്റ് ചെയ്തു കൊണ്ട് ഈ ഗാഡ്ജറ്റ് കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ.?
അതോ എന്നും ഇംഗ്ലീഷ് തന്നെ വേണോ..?നിരാശകാമുകന്‍https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-80872174740779593482010-04-29T06:04:46.342+04:002010-04-29T06:04:46.342+04:00ഈ എറർ മെസേജ് ഗൂഗിൾ തകരാറാണ്. അത് താങ്കളുടെ ബ്ലോഗി...ഈ എറർ മെസേജ് ഗൂഗിൾ തകരാറാണ്. അത് താങ്കളുടെ ബ്ലോഗിന്റെ പ്രശ്നമല്ല. ഈ പ്രശ്നം പലർക്കും അനുഭവമുള്ളതുമാണെന്ന് ബ്ലോഗർ ഹെല്പ് ഡിസ്കഷൻ ഫോറത്തിൽ നോക്കിയാൽ കാണാം. മറ്റൊരുസമയത്ത് ഗാഡ്ജറ്റ് ചേർക്കാൻAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-36352415196946239072010-04-29T01:05:39.734+04:002010-04-29T01:05:39.734+04:00njan add a gadjet kodukkumbol ee message varunnu
...njan add a gadjet kodukkumbol ee message varunnu

We are sorry, but we were unable to complete your request.
When reporting this error to Blogger Support or on the Blogger Help Group, please:

Describe what you were doing when you got this error.
Provide the following error code and additional information.
bX-2mlo8g
ADDITIONAL INFORMATION
blogID: 869364886913386101
host: www.blogger.com
uri: /choose-gadget
This information will help us to track down your specific problem and fix it! We apologise for the inconvenience.

enikku onnum add cheyyan kazhiyunnilla. enthu cheyyumSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-15884289078646549742010-01-02T15:09:27.034+04:002010-01-02T15:09:27.034+04:00mattoose ഈ ചാപ്റ്റര്‍ മുഴുവന്‍ വായിച്ചീല്ല എന്നു ത...mattoose ഈ ചാപ്റ്റര്‍ മുഴുവന്‍ വായിച്ചീല്ല എന്നു തോന്നുന്നു ????

ഈ വാചകം കണ്ടിരുന്നോ “ഒരുകാര്യം ശ്രദ്ധിക്കുക. ബ്ലോഗിന്റെ ഭാഷ ലാംഗ്വേജ് മലയാളം എന്നു സെറ്റ് ചെയ്തിട്ടുള്ളവര്‍ക്ക് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ബുദ്ധിമുട്ടുകളുണ്ട് എന്ന് അറിയുന്നു. അതിനാല്‍ ഫോര്‍മാറ്റിംഗ് സെറ്റിംഗുകളില്‍ ഭാഷ മലയാളം എന്നു സെറ്റ് ചെയ്തിരിക്കുന്നവര്‍ ഈ ഗാഡ്ജറ്റ് ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം, ബ്ലോഗിന്റെ ഭാഷ ഇംഗ്ലീഷ് എന്നു സെറ്റ് ചെയ്യുക. മാറ്റം സേവ് ചെയ്തിട്ട് ഫോളോ ഗാഡ്ജറ്റ് ചേര്‍ക്കാം. പ്രശ്നങ്ങളൊന്നും കാണുന്നില്ലെങ്കില്‍ വീണ്ടും ഭാഷ മലയാളം എന്നുമാറ്റുകയും ചെയ്യാം“.

ഇതാണോ താങ്കളുടെ ബ്ലോഗിന്റെ പ്രശ്നം? താങ്കളുടെ പ്രൊഫൈല്‍ നോക്കിയിട്ട് ബ്ലോഗുകളൊന്നും ഉള്ളതായി കണ്ടില്ല. അതിനാല്‍ മേല്‍പ്പറഞ്ഞത് ഉറപ്പാക്കാനും പറ്റിയില്ല.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3379000948759674872010-01-02T11:21:39.542+04:002010-01-02T11:21:39.542+04:00enik follow cherkkan pattanilla.
ingane kaanikkunn...enik follow cherkkan pattanilla.
ingane kaanikkunnu
"This gadget is experimental and is not yet available on all blogs. Check back soon!"
wat to do
mattoose@gmail.comL T Maratthttps://www.blogger.com/profile/04179581421115201392noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-70094905670341987692009-07-07T21:49:08.911+04:002009-07-07T21:49:08.911+04:00ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം പ്രയോ...ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം പ്രയോജനപ്പെട്ടു.അനില്‍ കുരിയാത്തിhttps://www.blogger.com/profile/02201687337975753154noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-90642919405115045992008-12-02T11:40:00.000+04:002008-12-02T11:40:00.000+04:00തോന്ന്യാസീ (അങ്ങനെ വിളീച്ചതില് സോറി കേട്ടോ, നിങ്ങ...തോന്ന്യാസീ (അങ്ങനെ വിളീച്ചതില് സോറി കേട്ടോ, നിങ്ങളെന്തിനാ അങ്ങനെ പേരിട്ടത് :-)

നമ്മള് ഫോളോചെയ്യുന്ന ബ്ലോഗുകള്‍ ഏതൊക്കെ എന്ന് നമ്മുടെ ബ്ലോഗില്‍ കാണിക്കുവാനുള്ള സംവിധാനം ഉണ്ടോ? എനിക്കറിയില്ല. എന്നാല്‍ നിങ്ങളുടെ പ്രൊഫൈല്‍ ആരെങ്കിലു തുറന്നു നോക്കിയാല്‍ അവിടെ നിങ്ങള്‍ ഫോളോ ചെയ്യുന്ന ബ്ലോഗുകളുടെ ഒരു ലിസ്റ്റ് കാണാം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-73696593043989135062008-12-01T22:08:00.000+04:002008-12-01T22:08:00.000+04:00info:my new service to malayalam bloggers*********...info:my new service to malayalam bloggers

http://www.boolokam.co.cc/

please sent (സാങ്കേതികം)technology based blogs to
email:abey@malayalamonline.co.cc
it is for creating a സാങ്കേതികം ബ്ലോഗ്റോള്
http://blogroll-1.blogspot.com/

give me feedback alsoAbey E Mathewshttps://www.blogger.com/profile/03960178272442073522noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-47977214483890856182008-12-01T10:11:00.000+04:002008-12-01T10:11:00.000+04:00അപ്പുവേട്ടാ.. ഈ ഫോളോ ചെയ്യുന്ന ബ്ലോഗുകളെ നമ്മുടെ ബ...അപ്പുവേട്ടാ.. ഈ ഫോളോ ചെയ്യുന്ന ബ്ലോഗുകളെ നമ്മുടെ ബ്ലോഗ് പേജില്‍ കാണിയ്ക്കുന്നതെങ്ങനെയെന്നു കൂടി പറഞ്ഞു തരൂതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-4289385968853350552008-11-30T11:16:00.000+04:002008-11-30T11:16:00.000+04:00ഞാന്‍ പിന്-തുടരാന്‍ തന്നെ തീരുമാനിച്ചു!ഞാന്‍ പിന്-തുടരാന്‍ തന്നെ തീരുമാനിച്ചു!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-30665945729969626022008-11-30T09:43:00.000+04:002008-11-30T09:43:00.000+04:00വളരെ നല്ല പോസ്റ്റ്. എനിയ്ക്ക് ഇതില്‍ പറഞ്ഞിരിക്കുന...വളരെ നല്ല പോസ്റ്റ്.
എനിയ്ക്ക് ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെയധികം പ്രയോജനപ്പെട്ടു.

Thanx

തുടര്‍ന്നും അനുബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ പ്രതിപാദിക്കും എന്ന പ്രതീക്ഷയോടെ.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.com