tag:blogger.com,1999:blog-5559818064973233156.post6521973031974770562..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: ISM to Unicode converterഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger3125tag:blogger.com,1999:blog-5559818064973233156.post-53629723449170345562013-02-11T23:45:43.895+04:002013-02-11T23:45:43.895+04:00അപ്പൂ, ഇതിൽ വരമൊഴിയെക്കുറിച്ച് എന്താണെഴുതാതിരുന്നത...അപ്പൂ, ഇതിൽ വരമൊഴിയെക്കുറിച്ച് എന്താണെഴുതാതിരുന്നതു്? ഏറ്റവും ആദ്യം മുതലുള്ളതും എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും ഓഫ്ലൈനായി ഉപയോഗിക്കുവാൻ സാങ്കേതികമായി ഏറ്റവും മികച്ചതെന്നു് പറയാവുന്നതും അന്നും ഇന്നുമുള്ളതു് വരമൊഴി തന്നെയാണു്. <br /><br />എങ്ങനെയാണു് ISM-ൽ നിന്നും യുണികോഡിലേക്കും തിരിച്ചും മാറ്റുന്നതെന്നു് ഒരു ചെറിയ വിശദീകരണക്കുറിപ്പുകൂടി വേണ്ടി വരുമെന്നു മാത്രം.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-19303897710418562052012-07-21T21:02:02.711+04:002012-07-21T21:02:02.711+04:00ബെൻജി മാഷേ, ഈ ടൈപ്പിറ്റ് ഞാൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ...ബെൻജി മാഷേ, ഈ ടൈപ്പിറ്റ് ഞാൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയിട്ട് സാധിക്കുന്നില്ലല്ലോ .എന്തെക്കൊയോ എറർ..Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-55237138532540563252012-07-21T20:43:57.556+04:002012-07-21T20:43:57.556+04:00അപ്പൂ, ശില്പയും അക്ഷരങ്ങളും പരിചയപ്പെടുത്തിയതിനു ന...അപ്പൂ, ശില്പയും അക്ഷരങ്ങളും പരിചയപ്പെടുത്തിയതിനു നന്ദി. ഇവ ism-ല്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് ബ്ലോഗ് എഴുത്തിന് ഏറെ സഹായകമാകും. ഞാന്‍ ism ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ism ല്‍ നിന്നും unicode-ലേക്കും unicode-ല്‍ നിന്ന് ism-ലേക്കും കണ്‍വേര്‍ട്ട് ചെയ്യിന്നതിന് typeit എന്ന പേരില്‍ ഒരു സൈറ്റുമുണ്ട്. വിലാസം: http://sourceforge.net/projects/typeit/files/latest/download ഇത് വളരെ സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്.ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.com