tag:blogger.com,1999:blog-5559818064973233156.post7441710825903458397..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: പുതിയ പോസ്റ്റുകൾ ചിന്തയിൽ ഉടൻ ലിസ്റ്റ് ചെയ്യാൻഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger34125tag:blogger.com,1999:blog-5559818064973233156.post-89383962712074912402016-05-06T18:30:55.945+04:002016-05-06T18:30:55.945+04:00ഞാൻ ബ്ലോഗിൽ പുതുമുഖമാന്ന്. ബ്ലോഗുകൾ പിൻതുടരാൻ എന്ത...ഞാൻ ബ്ലോഗിൽ പുതുമുഖമാന്ന്. ബ്ലോഗുകൾ പിൻതുടരാൻ എന്ത് ചെയ്യണം ?Anonymoushttps://www.blogger.com/profile/08233795769346673323noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-61164976187577335662016-02-22T08:31:33.477+04:002016-02-22T08:31:33.477+04:00ഒരുപാടു വൈകിയാണ് ബ്ലോഗ് ലേക്കെത്തുന്നത്.അത് കൊണ്ട്...ഒരുപാടു വൈകിയാണ് ബ്ലോഗ് ലേക്കെത്തുന്നത്.അത് കൊണ്ട് തന്നെ ഈ ബ്ലോഗ് വായിക്കാനും ഒരുപാടു വൈകി.ഒരുപാട് ഉപകാരപ്പെട്ടു. Thank uuu....thennalhttps://www.blogger.com/profile/02738939765068197769noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-71204873988990658492012-09-09T00:17:09.967+04:002012-09-09T00:17:09.967+04:00നന്ദിനന്ദിപെങ്കോന്തന്https://www.blogger.com/profile/00426540217439872527noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-36178602102977733172012-05-30T07:38:21.873+04:002012-05-30T07:38:21.873+04:00അനൂപ്, വെൽക്കം. ബ്ലോഗിന്റെ കാലം കഴിഞ്ഞിട്ടൊന്നുമി...അനൂപ്, വെൽക്കം. ബ്ലോഗിന്റെ കാലം കഴിഞ്ഞിട്ടൊന്നുമില്ല. എഴുതൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-53062772020029326992012-05-29T22:54:35.594+04:002012-05-29T22:54:35.594+04:00പുതിയ ബ്ലോഗറാണെ .......ഒരുപാടു നന്ദി ഇപ്പോള്‍ ബ്ലോ...പുതിയ ബ്ലോഗറാണെ .......ഒരുപാടു നന്ദി ഇപ്പോള്‍ ബ്ലോഗിന്റെ കാലമൊക്കെ കഴിഞ്ഞോഅനൂപ് മായനാട്https://www.blogger.com/profile/11235083132769957939noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-23278644748466927142011-05-21T19:01:42.177+04:002011-05-21T19:01:42.177+04:00ജോര്‍ജ്ജ്, ചിന്തയുടെ എഡിറ്റർക്ക് ഒരു മെയിൽ അയക്കൂ....ജോര്‍ജ്ജ്, ചിന്തയുടെ എഡിറ്റർക്ക് ഒരു മെയിൽ അയക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-85225593546867835462011-05-21T18:58:49.388+04:002011-05-21T18:58:49.388+04:00എന്റെ പോസ്റ്റ് ഇടുമ്പോൾ തലക്കെട്ടു മാത്രമേ വരുന്നു...എന്റെ പോസ്റ്റ് ഇടുമ്പോൾ തലക്കെട്ടു മാത്രമേ വരുന്നുള്ളൂ.പേര് വരുന്നില്ല.എന്തു ചെയ്യണം?T.R.GEORGEhttps://www.blogger.com/profile/05522836700825053946noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-13023045689561026302010-10-29T13:26:19.467+04:002010-10-29T13:26:19.467+04:00താങ്കളുടെ പോസ്റ്റുകള്‍ എത്ര മാത്രം ഗുണകരമാകുന്നുണ്...താങ്കളുടെ പോസ്റ്റുകള്‍ എത്ര മാത്രം ഗുണകരമാകുന്നുണ്ട് എന്ന വസ്തുത വാക്കാല്‍ വിസ്തരിക്കാനാവില്ല.
പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.ആത്മാര്‍ഥമായ അഭിനന്ദനങ്ങള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-61462114797800633772010-10-03T10:46:14.350+04:002010-10-03T10:46:14.350+04:00പ്രിയ അപ്പു മാഷെ
താങ്കളുടെ ബ്ലോഗിലൂടെ പല പാഠങ്ങളും...പ്രിയ അപ്പു മാഷെ
താങ്കളുടെ ബ്ലോഗിലൂടെ പല പാഠങ്ങളും ഞാൻ
പഠിച്ചു ഇതുപോലെ എഴുതാനും പോസ്റ്റാനും
ബ്ലോഗാനും താങ്കളാണു കാരണം മാത്ർ ഭാഷ
മലയാളംപോലും നല്ലതുപോലെ കൈകാര്യം ചെയ്യാൻ അറിഞ്ഞുകൂടാതിരുന്ന എനിക്കു ഇപ്പോൾ
ഭാഷ ഒരുവിധം നന്നായി കൈകാര്യം ചെയ്യാൻ
സാധിക്കുന്നു താങ്കളുടെ ഈ പരിശ്രമം ഒരു സൽ
കർമ്മമായിത്തീർന്നിരിക്കുന്നു എല്ലാ നന്മകളും
നേർന്നു കൊള്ളുന്നു നന്ദിsiraj padipurahttps://www.blogger.com/profile/02039815378033535256noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-15883156179229694152010-05-15T20:24:50.899+04:002010-05-15T20:24:50.899+04:00മെയില്‍ ചെയ്തിട്ടുണ്ട്...സമയം എടുക്കുമായിരിക്കുമല്...മെയില്‍ ചെയ്തിട്ടുണ്ട്...സമയം എടുക്കുമായിരിക്കുമല്ലേ...?
അഥവാ ആഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ഒരു പുതിയ പോസ്റ്റ് ഇട്ട ശേഷം മാത്രമേ ചിന്തയില്‍ ലിസ്റ്റു ചെയ്യൂ എന്നുണ്ടോ...?നിരാശകാമുകന്‍https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-49468780953780844652010-05-15T17:05:48.562+04:002010-05-15T17:05:48.562+04:00കാമുകന്റെ ബ്ലോഗ് ചിന്തയിൽ രജിസ്റ്റർ ആയിട്ടില്ല എന്‍...കാമുകന്റെ ബ്ലോഗ് ചിന്തയിൽ രജിസ്റ്റർ ആയിട്ടില്ല എന്നു തോന്നുന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന ബ്ലോഗുകൾ മാത്രമേ ഈ പോസ്റ്റിൽ പറയുന്ന പ്രകാരം ലിസ്റ്റ് ചെയ്യാനാവൂ.. പോളേട്ടന്റെ അഡ്രസിൽ ഒരു മെയിൽ അയയ്ക്കൂ.. paul@chintha.comAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-78306412162199802012010-05-15T14:06:00.424+04:002010-05-15T14:06:00.424+04:00അപ്പുമാഷെ,
ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങി...
ആദ്യ...അപ്പുമാഷെ,
ഞാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങി...
ആദ്യാക്ഷരിയാണ് സഹായിച്ചത്..ആദ്യാക്ഷരിക്ക് ആയിരം നന്ദി..
എന്നാല്‍ ചിന്ത യില്‍ എനിക്ക് എന്റെ ബ്ലോഗ് ലിസ്റ്റു ചെയ്യാന്‍ പറ്റുന്നില്ല.
ചിന്തയുടെ പ്രൊഫൈല്‍ പേജില്‍ എന്റെ ബ്ലോഗിന്റെ നാമം കൊടുത്തിട്ട് അപ്ലൈ കൊടുക്കുമ്പോള്‍ അത് മുമ്പോട്ടു പോകുന്നില്ല..കുറെ നോക്കി.
അവര്‍ക്ക് ഇമെയില്‍ ചെയ്തും നോക്കി..
ദയവു ചെയ്തു മാഷ് സഹായിക്കാമോ...https://www.blogger.com/profile/09324622317766313489noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-76353523704175786262010-05-15T14:06:00.425+04:002010-05-15T14:06:00.425+04:00This comment has been removed by the author..https://www.blogger.com/profile/09324622317766313489noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-87986814369240104152009-08-24T17:24:00.310+04:002009-08-24T17:24:00.310+04:00അപ്പുവേട്ടാ ചേട്ടന് പറഞ്ഞ പോലെ ഞാന്‍ അഭിപ്രായത്തി...അപ്പുവേട്ടാ ചേട്ടന് പറഞ്ഞ പോലെ ഞാന്‍ അഭിപ്രായത്തിന്റെ ഓപ്ഷന് ശരി ആക്കിയിട്ടുണ്ട്..ജിതിന്https://www.blogger.com/profile/18355632943539864521noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-50672506840091170422009-08-22T04:51:38.225+04:002009-08-22T04:51:38.225+04:00കൊള്ളാം അപ്പു.
ഇനിയും പോരട്ടെ....കൊള്ളാം അപ്പു.
ഇനിയും പോരട്ടെ....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-53323111453049054702009-08-21T14:45:25.143+04:002009-08-21T14:45:25.143+04:00കൂടാതെ ഉണ്ടല്ലോ ട്രിക്ക് ആദ്യം ആഡ്സെന്‍സ് കോടില്‍ ...കൂടാതെ ഉണ്ടല്ലോ ട്രിക്ക് ആദ്യം ആഡ്സെന്‍സ് കോടില്‍ ഇതും കൂട്ടി ചേര്‍ക്കുക

ഇതു നോക്കൂ
google_language = 'en';
google_encoding = 'latin1';

ഇതു കൂട്ടിചേര്ത്താല് മതി...ജിതിന്https://www.blogger.com/profile/18355632943539864521noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-47157313711706438782009-08-20T23:10:31.361+04:002009-08-20T23:10:31.361+04:00നന്ദി അപ്പു..താങ്കളുടെ ബ്ലോഗില്‍ നിന്നും തന്നെ തുട...നന്ദി അപ്പു..താങ്കളുടെ ബ്ലോഗില്‍ നിന്നും തന്നെ തുടങ്ങാം..(ശുക്രന്)Unknownhttps://www.blogger.com/profile/15111891383187152442noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-59189798414065692152009-08-20T12:55:16.741+04:002009-08-20T12:55:16.741+04:00ശുക്രൻ, ബ്ലോഗ് പോസ്റ്റുകൾ ഇ-മെയിൽ ആയി സബ്സ്ക്രൈബ് ...ശുക്രൻ, ബ്ലോഗ് പോസ്റ്റുകൾ ഇ-മെയിൽ ആയി സബ്സ്ക്രൈബ് ചെയ്യുവാൻ ഡിഫോൾട്ടായ സംവിധാനങ്ങളൊന്നും നിലവിൽ എന്റെ അറിവിലില്ല.

ബ്ലോഗ് ഉടമയ്ക്ക് താല്പര്യമെങ്കിൽ അയാളുടെ ബ്ലോഗിൽ നിന്നും മറ്റു പത്ത് ആളുകൾക്ക് ഓരോ പുതിയ പോസ്റ്റും ഓട്ടോമാറ്റിക്കായി അയയ്ക്കത്തക്കവിധം സെറ്റ് ചെയ്യാം. ബ്ലോഗ് സെറ്റിംഗുകളിൽ e-mail എന്ന ടാബ് നോക്കൂ.

ഇതല്ലാതെ ചില വിഡ്ജറ്റുകൾ ചില ബ്ലോഗുകളിൽ ഉണ്ട്. ഇവ, പുതിയ പോസ്റ്റുകൾ പബ്ലിഷ് ചെയ്താലുടനെ അതുവഴി സബ്സ്ക്രബ് ചെയ്തിട്ടുള്ള വായനക്കാർക്ക് ഒരു നോട്ടീഫിക്കേഷൻ അയയ്ക്കും. പുതിയ പോസ്റ്റ് വന്നിരിക്കുന്നു എന്നു കാണിച്ചു കൊണ്ട്.

ഇതിലും നല്ല വഴി താങ്കൾക്ക് ഇഷ്ടമുള്ള ബ്ലോഗുകളിൽ ഫോളോവർ ഗാഡ്ജറ്റിൽ ചേരുക എന്നതാണ്. അപ്പോൾ ആ ബ്ലോഗുകളിൽ പുതിയ പൊസ്റ്റുകൾ വരുമ്പോൾ താങ്കളുടെ ബ്ലോഗിന്റെ ഡാഷ്ബോർഡിൽ അതിനെപ്പറ്റി ഒരു അറിയിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് ഈ ബ്ലോഗിലെ ഫോളോ എ ബ്ലോഗ് എന്ന അദ്ധ്യായം നോക്കൂ.

പുതിയ പോസ്റ്റുകൾ ലഭിക്കുവാൻ മറ്റൊരു വഴി ഒരു ബ്ലോഗിലെ പോസ്റ്റ് ഫീഡിൽ നിന്നും അതിന്റെ ഫീഡ് സബ്സ്ക്രൈബ് ചെയ്ത് താങ്കളുടെ കമ്പ്യൂട്ടറിലെ റീഡറിൽ ചേർക്കുക എന്നതാണ്. വിശദവിവരങ്ങൾ ഈ ബ്ലോഗിലെ RSS ഫീഡുകൾ, ഷെയേർഡ് ലിസ്റ്റ് എന്ന അദ്ധ്യായം വായിക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-80170186705551661492009-08-20T12:29:11.474+04:002009-08-20T12:29:11.474+04:00ഒരു ബ്ലോഗ് പോസ്റ്റ് ഈമെയിലിൽ കിട്ടാൻ എന്തു ചെയ്യണം...ഒരു ബ്ലോഗ് പോസ്റ്റ് ഈമെയിലിൽ കിട്ടാൻ എന്തു ചെയ്യണം എന്നുകൂടി പറയാമോ..ശുക്രൻhttps://www.blogger.com/profile/15717967636777713002noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-90410666259569143552009-08-19T19:35:37.858+04:002009-08-19T19:35:37.858+04:00ഷിബു, ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾഷിബു, ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-60823680153312417302009-08-19T06:58:31.844+04:002009-08-19T06:58:31.844+04:00ജിതിന്റെ ബ്ലോഗിൽ പോസ്റ്റുകളൊന്നും ഇല്ലല്ലോ?
ഡോ. ജ...ജിതിന്റെ ബ്ലോഗിൽ പോസ്റ്റുകളൊന്നും ഇല്ലല്ലോ?

ഡോ. ജിഷ്ണൂ പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടാണോ ഇത് ചെയ്തത്, അതോ പഴയ ഏതെങ്കിലും പോസ്റ്റിൽ പുതിയ ഡേയ്റ്റ് ചേർത്ത് റീപബ്ലിഷ് ചെയ്തോ? രണ്ടാമത്തേതാണെങ്കിൽ പ്രവർത്തിക്കാൻ വഴിയില്ല.

അക്ഷയ്, ചിന്ത ബ്ലോഗ് ആഗ്രിഗേറ്റർ ഓട്ടൊമാറ്റിക്കായി പോസ്റ്റുകൾ ലിസ്റ്റ് ചെയ്യുന്നില്ല എന്നു വിചാരിക്കരുതേ. ഇതിനു ചിലപ്പോഴൊക്കെ കുറച്ചു കാലതാമസം വരുന്നു എന്നേയുള്ളൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-26032633719003362582009-08-19T06:55:33.305+04:002009-08-19T06:55:33.305+04:00ജിതിൻ രാജ്, മലയാളത്തിൽ ആഡ്സെൻസ് പ്രവർത്തിപ്പിക്കാ...ജിതിൻ രാജ്, മലയാളത്തിൽ ആഡ്സെൻസ് പ്രവർത്തിപ്പിക്കാൻ പ്രത്യേകിച്ച് ട്രിക്ക് ഒന്നുമില്ല. ഗൂഗിൾ നിങ്ങളുടെ റിക്വസ്റ്റ് ആക്സെപ്റ്റ് ചെയ്യേണ്ടതുണ്ട്. ചിലർ ചെയ്യുന്നത് ഇംഗ്ലീഷിൽ ഒരു ബ്ലോഗ് തുടങ്ങിയിട്ട് അതിൽ ആഡ്സെൻസ് പെർമിഷൻ വാങ്ങിയിട്ട് ആ കോഡ് മലയാളം ബ്ലോഗിൽ ഉപയോഗിക്കുക എന്നതാണ്. ആഡ്സെൻസ് നിങ്ങളുടെ ബ്ലോഗിൽ ചേർത്തതുകൊണ്ടുമാത്രം പരസ്യ വരുമാനം ഉണ്ടാവുകയില്ല. വായനക്കാർ ആ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താലേ ഫലമുള്ളൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-51283380392317103202009-08-19T05:59:03.680+04:002009-08-19T05:59:03.680+04:00എന്നാലും ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ എന്ന നിലയ്ക്ക് ...എന്നാലും ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ എന്ന നിലയ്ക്ക് ചിന്ത ഇങ്ങനെ ചെയ്യരുതായിരുന്നു. ഒടോമടിക് ആയി പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നില്ലെങ്കില്‍ പിന്നെ അഗ്രിഗേറ്റര്‍ എന്തിനാ?
ബൂക്മാര്‍ക്ക് ചെയ്യുക എന്നത് പോലെ, നിങ്ങളുടെ ബ്ലോഗില്‍ തന്നെ ചിന്തയിലെ പ്രോഫിലിന്റെ ഒരു ലിങ്ക് കൊടുത്താല്‍ യുനിവേര്സല് അക്സേസ് ആയി മാറും. :)Akshay S Dineshhttps://www.blogger.com/profile/13477111115934396454noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-44408142789306007212009-08-18T23:53:14.236+04:002009-08-18T23:53:14.236+04:00നന്ദി അപ്പുവേട്ടാ :)നന്ദി അപ്പുവേട്ടാ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-24179581421312155872009-08-18T17:38:31.722+04:002009-08-18T17:38:31.722+04:00എല്ലാം ശരിയായി ഞാന്‍ ഫീഡില്‍ ക്ലിക്ക് ചെയ്യുമ്പോ...എല്ലാം ശരിയായി ഞാന്‍ ഫീഡില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ There are no new items in the feed.എന്ന മറുപടി ആണ് കിട്ടുന്നത് . പോസ്റ്റ് ചെയ്ത ഉടനെ ആണ് ഇത് സംഭവിക്കുന്നത്Dr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.com