tag:blogger.com,1999:blog-5559818064973233156.post830895130002235641..comments2024-03-16T17:58:23.522+04:00Comments on ആദ്യാക്ഷരി: പേജ് ലേഔട്ടും പേജ് എലമെന്റുകളുംഅപ്പു | Appuhttp://www.blogger.com/profile/10803442129004515381noreply@blogger.comBlogger94125tag:blogger.com,1999:blog-5559818064973233156.post-77843701926896225042016-09-20T12:11:33.786+04:002016-09-20T12:11:33.786+04:00Dm¡nb t]Pv Xpd¡pt¼mÄ AXn B t]Ppambn _Ôs¸« hnhc§...Dm¡nb t]Pv Xpd¡pt¼mÄ AXn B t]Ppambn _Ôs¸« hnhc§Ä e`n¡m³ F´mWv sNt¿XvTHALIRUhttps://www.blogger.com/profile/10015723241393635609noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-70083947516114186292014-03-02T11:45:40.838+04:002014-03-02T11:45:40.838+04:00തൗഫീക്, ഒരു പേജിനു പുറത്ത് മറ്റൊരു പേജോ? ചോദ്യം മ...തൗഫീക്, ഒരു പേജിനു പുറത്ത് മറ്റൊരു പേജോ? ചോദ്യം മനസ്സിലായില്ല.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-16135954847907024872014-02-27T17:37:17.788+04:002014-02-27T17:37:17.788+04:00ഡിയർ
ഒരു പേജ്നു പുറത്തു മറ്റൊരു പേജ് ഉണ്ടാക്കുന...ഡിയർ

ഒരു പേജ്നു പുറത്തു മറ്റൊരു പേജ് ഉണ്ടാക്കുനത് അങ്ങെന ആണ് തൗഫീഖ് അസ്ലംhttps://www.blogger.com/profile/18051662795228914433noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-26195308108706935202014-02-14T14:49:26.214+04:002014-02-14T14:49:26.214+04:00ബ്ലോഗിൽ തലക്കെട്ടിനു താഴെയായി HOME, ABOUT US , PH...ബ്ലോഗിൽ തലക്കെട്ടിനു താഴെയായി HOME, ABOUT US , PHOTOS , VEDIOS , CONTACTS , ...... തുടങ്ങീ കാര്യങ്ങൾ ഉള്‍പ്പെടുത്തി ഒരു BAR നിർമ്മിക്കുന്നത് എങ്ങനെയാണ് ..? ഈ വിവരങ്ങൾ വിശദീകരിക്കുന്ന താങ്കളുടെ ബ്ലോഗിലെ ലിങ്ക് കാണിച്ചു നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു ..ഷനീബ് മൂഴിക്കല്‍https://www.blogger.com/profile/14019575810496441585noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35886918279543149532014-02-14T14:48:49.614+04:002014-02-14T14:48:49.614+04:00ബ്ലോഗിൽ തലക്കെട്ടിനു താഴെയായി HOME, ABOUT US , PH...ബ്ലോഗിൽ തലക്കെട്ടിനു താഴെയായി HOME, ABOUT US , PHOTOS , VEDIOS , CONTACTS , ...... തുടങ്ങീ കാര്യങ്ങൾ ഉള്‍പ്പെടുത്തി ഒരു BAR നിർമ്മിക്കുന്നത് എങ്ങനെയാണ് ..? ഈ വിവരങ്ങൾ വിശദീകരിക്കുന്ന താങ്കളുടെ ബ്ലോഗിലെ ലിങ്ക് കാണിച്ചു നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു ..ഷനീബ് മൂഴിക്കല്‍https://www.blogger.com/profile/14019575810496441585noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-43493186773641497712011-05-20T16:02:35.329+04:002011-05-20T16:02:35.329+04:00ഫോളോ ഗാഡ്ജറ്റ് എന്ന അദ്ധ്യായത്തിൽ രണ്ടാം പാരഗ്രാഫി...ഫോളോ ഗാഡ്ജറ്റ് എന്ന അദ്ധ്യായത്തിൽ രണ്ടാം പാരഗ്രാഫിൽ ഇതിന്റെ കാരണം വ്യക്തമായി ചുവപ്പുനിറത്തിൽ എഴുതിയിട്ടുണ്ടല്ലോ റാഷിദ്.. വായിച്ചു നോക്കൂAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-17378532154377360072011-05-20T15:48:27.922+04:002011-05-20T15:48:27.922+04:00ente followers gadgetil THIS GADGET IS EXPERIMENTE...ente followers gadgetil THIS GADGET IS EXPERIMENTEL AND ITS NOT YET AVAILABLE ON ALL BLOGS. CHECK BACK SOON ennanu ezhuthiyittullathu. ithu pariharikkan enthu cheyyanam.RASHAD.V.P.KOORADhttps://www.blogger.com/profile/12623622951270548665noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-58064340568986823102011-03-08T10:30:26.013+04:002011-03-08T10:30:26.013+04:00dear
last cheyyunna post lastil thanne varaan dea...dear
last cheyyunna post lastil thanne varaan dear yenthu cheyyanam pls inform me :niyalchithram@gmail.com or 9497350009niyal chithramhttps://www.blogger.com/profile/18194214659725440400noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-35425585860461834502010-11-10T13:22:34.311+04:002010-11-10T13:22:34.311+04:00നാടോടി കരുതുന്നതു പോലെ ബ്ലോഗറിൽ നിന്ന് Layout butt...നാടോടി കരുതുന്നതു പോലെ ബ്ലോഗറിൽ നിന്ന് Layout button മിസ്സായതല്ല. ബ്ലോഗർ ഡാഷ്ബോർഡിന്റെ പുതിയ പരിഷ്കരണത്തിൽ ലേ ഔട്ട് ബട്ടൺ ഇപ്പോൾ ഡിസൈൻ എന്ന ടാബിനുള്ളിലെ ഒരു ഓപ്ഷൻ ആണ്. അതുപോലെ താങ്കളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഇപ്പോഴും പഴയരീതിയിലുള്ള ടെമ്പ്ലേറ്റ് ആണ്. അതു മാറ്റി ബ്ലോഗറിന്റെ പുതിയ ഒരു ടെമ്പ്ലേറ്റ് എടുക്കൂ. ഇത്രയും കാര്യങ്ങളെല്ലാം ചെയ്യാൻ ഡാഷ്ബോർഡിലെ ഡിസൈൻ എന്ന ടാബിൽ ഓപ്ഷനുകൾ ഉണ്ട്. അതനുസരിച്ച് ചെയ്യുക.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-85399158081619448702010-11-10T11:38:30.078+04:002010-11-10T11:38:30.078+04:00എന്റെ ബ്ലോഗില്‍ layout ബട്ടണ്‍ മിസ്സിംഗ് ആണ്. അത...എന്റെ ബ്ലോഗില്‍ layout ബട്ടണ്‍ മിസ്സിംഗ് ആണ്. അത് restore ചെയ്യാന്‍ എന്ത് ചെയ്യണം. സഹായിക്കാമോ??Riyas Aboobackerhttps://www.blogger.com/profile/10682159658633183529noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-76045262839939037482010-11-10T11:32:20.575+04:002010-11-10T11:32:20.575+04:00This comment has been removed by the author.Riyas Aboobackerhttps://www.blogger.com/profile/10682159658633183529noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-16556748328480981692010-09-25T12:31:35.502+04:002010-09-25T12:31:35.502+04:00ജിയാസിന്റെ ബ്ലോഗ് ബോഡി കളര്‍ template designer ഉപ...ജിയാസിന്റെ ബ്ലോഗ് ബോഡി കളര്‍ template designer ഉപയോഗിച്ച് മറ്റൊന്നാക്കൂ. പ്രശം മാരുകയില്ലേ?

gadget ലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മറ്റൊരു വിന്റോ തുറക്കാനുള്ള സംവിധാനം ഇല്ല. പോസ്റ്റിലെ ലിങ്കുകള്‍ അങ്ങനെ തുറക്കാനുള്ള കോഡ് ഉണ്ടുതാനും. ഇത് gadget ല്‍ ചേര്‍ക്കാന്‍ സാധിക്കുന്നില്ല.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-43598837960127142282010-09-25T12:21:08.791+04:002010-09-25T12:21:08.791+04:00നന്ദി ഷിബൂ...
ഓരോ ഗാഡജറ്റും വെത്യസത നിറത്തിൽ കാണണമ...നന്ദി ഷിബൂ...
ഓരോ ഗാഡജറ്റും വെത്യസത നിറത്തിൽ കാണണമെന്നില്ല. പോസ്റ്റുകളും ഗാഡ്ജറ്റുകളും തമ്മിൽ വേർതിരിച്ചു കാണണമെന്നെയുള്ളൂ.അതു പോലെ ഞാൻ gadget ൽ ഒരു photo ചേർത്ത് അതിനു ഒരു ലിങ്ക് നൽകുമ്പോൾ ലിങ്ക് മറ്റൊരു വിൻഡോയിൽ തുറക്കാൻ എന്ത് ചെയ്യനം??jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-64007838498860685762010-09-25T07:53:39.060+04:002010-09-25T07:53:39.060+04:00ജിയാസ്, താങ്കള്‍ ഉദേശിക്കുന്നത് എന്താണെന്ന് എനിക്...ജിയാസ്, താങ്കള്‍ ഉദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഇങ്ങനെ ഓരോ gadgets ഉം വെവ്വേറെ കളറില്‍ കിട്ടാനുള്ള മാര്‍ഗ്ഗം ബ്ലോഗറില്‍ ഇപ്പോള്‍ ഇല്ല. മറ്റു third party templates കളിലും കണ്ടിട്ടില്ല. എങ്കിലും ഇതൊക്കെയും html code ഉപയോഗിചാണല്ലോ ചെയ്യുന്നത്. അതുകൊണ്ട് html code നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും പരിചയം ഉണ്ടെങ്കില്‍ അവരോടു ചോദിച്ചു നോക്കൂ. തീര്‍ച്ചയായും ഒരു വഴി ഉണ്ടാവും.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-3636058701568210112010-09-24T21:05:37.475+04:002010-09-24T21:05:37.475+04:00പ്രിയ ഷിബൂ...
blogger template designer ആണ്` ഞാൻ ...പ്രിയ ഷിബൂ...
blogger template designer ആണ്` ഞാൻ ഉപയോഗിച്ചത്. http://chuvareyutthukal.blogspot.com/ ഇതിലെ ഗാഡജറ്റ് വെത്യസത് BOX കളിലായി OR വെത്യസത് back ground color ആയി കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ? template മാറ്റാതെ കഴിയില്ലേ???. വേറെ ഒരു വഴിയും ഇല്ലെങ്കിൽ ഈ template നെ ഇതു പോലെ മറ്റൊരു templateലേക്ക് മാറ്റാൻ പറ്റുമോ??? ഞാൻ ഉദേശിച്ച പോലെയുള്ള ഒരു template ന്റെ ലിങ്ക് പറഞ്ഞു തരുമോ?? അതു പോലെ ഞാൻ gadget ൽ ഒരു photo ചേർത്ത് അതിനു ഒരു ലിങ്ക് നൽകുമ്പോൾ ലിങ്ക് മറ്റൊരു വിൻഡോയിൽ തുറക്കാൻ എന്ത് ചെയ്യനം??jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-72690620232802015632010-08-23T07:04:54.983+04:002010-08-23T07:04:54.983+04:00SVRVNSS,
ബ്ലോഗിന് മോടികൂട്ടാം എന്ന സെക്ഷനിലെ, &quo...SVRVNSS,
ബ്ലോഗിന് മോടികൂട്ടാം എന്ന സെക്ഷനിലെ, "തലക്കെട്ട് നിര്‍മാണം" "തലക്കെട്ടില്‍ മറ്റൊരു ചിത്രം" എന്നീ അദ്ധ്യായങ്ങള്‍ വായിച്ചു നോക്കൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-43715453665789983272010-08-22T22:25:58.667+04:002010-08-22T22:25:58.667+04:00എങനെ എന്റെ ബ്ലൊഗിന്റെ തലക്കെട്ടു ആധ്യാക്ഷരിയിലെ പൊ...എങനെ എന്റെ ബ്ലൊഗിന്റെ തലക്കെട്ടു ആധ്യാക്ഷരിയിലെ പൊലെ മികചചതക്കാം.svrvnsshttps://www.blogger.com/profile/08183279043415219865noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-76645527935047524542010-08-22T22:22:28.073+04:002010-08-22T22:22:28.073+04:00how can i make a blog title as adhyakshari .(in ma...how can i make a blog title as adhyakshari .(in malayalam and with photos)svrvnsshttps://www.blogger.com/profile/08183279043415219865noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-65290770480002054442010-07-06T07:17:20.411+04:002010-07-06T07:17:20.411+04:00ധന്യ, ബ്ലോഗ് ആര്‍കൈവ്സ് ഗാട്ജെറ്റ് ഒന്ന് എഡിറ്റ്...ധന്യ, ബ്ലോഗ് ആര്‍കൈവ്സ് ഗാട്ജെറ്റ് ഒന്ന് എഡിറ്റ് ചെയ്യൂ. അവിടെ ഒരു Option ഉണ്ട് - Show post title എന്നാണതിന്റെ പേര്. അതിനോടോപ്പമുള്ള കള്ളിയില്‍ ടിക്ക് ചെയ്താല്‍ മാത്രമേ പോസ്റ്റുകളുടെ ടൈറ്റില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ അങ്ങനെ ടിക്ക് ചെയ്തിട്ടില്ല എന്നാണു ധന്യയുടെ ബ്ലോഗ് നോക്കിയപ്പോള്‍ മനസ്സിലാകുന്നത്. ടിക്ക് ചെയ്തു കഴിഞ്ഞു മാറ്റങ്ങള്‍ സേവ് ചെയ്യാന്‍ മറക്കരുത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-67306149359751685262010-07-05T21:11:29.173+04:002010-07-05T21:11:29.173+04:00appuvettaa.. thank u for all ur tips that helped m...appuvettaa.. thank u for all ur tips that helped me lot.. Here, one doubt..
Monthly setting has selected for archive. But I wish to view only post titles there. How can I set only post titles in my blog archive?ധന്യാദാസ്.https://www.blogger.com/profile/01812626193454920420noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-6804400218453203332010-06-23T06:21:38.508+04:002010-06-23T06:21:38.508+04:00സുബിരാജ് പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ അതില്‍ ഗൂഗിള്‍ ...സുബിരാജ് പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ അതില്‍ ഗൂഗിള്‍ എന്തോ മാറ്റം വരുത്തിയിരിക്കുന്നു. അതുകൊണ്ടാണ് ടൈറ്റില്‍ ഇല്ലാതെ ഗാഡ്ജെറ്റ് സേവ് ചെയ്യാന്‍ സാധിക്കാത്തത്. ഇത് പഴയപടി ആക്കി മാറ്റുവാന്‍ ഗൂഗിള്‍ തന്നെ വിചാരിച്ചാലേ സാധിക്കൂ. തല്ക്ക്കാലം ടൈറ്റില്‍ ഒരു ഫുള്‍ സ്റ്റോപ്പില്‍ നിര്‍ത്തൂ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-39497916593785828132010-06-22T18:11:03.913+04:002010-06-22T18:11:03.913+04:00HTML/JAVA Scriptilൽ ഒരു ലിങ്ക് കൊടുക്കുമ്പോൾ മുൻപൊ...HTML/JAVA Scriptilൽ ഒരു ലിങ്ക് കൊടുക്കുമ്പോൾ മുൻപൊക്കെ Title ഭാഗത്ത് ഒന്നും കൊടുത്തില്ലെങ്കിലും Accept ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങ്നെ ചെയ്യാൻ സാധിക്കുന്നില്ല. ഇതു എന്തുകൊണ്ടാണെന്നു മസ്സിലാകുന്നില്ല. സഹായിക്കുമല്ലോ??Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-19182590105563308242010-05-16T10:27:51.240+04:002010-05-16T10:27:51.240+04:00അസീസേ, എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഇത് ധാരാളം വ...അസീസേ, എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഇത് ധാരാളം വായനക്കാർ ചെയ്യുന്ന കാര്യമാണ്. അദ്ധ്യായം മുഴുവനായി വായിച്ചു നോക്കുകയില്ല. അല്ലെങ്കിൽ ആദ്യാക്ഷരി സേർച്ചിൽ ഒന്നു സേർച്ച് ചെയ്തുനോക്കിയാൽ മതി, അതും ചെയ്യുകയില്ല ... നേരെ ചോദ്യങ്ങൾ ചോദിക്കും... ലൈവ് ഹെല്പ് ലൈൻ മാതിരി :-) നോ പ്രോബ്ലം !Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-61478911685194464442010-05-16T08:41:34.592+04:002010-05-16T08:41:34.592+04:00പ്രിയ ഷിബു
ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.ഞാന്‍...പ്രിയ ഷിബു

ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.ഞാന്‍ അത് ഇപ്പോഴാണ് ശ്രദ്ധിച്ചതു.ആദ്യം ഞാന്‍ ഫീഡ്ജിറ്റിന്റെ കോട് മാത്രമേ പേസ്റ്റ് ചെയ്തിരുന്നുള്ളൂ.അതിന്റെ ഉയരവും ഫോണ്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്യാനുള്ള കോഡ് ഇപ്പോഴാണ് കൊടുത്തത്.ഇപ്പോള്‍ ശരിയായി.
Thanks, Thanks a lot.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-5559818064973233156.post-11878014559928346422010-05-16T06:04:23.026+04:002010-05-16T06:04:23.026+04:00അസീസ് ഒരു കാര്യം ചെയ്യൂ. ഈ ബ്ലോഗിലെ “ഫീഡ് ജിറ്റ് ല...അസീസ് ഒരു കാര്യം ചെയ്യൂ. ഈ ബ്ലോഗിലെ “ഫീഡ് ജിറ്റ് ലൈവ് ട്രാഫിക് ഫീഡ് എന്ന അദ്ധ്യായം വായിച്ചു നോക്കൂ. അതിൽ പറഞ്ഞിട്ടുണ്ട് ഫീഡ് ജിറ്റിന്റെ നീളം കുറയ്ക്കാനുള്ള് കോഡ്. ആ കോഡ് കമന്റു വഴി എഴുതുന്നതിനേക്കാൾ നല്ലതല്ലേ ആ ആദ്ധ്യായം ഒന്നു നോക്കുന്നത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com