അദ്ധ്യായം 24: വേറെയും സഹായത്താളുകള്‍

>> 2.5.08

ഇന്റര്‍നെറ്റ് മലയാളം, ബ്ലോഗ് തുടങ്ങിയവയ്ക്കായി ലഭ്യമായ വേറെയും ചില സഹായത്താളുകള്‍:



ഇംഗ്ലീഷില്‍

ബ്ലോഗര്‍ സഹായി -- Complete Help Page on Blogger from Google

ഗൂഗിള്‍ ബ്ലോഗര്‍ ഗ്രൂപ്പ പ്രസിദ്ധീകരിക്കുന്ന blogger buzz എന്ന ന്യൂസ്‌ ലെറ്റര്‍, ഡാഷ്‌ബോര്‍ഡിന്റെ താഴെയായി കാണാം. ബ്ലോഗില്‍ ചേര്‍ക്കുവാനായി ഗൂഗിള്‍ കൊണ്ടുവരുന്ന പുതിയ പുതിയ പരിഷ്കാരങ്ങള്‍, സൗകര്യങ്ങള്‍, അനുബന്ധ ഉപയോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി ഈ ബ്ലോഗര്‍ ബസ്‌- ല്‍ വായിക്കാവുന്നതാണ്‌.




മലയാളത്തില്‍ ലഭ്യമായ ഹെല്പ് പേജുകള്‍:

ഹാപ്പി ബ്ലോഗിംഗ് - സഹയാത്രികന്‍

മലയാളത്തില്‍ എങ്ങനെ ബ്ലോ‍ഗാം - വക്കാരിമഷ്‌ടാ

നവാഗതര്‍ക്കായി - ആദിത്യന്‍

വെരി ഹാപ്പി ബ്ലോഗിങ്ങ്. - പേര് പേരക്ക

ലൈവ് മലയാളം ടിപ്സ്








ഹരിയുടെ ബ്ലോഗിംഗ് നുറുങ്ങുകള്‍:

അഞ്ചു ബ്ലോഗിംഗ് നുറുങ്ങുകള്‍ - വേറെയും ധാരാളം ഉപകാരപ്രദമായ വിവരങ്ങള്‍ ഹരിയുടെ ഈ ബ്ലോഗില്‍ ലഭ്യം.

പുതിയ മൂന്നു ബ്ലോഗിംഗ് നുറുങ്ങുകള്‍:

3 അഭിപ്രായങ്ങള്‍:

  1. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് 2 June 2008 at 12:08  

    nalla vivaranam appu..

    commentil engane linkam enne kudi parayu..

  2. Appu Adyakshari 2 June 2008 at 12:18  

    കമന്റില്‍ ലിങ്കു കൊടുക്കുന്നതെങ്ങനെയെന്ന് കമന്റുകള്‍ എന്ന അദ്ധ്യായത്തില്‍ ഉണ്ടല്ലോ.

  3. Luttu 20 June 2008 at 11:50  

    അടിപൊളി.എല്ലാം വളരെ വിശദമായി വിവരിച്ചിരിക്കുന്നല്ലോ?ഇത്‌ ബൂലോകത്തിന്‌ ഒരു മുതല്‍ക്കൂട്ടവും

    എന്റെ എല്ലാ ആശംസകളും

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP