ലുട്ടുവിന്റെ html സൂത്രപ്പണികള്‍

>> 15.6.08

html കോഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗിന്റെ കെട്ടിലും മട്ടിലും അത്ഭുതങ്ങള്‍ കാണിക്കാം. നിങ്ങളുടെ ബ്ലോഗിനെ സാധാരണ ബ്ലോഗുകളില്‍ നിന്നു വ്യത്യസ്തതയുള്ളതാക്കാം. html വിദ്യകള്‍ പരീക്ഷിക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്കായി ലുട്ടു ഒരുക്കുന്ന അനവധി ഞൊടുക്കുവിദ്യകള്‍ ബ്ലോഗില്‍ ഉണ്ട്.

പരീക്ഷണ കുതുകികള്‍ക്ക് ഒരു അതുല്യസമ്മാനം. ലിങ്ക് ഇവിടെ

ലുട്ടുവിന്റെ ബ്ലോഗിലെ ചില പ്രധാന വിഷയങ്ങള്‍:

10 അഭിപ്രായങ്ങള്‍:

  1. for the people 28 January 2010 at 21:07  

    thanks ..........i expect more and more

  2. Unknown 22 April 2010 at 18:53  

    Google Ads
    malayalam blogil kanikkan enthanu cayyanadad plees mail me mramshu916@gmail.com

  3. Sulfikar Manalvayal 30 April 2010 at 17:24  

    എനിക്കെന്റെ ഫേസ് ബുക്കില്‍ എന്റെ ബ്ലോഗു ഷെയര്‍ ചെയ്യാന്‍ ഞാനെന്താണ് ചെയ്യേണ്ടത്.......
    ഷെയര്‍ ചെയ്‌താല്‍ എന്റെ ഓരോ പുതിയ പോസ്റ്റും പബ്ലിഷ് ചെയ്യുമ്പോള്‍ ഫേസ് ബൂകിലുള്ള എല്ലാവര്ക്കും notification പോകുമോ?
    എനിക്ക് ഒരു പ്രത്യേക ഗ്രൂപിലുള്ള കുറച്ചു പേര്‍ക്ക് പുതിയ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുമ്പോള്‍ ഇമെയില്‍ നോടിഫികാറേന്‍ അയക്കാന്‍ പറ്റുമോ?

  4. Appu Adyakshari 30 April 2010 at 20:51  

    സുൽഫി, ഫെയ്സ്ബുക്ക് ഓർക്കുട്ട് മുതലായ കാര്യങ്ങളിൽ ഞാനൊരു വിദഗ്ദ്ധനല്ല. അതിനാൽ തന്നെ ഈ ചോദ്യത്തിന്റെ ഉത്തരം പറയാനാവുന്നില്ല. എങ്കിലും ഇത് അറിയാവുന്നവർ ഈ കമന്റുകൾ കാണുന്നുണ്ടാവും. അവരാരെങ്കിലും മറുപടിപറയും എന്ന് പ്രതീക്ഷിക്കാം.

  5. Helper | സഹായി 1 May 2010 at 11:44  

    സുൽഫീ,

    നിങ്ങളുടെ ബ്ലോഗ്‌ തുറന്ന്, Edit Layout ൽ പോയി, Add a Gadget എന്നത്‌ ക്ലിക്കുക. അവിടെ Basic Gadget കാണുന്നില്ലെ, അതിനു താഴെ Featured Gadget എന്നത്‌ ക്ലിക്കിയാൽ Share It എന്ന gadget കാണാം.

    അതുപയോഗിച്ചാൽ, നിങ്ങൾക്ക്‌ ഫേസ്‌ ബുക്കിലും മറ്റനവധി സോഷ്യൽ നെറ്റ്‌വർക്കുകളിലും നിങ്ങളുടെ പോസ്റ്റ്‌ ഷെയർ ചെയ്യാം.

    ഫേസ്‌ ബുക്കിൽ ഒരു ഫേസ്‌ ബുക്ക്‌ ഗ്രൂപ്പുണ്ടാക്കുവാനുള്ള സൗകര്യമുണ്ടല്ലോ. അങ്ങിനെയെങ്കിൽ അവിടെ ഒരു ഗ്രൂപ്പിന്‌ മെയിൽ ചെയ്യാമല്ലോ.

    ഫേസ്‌ ബുക്ക്‌, ഇവിടെ ബാൻ ചെയ്തിരിക്കുന്നത്‌ കാരണം, കൃത്യമായി ഒരുത്തരം പെട്ടെന്ന് പറയുവാൻ പ്രയാസമുണ്ട്‌. ക്ഷമിക്കുക. എങ്കിലും എത്രയും പെട്ടെന്ന് തന്നെ, നിങ്ങളുടെ സംശയങ്ങൾക്കുത്തരം തരുന്നതാണ്‌.

  6. Appu Adyakshari 1 May 2010 at 12:10  

    സഹായീ, ഫെയ്സ് ബുക്കും സൌദിയിൽ ബാൻ ചെയ്തോ.. :-) എനിക്കു വയ്യാ.

    ഫീച്ചേർഡ് ഗാഡ്ജറ്റുകൾ ഞാൻ നോക്കീയിട്ടില്ലായിരുന്നു. ഒന്നു നോക്കട്ടെ. നന്ദി

  7. Unknown 7 June 2010 at 22:59  

    മാധ്യമം പത്രമാണ്‌ ഈ ബ്ലോഗിനെക്കുറിച്ച് അറിയിച്ചത് ... അത്യുഗ്രന്‍...
    ചെറിയൊരു സംശയം തീര്‍ത്ത് തരുമോ..? ഓരോ ഗാട്ജെറ്റ് തലക്കെട്ടുകള്‍ക്കും വ്യത്യസ്ത നിറവും വലിപ്പവും എങ്ങിനെ നല്‍കും...?

  8. Appu Adyakshari 8 June 2010 at 06:20  

    സബീര്‍, ഓരോ ഗാഡ്ജെട്ടിനും വെവ്വേറെ നിറവും വലിപ്പവും കൊടുക്കുവാനുള്ള ഒരു സംവിധാനം ഇപ്പോഴുള്ള Template കളില്‍ സ്വയമേവ ഇല്ല. എങ്കിലും html codes കൈകാര്യം ചെയ്യാന്‍ നല്ലവണ്ണം അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു നോക്കൂ. അവര്‍ക്ക് ചിലപ്പോള്‍ സഹായിക്കാന്‍ സാധിച്ചേക്കും.

  9. Appu Adyakshari 12 October 2010 at 17:21  

    Pulari, അതിന്റെ ഉത്തരം കമന്റ് ബോക്സിന്റെ താഴെ തന്നെ ഉണ്ടല്ലോ...
    ബോള്‍ഡ്‌ ആക്കാന്‍ വാക്കിന് മുമ്പ്‌<b> എന്നും വാക്ക് കഴിഞ്ഞു </b> എന്നും എഴുതുക. അതുപോലെ<i> വാക്ക് </i>എന്നെഴുതിയാല്‍ italics ഉം കിട്ടും.

  10. dilu 4 January 2015 at 14:50  

    Thanks. Very useful information

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP