മുള്ളൂക്കാരന്റെ html ടിപ്സ്

>> 23.8.08

html കോഡുകളിലൂടെ ബ്ലോഗുകളില്‍ വരുത്താവുന്ന കുറേ കാര്യങ്ങളെപ്പറ്റി വിവരിക്കുന്ന മറ്റൊരു നല്ല ബ്ലോഗ് - ഇന്ദ്രധനുസ്

മുള്ളൂക്കാരന്‍ ആണ് ഇതിന്റെ ഉടമ. ഇവിടെയും ഒട്ടനവധി പ്രയോജനകരമായ ട്രിക്കുകളും ടിപ്സുകളും നിങ്ങള്‍ക്ക് ലഭിക്കും. ലിങ്ക് ഇവിടെ.


മുള്ളൂക്കാരന്‍ കൈകാര്യം ചെയ്തിരിക്കുന്ന ചില വിഷയങ്ങള്‍


  1. കൂടുതല്‍ ബ്ലോഗ് ടെംപ്ലറ്റുകള്‍
  2. ബ്ലോഗിലേക്കായി ഒരു ഇ-മെയില്‍ ലിങ്ക്
  3. ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിന്‍ HTML കോഡ്
  4. ബ്ലോഗ് ക്ലോക്ക്..
  5. സ്ക്രോളിംഗ് ടെക്സ്റ്റുകള്‍......
  6. ബ്ലോഗിലേക്കായി ഒരു സ്ക്രോള്‍ ബോക്സ്...
  7. പല നിറങ്ങളിലും വലുപ്പത്തിലും രൂപത്തിലുമുള്ള ടെക്സ്റ്റുകള്‍?
  8. നിറങ്ങളും കോഡുകളും 1
  9. നിറങ്ങളും കോഡുകളും 2
  10. മൗസ് ഓവര്‍ ബോള്‍ഡ്(Bold) ടെക്സ്റ്റുകള്‍
  11. എച്ച് ടി എം എല്‍ (HTML Tags) ടാഗുകള്‍
  12. വെബ് ബ്രൌസറുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍....
  13. നിങ്ങളുടെ ബ്ലോഗില്‍ ടേബിള്‍ ഉണ്ടാക്കാന്‍...
  14. മലയാളം എളുപ്പത്തില്‍ ടൈപ് ചെയ്യാന്‍
  15. ബാക്ക് റ്റു ടോപ്പ് ബട്ടണ്‍
  16. ഡ്രോപ്പ് ഡൌണ്‍ ലിങ്ക് ബോക്സ്
  17. ബ്ലോഗില്‍ HTML കോഡ് ഡിസ്‌പ്ലേ ചെയ്യിക്കാന്‍
  18. എളുപ്പത്തില്‍ HTML കോഡുകള്‍ നിര്‍മ്മിക്കാന്‍/ടെസ്റ്റ് ചെയ്യാന്‍
  19. കമന്റുകള്‍ മറ്റൊരു കോളത്തില്‍ കാണാം..
  20. ബ്ലോഗിലേക്കായി മൗസ് ഓവര്‍ നാവിഗേഷന്‍ ബാര്‍
  21. ബ്ലോഗ് പോസ്റ്റ് ടൈറ്റില്‍ലിങ്കുകള്‍ മറ്റൊരു കോളത്തില്‍

2 അഭിപ്രായങ്ങള്‍:

  1. Kaithamullu 23 November 2008 at 11:26  

    പര സഹായം അപ്പു,
    (അയ്യോ, തമാശാണേ....)
    നന്ദി, എല്ലായ്പോഴത്തേയും പോലെ!

  2. Anonymous 24 March 2010 at 12:13  

    feedjit ശരിയാകുനില്ലല്ലൊ എന്താ ചെയ്യുക?

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP