ആദ്യാക്ഷരിക്ക് രണ്ടു വയസ്സ്
>> 1.6.10
ജൂണ്‍ 1, 2008 നു ആണ് ആദ്യാക്ഷരി ബ്ലോഗ് ആദ്യമായി ബ്ലോഗ് ലോകത്തിനു സമര്‍പ്പിച്ചത്.
ആദ്യ പോസ്റ്റ് ഇവിടെ
ഈ ബ്ലോഗിനെ ഇതുവരെ എത്തിച്ച എല്ലാവരോടും ഉള്ള നന്ദിയും സന്തോഷവും ഇവിടെ ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കട്ടെ.
സ്നേഹപൂര്‍വം
അപ്പു
57 അഭിപ്രായങ്ങള്‍:
അപ്പുവെട്ടാ........ ആദ്യ കമെന്‍റ് എന്‍റത് തന്നെ ആയിക്കോട്ടെ....... അഭിനന്ദനങ്ങള്‍.. പിറന്നാള്‍ പരിപാടി വല്ലതും ഉണ്ടോ? നമ്മളെ കൂടെ വിളിക്കണം കേട്ടോ.
ഇനിയും ഒരുപാട് മുമ്പോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു.
ചുരുങ്ങിയ ഈ കാലം കൊണ്ട് തന്നെ മലയാള ബ്ലോഗന്‍മാരുടെ കണ്ണിലുണ്ണിയുമ്, സഹായിയും ആയി മാറിയ (ഇന്ന് ആരും എന്തു സംശയം വന്നാലും ആദ്യം നോക്കുന്നത് ഈ ബ്ലോഗ് ആണ്. ആദ്യാക്ഷരിക്ക് എന്റെ വക "ഒരായിരം പിറന്നാള്‍ ആശംസകള്‍"
ഹൃദയംഗമമായ അഭിനന്ദനങ്ങൾ!
ആശംസകള്‍ അപ്പൂ....
തീര്‍ച്ചയായും ആദ്യാക്ഷരി, എനിക്കും എന്നെപ്പോലെയുള്ള തുടക്കക്കാര്‍ക്കും വളരെ ഉപയോഗപ്രദമായിരുന്നു.... ഒരുപാട് നന്ദി.... ആശംസകള്‍ .........
ഇന്ന് സ്കൂൾ തുറക്കുന്ന ദിവസ്സം
“ആദ്യാക്ഷരി“യുടെ ദിവസ്സം
എത്തറ സുന്ദരമാണീ ദിനം
പിറന്നാളാ ശംസകളോടെ
ജയതി
ആശംസകള്‍
സത്യത്തില്‍ നന്ദി പറയേണ്ടത് ഞങ്ങളാണ്.
ഈ ലോകത്ത് അത്രയും വേണ്ടപ്പെട്ട ഒന്നാണ് ആദ്യാക്ഷരി.....
ആത്മാര്ത്തമായ എന്റെ നന്ദി ഞാനറിയിക്കട്ടെ അപ്പു.
ഇനിയും ഏറെ ഏറെ ഉയരങ്ങളിലേക്ക്...
നന്ദി...ബ്ലോഗിലേക്കുള്ള വഴികാട്ടിയായതിനു..!
താങ്കളുടെ ബ്ലോഗ്/പോസ്റ്റുകളിലൂടെ, അവയുടെ സഹായത്തോടെ മലയാള ബ്ലോഗു ലോകത്തേക്ക് കടന്നു വന്ന ആയിരങ്ങളില്‍ ഈയുള്ളവനും.!
ആശംസകളോടെ.!
ആദ്യാക്ഷരിക്ക് നന്ദി
ആദ്യാക്ഷരിക്ക് നന്ദി....
ആദ്യാക്ഷരിക്ക് നന്ദി പറയാതിരിക്കുന്നതെങ്ങനെ!
ബ്ലോഗ്ഗിങ് ആദ്യം അത്ര ശ്രദ്ധിച്ചില്ലങ്കിലും ബെര്‍ളിയുടേയും
വിശാലമനസ്കന്റേയുമൊക്കെ ബ്ലോഗ്ഗുകള്‍ വായിച്ച്
ഹരം കേറി ഗള്‍ഫ് ജീവിതം ക്ലാവു പിടിപ്പിച്ച
പഴയ എഴുത്തും വരയും വീണ്ടും പൊടിതട്ടിയെടുത്തപ്പോള്‍
മുന്നിലൊരു വഴികാട്ടിയായി നിന്നത്
ആദ്യാക്ഷരി തന്നെ..!
ആ നന്ദി കൂടി ഇവിടെ പ്രകാശിപ്പിക്കട്ടെ!
ഇനിയുമിത് ഒരു പാട് പേര്‍ക്ക് സഹായകരമഅവട്ടെ!
പിറന്നാള്‍ ആശംസകള്‍..!!!
പിറന്നാളാശംസകളോടെ....
ആശംസകള്‍..
രണ്ടു വര്ഷം പിന്നിട്ടിട്ടും ഇപ്പോഴും ആദ്യാക്ഷരിയെ പോലെ ഒരു തുടക്കക്കാരനെ സഹായിക്കുന്ന ബ്ലോഗ് സഹായി മറ്റൊന്നില്ല , ഇന്ദ്ര ധനുസ്സ് ,ഇന്ഫുഷന്‍ എന്നിവയെ മറന്നിട്ടല്ല ഇത് പറയുന്നത്. അവയ്ക്ക് അവരുടെതായ സ്ഥാനം തീര്‍ച്ചയായും ഉണ്ട് . ആദ്യാക്ഷരി പുതുമകള്‍ക്ക് കാതോര്ക്കുന്നില്ല എന്നൊരു സംശയം കൂടി പറയട്ടെ . അപ്പു മാഷിനു അങ്ങയുടെ ഈ ശിഷ്യന്‍ നന്മകള്‍ നേരുന്നു :)
മാഷേ.. പിറന്നാള്‍ ആശംസകള്‍.. ആദ്യാക്ഷരി നയിച്ച വഴികളിലൂടെ നടന്ന- സാങ്കേതികജ്ഞാനം കുറവുള്ള- ഒരു ബ്ലോഗറുടെ ഹൃദയത്തില്‍ നിന്നും വരുന്ന നന്ദി ഇതോടൊപ്പം...ഇനിയും ഒരുപാടൊരുപാട് പിറന്നാള്‍ ആദ്യാക്ഷരിക്ക് ഉണ്ടാവട്ടെ..
എനിക്കും വളരെയധികം സഹായമായിട്ടുണ്ട് ഈ ആദ്യാക്ഷരി...
നന്ദി അറിയുക്കുന്നതോടൊപ്പം പിറന്നാള്‍ ആശംസകളും.
അപ്പുചേട്ടാ "ആദ്യാക്ഷരിക്ക്" പിറന്നാള്‍ ആശംസകള്‍ അതോടൊപ്പം ഇങ്ങനെയൊരു സംരംഭം തുടങ്ങിയ അപ്പുചേട്ടനു നന്ദിയും
എല്ലാവിധ ആശംസകളും.
ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.
നൌഷാദ് വടക്കേല്‍ നോട് ഒരു ചോദ്യം. ആദ്യാക്ഷരി പുതുമകള്‍ക്ക് കാതോര്‍ക്കുന്നില്ല എന്ന് എഴുതിയല്ലോ. ഒന്ന് വിശദമാക്കാമോ? എന്തൊക്കെയാണ് പുതുമകള്‍ താന്കള്‍ ഇവിടെ പ്രതീക്ഷിക്കുന്നത്?
മനോരാജിനു ചെയ്തു നോക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.
വിന്‍ഡോസ് ഫോണ്ട് ഫോള്‍ഡര്‍ തുറന്നു അവിടെ ഇപ്പോഴുള്ള എല്ലാ മലയാളം unicode fonts ഉം ഡിലീറ്റ് ചെയ്യുക. എന്നിട്ട്, വരമൊഴി installer ഒന്നുകൂടി RUN ചെയ്യുക. അതോടൊപ്പം ഉള്ള option ആയ മലയാളം fonts എല്ലാം install ചെയ്യണം. ഇനി ഈ ബ്ലോഗിലെ manual browser settings എന്ന അദ്ധ്യാത്ത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യൂ. Default font അഞ്ജലി ഓള്‍ഡ് ലിപി സെറ്റ് ചെയ്‌താല്‍ വായിക്കുവാന്‍ നല്ലതായിരിക്കും. ചില്ല് പ്രശനം മാറുന്നില്ലെങ്കില്‍ കീ മാന്‍ ഉപയോഗിച്ചു ടൈപ്പ് ചെയ്യുന്നതിന് പകരം Google Transliteration ഉപയോഗിക്കുക. ഇത ഓഫ് ലൈന്‍ ലും ഇപ്പോള്‍ ലഭ്യമാണല്ലോ.
ആശംസകള്‍ .........
@ പ്രിയപ്പെട്ട അപ്പു മാഷ് :)
ആദ്യാക്ഷരിയിലെ അധ്യാപനങ്ങള്‍ സാങ്കേതികമായിട്ടാണ് മികച്ചു നില്‍ക്കുന്നത്. കൂടാതെ ബ്ലോഗ്ഗെരില്‍ ഒതുങ്ങി നില്‍ക്കുന്നുണ്ടോ എന്നും എനിക്ക് തോന്നുന്നു .ഒരു തുടക്കക്കാരന് വേണ്ടതെന്തും ആദ്യാക്ഷരിയില്‍ ലഭ്യമാണ് . കുറെ കൂടി മുന്നോട്ടു പോയി കഴിഞ്ഞ ശേഷവും ആദ്യാക്ഷരി സഹായകമാണ് .
സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍, ടെമ്പ്ലേറ്റ്ലെ പുതിയ പരീക്ഷണങ്ങള്‍ (പുതിയ ഷെയറിംഗ് ബട്ടണുകള്‍ അടക്കമുള്ളവ. ഇപ്പോഴാണെങ്കില്‍ പ്രീമിയം ടെമ്പ്ലേറ്റുകള്‍ വരെ ഫ്രീ ആയി കിട്ടുന്ന അവസ്ഥയുണ്ട് )
... വേര്‍ഡ്പ്രസ്സ് ,ജൂംല ,ദ്രുപല്‍ ഇവയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ... അങ്ങനെ കുറെ കാര്യങ്ങളാണ് ഞാന്‍ ഉദ്ദേശിച്ചത് .
ഇത്തരം വിഷയങ്ങള്‍ അറിയുന്നത് ബ്ലോഗ് രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്കും ,സജീവതക്കും കാരണമാകുമെന്ന് ഞാന്‍ കരുതുന്നു .
ചില പുതുമകള്‍ വിശദീകരിക്കുവാന്‍ ഞാന്‍ ഇവിടെ ശ്രമിച്ചിട്ടുണ്ട്
എങ്കിലും അതൊന്നും ഒരു കുറവായിട്ടല്ല , അറിയുവാന്‍ ആഗ്രഹമുണ്ട് എന്നാണു ഞാന്‍ സൂചിപ്പിച്ചത്.
ഒരിക്കല്‍ കൂടി അങ്ങേക്ക് എല്ലാ നന്മകളും ഭാവുകങ്ങളും ആശംസിക്കുന്നു :)
നൌഷാദ്, വിശദീകരണത്തിനു നന്ദി അറിയിക്കട്ടെ :-)
html സംബന്ധമായ കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ വിശദീകരണത്തിനു ശ്രമിക്കാത്തത് ഞാന്‍ IT ഫീല്‍ഡില്‍ പരിചയമുള്ള / ജോലി ചെയ്യുന്ന ആളല്ല എന്നതിനാലാണ്. html ല്‍ യാതൊരു വൈദഗ്ധ്യവും എനിക്കില്ല. അതിനാലാണ് അത് കൂടുതല്‍ അറിയാവുന്ന ആളുകളുടെ (രാഹുല്‍, മുള്ളുക്കാരന്‍, ലുട്ടു, സാബിത്ത് തുടങ്ങിയവര്‍) ബ്ലോഗിലേക്കുള്ള വഴി മാത്രം ആദ്യാക്ഷരിയില്‍ നല്‍കിയിരിക്കുന്നത്. ആദ്യാക്ഷരി ബ്ലോഗറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നത് ശരിയാണ്. കാരണം എല്ലാ ബ്ലോഗ് service കളെയും ഒരു ബ്ലോഗില്‍ എഴുതിയിട്ടാല്‍ മാത്രം പോരല്ലോ, അതിന്റെയെല്ലാം updates, വായനക്കാരുടെ സംശയ നിവാരണം എല്ലാം ചെയ്യേണ്ടേ? അതുകൊണ്ടാണ് ഈ ഒതുങ്ങി നില്‍ക്കല്‍ എന്നുകൂടി അറിയിക്കട്ടെ. അഭിപ്രായത്തിനു നന്ദി.
ഇന്നത്തെ നിരവധി ബ്ലോഗര്‍മാരെ ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരങ്ങള്‍ കൊണ്ടനുഗ്രഹിച്ച ആദ്യാക്ഷരിയ്ക്ക് എന്നും ഐശ്വര്യം ആശംസിക്കുന്നു!!!
ഒരുപാട് പുതിയ അറിവുകള്‍ എനിക്കിവിടെ നിന്നും കിട്ടിയിട്ടുണ്ട്.
സാധാരണക്കാരന് മനസ്സിലാവുന്ന രൂപത്തില്‍ വളരെ ലളിതമായും വിശദമായും കാര്യങ്ങള്‍ വിവരിച്ചതിനാല്‍ ഒറ്റവായനയില്‍ തന്നെ മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നുവെന്നത് ആദ്യാക്ഷരിയുടെ മാത്രം പ്രത്യേകതയാണ്.
ആദ്യാക്ഷരി,
പുതിയ ബ്ലോഗര്‍മാര്‍ക്കു മാത്രമല്ല, ബ്ലോഗിത്തെളിഞ്ഞവര്‍ക്കും സഹായിയാണ്. അതാണനുഭവം. ചില തെളിഞ്ഞ ബ്ലോഗര്‍മാര്‍ എന്നോട് ചില സഹായങ്ങള്‍ ആവശ്യപ്പെടാറുണ്ട്. അവര്‍ക്കാവശ്യമുള്ളത് ആദ്യാക്ഷരിയില്‍ ഉള്ളതാണെങ്കില്‍ അവര്‍ക്ക് ഞാന്‍ ആദ്യാക്ഷരിയുടെ ലിങ്ക് കൈമാറാറുണ്ട്.
നന്ദി, വാക്കുകളിലൊതുക്കാനാവില്ല.
ആദ്യാക്ഷരിയും ഇന്‍ഫ്യൂഷനുമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ബ്ലോഗു സഹായികള്‍. അപ്പുവിനും രാഹുലിനും ഉമ്മ!
ഒരായിരം നന്മകള്‍..
ആശംസകള്‍..
ആദ്യാക്ഷരിയുടെ സഹായത്തോടെ ബ്ലോഗ്ഗിങ്ങിലേക്ക് കടന്നു വന്ന ആയിരങ്ങളില്‍ ഒരാളായ എന്റെയും ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍.
അസീസ്
“ആദ്യ”കുട്ടിക്ക് പിറന്നാളാശംസകള്‍!!
എന്നെ ഒരുപാട് കാര്യങ്ങൾ പടിപ്പിച്ചു.
ഇനിയും ആദ്യാക്ഷരിയിൽ നിന്നും പടിക്കാനുണ്ട്.
നന്ദി.....നന്ദി.....
ഞാനിവിടുന്നാ ബ്ലോഗഭ്യാസം പൂര്‍ത്തിയാക്കിയത്....ആശംസകള്‍...സസ്നേഹം
ചുരുങ്ങിയ ലക്ഷ്യങ്ങളോടെ തുടങ്ങിയ ഈ ബ്ലോഗ് ആയിരങ്ങള്‍ക്ക് വഴികാട്ടിയായെന്ന് അപ്പുവിന് സന്തോഷിക്കാം.ഇത് വഴി അപ്പുവും ഈ രണ്ടു വര്‍ഷം കൊണ്ട് എത്രയോ മുന്നോട്ടു പോയി!!! മലയാളം പത്രങ്ങള്‍ വരെ ഈ ബ്ലോഗിനെ അംഗീകരിച്ചിരിക്കുകയല്ലേ? പറയുന്ന കാര്യങ്ങള്‍ വളരെ അയാസ രഹിതമായി മനസ്സിലാകതക്ക ശൈലിയില്‍ എത്ര ലളിതമായി അവതരിപ്പിക്കുന്നു.
വീണ്ടും വീണ്ടും എഴുതുക. ആശംസകള്‍!!!
ആശംസകള്‍.........
അഭിനന്ദനങ്ങള് !!!!!
ഒരായിരം ആശംസകള്‍..
എന്റെയും ബ്ലോത്രതിന്റെയും പിറന്നാള്‍ ആശംസകള്‍...വാര്‍ത്തകള്‍ ഈ ലിങ്കില്‍ കാണാം http://blothram.blogspot.com/2010/06/vs.html
ഡിയര്‍ അപ്പു
അപ്പു ഇനിയും അനേകമനേകം ആനിവേഴ്സറികള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
അപ്പുവിന്റെ ആദ്യാക്ഷരി സഹായി വായിക്കുമ്പോള്‍ തോന്നുന്നത് അപ്പു ഒരദ്ധ്യാപകനാകാതെ പോയത് അദ്ധ്യാപക ലോകത്തിനൊരു നഷ്ടമാണ് എന്നാണ്.
കൂടുതല്‍ സഹായഭ്യാര്‍ത്ഥനയുമായി ഇനിയും വരാം
സസ്നേഹം
മാവേലികേരളം
ഇവിടെ ഇടാൻ എഴുതിയ കമന്റ് ഡെവലപ്പ് ചെയ്ത് ഒരു പോസ്റ്റായി എന്റെ ബ്ലോഗിലിട്ടു. http://easajim.blogspot.com/2010/06/blog-post.html
ആദ്യാക്ഷരിയിലെ ആദ്യ പോസ്റ്റ് ഒന്നുകൂടി പോയി വായിക്കുകയും ചെയ്തു.ആശംസകൽ!
പുതിയ ഒരുപാട് പേരെ ഈ കമന്റുകള്‍ വഴി പരിചയപ്പെട്ടതില്‍ സന്തോഷം. നിങ്ങള്‍ക്കൊക്കെ ഈ ബ്ലോഗ് പ്രയോജനകരമായി എന്ന് അറിയുന്നതില്‍ വളരെ സന്തോഷം തോന്നുന്നു.
ഹൃദയം നിറഞ്ഞ,കൃതജ്ഞതാഭരിതമായ ആശംസകൾ!
പ്രിയ ഷിബു, ആദ്യാക്ഷരി, എനിക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു. ഇനിയുമിത് ഒരു പാട് പേര്‍ക്ക് സഹായകരമഅവട്ടെ!എല്ലാ ആശംസകളും.....
ആശംസകള്‍ ...
ആദ്യാക്ഷരിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ..:)
ആശംസകള്‍..
many many returns of the day.
(തിരക്കാനെലും അങ്ങോട്ടും വരണേ..)
എന്നെ കൈപിടിച്ചു നടത്തി പഠിപ്പിച്ച ആദ്യാക്ഷരിക്കും(അപ്പുവിനും) ആയിരം പിറന്നാൾ ആശംസകൾ.
അപ്പുചേട്ടാ... ഹൃദയം നിറഞ്ഞ ആശംസകൾ.
if you find http://www.ml.cresignsys.com/
is helpful
please put the link in your blog
എന്നെ പോലെ സാങ്കേതിക ജ്ഞാനം കമ്മിയായവര്‍ക്ക് താങ്കളുടെ ബ്ലോഗ് വളരെ സഹായകമാണ്. നന്ദി,ആയിരമായിരം ആശംസകള്‍ !
പ്രിയ ഷിബു,
തുടക്കക്കാരനായ എനിക്കും, എന്നെപ്പോലുള്ള തുടക്കക്കാർക്കും ആദ്യാക്ഷരി വളരെ പ്രയോജനപ്പെടുന്നതാണ്. ഇപ്പോഴും സംശയങ്ങൾ ഉണ്ടെങ്കിൽ ഞാൻ ആശ്രയിക്കുന്നത് ആദ്യാക്ഷരിയെയാണ്.
ആരാലും പിടിച്ചുകെട്ടാനാവാത്ത “അശ്വമേധമായി” ഇനിയും സഞ്ചാരം തുടരൂ......
ആശംസകളോടെ....
പിറന്നാള്‍ ആശംസകള്‍ ...........
അഭിനന്ദനങ്ങള്
രണ്ടാം പിറന്നാൾ ആശംസകൾ
ബ്ലോഗ് സംബന്ധിയായ എന്തു സംശയനിവാരണത്തിനും ഞാന്‍ ആദ്യം എത്തുന്നത് ആദ്യാക്ഷരിയില്‍ തന്നെ. ഒപ്പം ബ്ലോഗിലെ പുതിയ പരീക്ഷണങ്ങളെക്കുറിച്ചുള്ള അറിവുകളും ഇവിടെ നിന്നും തന്നെയാണ് ലഭിക്കുന്നത്. ഈ സേവനങ്ങള്‍ക്ക് അപ്പുവേട്ടന് നന്ദി. ആദ്യാക്ഷരിയ്ക്ക് എല്ലാ ആശംസകളും നേരുന്നു.
ആദ്യാക്ഷരിക്കും അപ്പുവിനും എന്റെ ആത്മാർഥമായ ആശംസകൾ
സജി
വൈകിയെങ്കിലും ആശംസകൾ അപ്പൂ...
വിവരണത്തിന്റെ ലാളിത്യമാണ് ഈ ബ്ലോഗിന്റെ ഐശ്വര്യം.
അഭിനന്ദനങ്ങള്‍ !
ഭാഷാ സ്വാധീനമൊന്നുമില്ലെങ്കിലും ഇന്ന് ഞാനുമൊരു ബ്ലോഗറാണ്.... ഇത് അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് ബ്ലോഗിലേക്കുള്ള ആദ്യാക്ഷരിയായി..
അപ്പുവേട്ടന് എന്‍റെ ഹൃദയത്തില്‍ നിന്നും.. നന്ദി...
Appu,
vaikiyaanenkilum monum aadyaaksharikkum niranja manassaal aashamsakal nerunnoo..otthiri puthiya blogersinu vazhikaattiyaanu ee blog ennathil abhimaanam thonnunnu...iniyum orupaadu kazhivum valarchayum appuvinundennathil samshayamilla...
Post a Comment