ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉള്ള സന്ദര്‍ശകര്‍ - Users online
>> 12.11.09
Page updated : November 12, 2010
സന്ദർശകരെ സംബന്ധിക്കുന്ന വിവരങ്ങളിൽ ഹിറ്റ് കൌണ്ടർ പോലെതന്നെ പ്രയോജനകരമായ ഒന്നാണ് Users online സ്റ്റാറ്റിറ്റിക്സ്. അതായത് ഇപ്പോൾ എത്ര സന്ദർശകർ നിങ്ങളുടെ ബ്ലോഗിൽ ഉണ്ട് എന്നതിന്റെ വിവരമാണ് ഈ ഗാഡ്ജറ്റ് നൽകുന്നത്. ഈ സൌകര്യം ലഭ്യമാക്കുക്ക അനേകം സൈറ്റുകള്‍ ഉണ്ട്. ഒരു സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് Online users എന്നു സേർച്ച് ചെയ്ത് ഈ സൌകര്യം ഫ്രീയായി തരുന്ന ഒരു സൈറ്റ് തപ്പിയെടുക്കുക. ഞാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന് താഴെക്കാണുന്ന സൈറ്റാണ്.
ഇതില്‍ ഒരു ചെറിയ റെജിസ്ട്രേഷന്‍ ആദ്യം ചെയ്യണം.അതിനുശേഷം അവര്‍ ഒരു മെയില്‍ നിങ്ങള്‍ക്കയയ്ക്കും അവിടെനിന്നാണ് ഈ സൌകര്യം ആക്ടിവേട് ചെയ്യേണ്ടത്. അവിടെനിന്നും മേല്‍ വിവരിച്ച പ്രകാരം ഒരു കോഡ് കിട്ടും. അത് ഹിറ്റ് കൌണ്ടറിന്റെ അദ്ധ്യായത്തിൽ പറഞ്ഞതുപോലെ ഒരു html/Java script ഗാഡ്ജറ്റ് ആയി ബ്ലോഗില്‍ ചേര്‍ക്കുക.
HiStats ഹൈസ്റ്റാറ്റ്സ്:
മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും (Page hits, visitors today, pageloads today, online users) ഫ്രീയായി തരുന്ന മറ്റൊരു സൈറ്റാണ് ഹൈസ്റ്റാറ്റ്സ്. അതിന്റെ ഡിസ്‌പ്ലേയും സുന്ദരം! ഈ ബ്ലോഗിന്റെ വലതു സൈഡ് ബാറില്‍ ഏറ്റവും താഴെ ഇതുകാണാം. ചതുരത്തിനുള്ളില്‍ ക്ലിക്ക് ചെയ്താല്‍ ആദ്യാക്ഷരിയെപ്പറ്റിയുള്ള സ്റ്റാറ്റിസ്റ്റിക്സ് കാണാവുന്നതാണ്.
ലിങ്ക് : http://www.histats.com/
4 അഭിപ്രായങ്ങള്‍:
Thanks , I have added to my site.
ഗണിതം പഠിക്കാനും പഠിപ്പിക്കാനും, ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര.GeoGebraMalayalam Video Tips
i added online usesrs,but i cudn't add histats..how i can add..i registrd but can't add..what i can do...
histats eniku kitti ketto..nhanthinte pinhaleyanghu koodi...ente tubelight kathan ithiri thamasanu...anyway thanksss
Post a Comment