അദ്ധ്യായം 24: വേറെയും സഹായത്താളുകള്‍
>> 2.5.08
ഇന്റര്‍നെറ്റ് മലയാളം, ബ്ലോഗ് തുടങ്ങിയവയ്ക്കായി ലഭ്യമായ വേറെയും ചില സഹായത്താളുകള്‍:
ഇംഗ്ലീഷില്‍
ബ്ലോഗര്‍ സഹായി -- Complete Help Page on Blogger from Google
ഗൂഗിള്‍ ബ്ലോഗര്‍ ഗ്രൂപ്പ പ്രസിദ്ധീകരിക്കുന്ന blogger buzz എന്ന ന്യൂസ് ലെറ്റര്‍, ഡാഷ്‌ബോര്‍ഡിന്റെ താഴെയായി കാണാം. ബ്ലോഗില്‍ ചേര്‍ക്കുവാനായി ഗൂഗിള്‍ കൊണ്ടുവരുന്ന പുതിയ പുതിയ പരിഷ്കാരങ്ങള്‍, സൗകര്യങ്ങള്‍, അനുബന്ധ ഉപയോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി ഈ ബ്ലോഗര്‍ ബസ്- ല്‍ വായിക്കാവുന്നതാണ്.
മലയാളത്തില്‍ ലഭ്യമായ ഹെല്പ് പേജുകള്‍:
ഹാപ്പി ബ്ലോഗിംഗ് - സഹയാത്രികന്‍
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം - വക്കാരിമഷ്‌ടാ
നവാഗതര്‍ക്കായി - ആദിത്യന്‍
വെരി ഹാപ്പി ബ്ലോഗിങ്ങ്. - പേര് പേരക്ക
ലൈവ് മലയാളം ടിപ്സ്
ഹരിയുടെ ബ്ലോഗിംഗ് നുറുങ്ങുകള്‍:
അഞ്ചു ബ്ലോഗിംഗ് നുറുങ്ങുകള്‍ - വേറെയും ധാരാളം ഉപകാരപ്രദമായ വിവരങ്ങള്‍ ഹരിയുടെ ഈ ബ്ലോഗില്‍ ലഭ്യം.
പുതിയ മൂന്നു ബ്ലോഗിംഗ് നുറുങ്ങുകള്‍:
3 അഭിപ്രായങ്ങള്‍:
nalla vivaranam appu..
commentil engane linkam enne kudi parayu..
കമന്റില്‍ ലിങ്കു കൊടുക്കുന്നതെങ്ങനെയെന്ന് കമന്റുകള്‍ എന്ന അദ്ധ്യായത്തില്‍ ഉണ്ടല്ലോ.
അടിപൊളി.എല്ലാം വളരെ വിശദമായി വിവരിച്ചിരിക്കുന്നല്ലോ?ഇത് ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടവും
എന്റെ എല്ലാ ആശംസകളും
Post a Comment