ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉള്ള സന്ദര്‍ശകര്‍ - Users online

>> 12.11.09

Page updated : November 12, 2010


സന്ദർശകരെ സംബന്ധിക്കുന്ന വിവരങ്ങളിൽ ഹിറ്റ് കൌണ്ടർ പോലെതന്നെ പ്രയോജനകരമായ ഒന്നാണ് Users online സ്റ്റാറ്റിറ്റിക്സ്. അതായത് ഇപ്പോൾ എത്ര സന്ദർശകർ നിങ്ങളുടെ ബ്ലോഗിൽ ഉണ്ട് എന്നതിന്റെ വിവരമാണ് ഈ ഗാഡ്ജറ്റ് നൽകുന്നത്. ഈ സൌകര്യം ലഭ്യമാക്കുക്ക അനേകം സൈറ്റുകള്‍ ഉണ്ട്. ഒരു സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് Online users എന്നു സേർച്ച് ചെയ്ത് ഈ സൌകര്യം ഫ്രീയായി തരുന്ന ഒരു സൈറ്റ്  തപ്പിയെടുക്കുക. ഞാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന് താഴെക്കാണുന്ന സൈറ്റാണ്.


ഇതില്‍ ഒരു ചെറിയ റെജിസ്ട്രേഷന്‍ ആദ്യം ചെയ്യണം.അതിനുശേഷം അവര്‍ ഒരു മെയില്‍ നിങ്ങള്‍ക്കയയ്ക്കും അവിടെനിന്നാണ് ഈ സൌകര്യം ആക്ടിവേട് ചെയ്യേണ്ടത്. അവിടെനിന്നും മേല്‍ വിവരിച്ച പ്രകാരം ഒരു കോഡ് കിട്ടും. അത് ഹിറ്റ് കൌണ്ടറിന്റെ അദ്ധ്യായത്തിൽ പറഞ്ഞതുപോലെ ഒരു  html/Java script ഗാഡ്ജറ്റ് ആയി ബ്ലോഗില്‍ ചേര്‍ക്കുക.


HiStats ഹൈസ്റ്റാറ്റ്സ്:

മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും (Page hits, visitors today, pageloads today, online users) ഫ്രീയായി തരുന്ന മറ്റൊരു സൈറ്റാണ് ഹൈസ്റ്റാറ്റ്സ്. അതിന്റെ ഡിസ്‌പ്ലേയും സുന്ദരം! ഈ ബ്ലോഗിന്റെ വലതു സൈഡ് ബാറില്‍ ഏറ്റവും താഴെ ഇതുകാണാം. ചതുരത്തിനുള്ളില്‍ ക്ലിക്ക് ചെയ്താല്‍ ആദ്യാക്ഷരിയെപ്പറ്റിയുള്ള സ്റ്റാറ്റിസ്റ്റിക്സ് കാണാവുന്നതാണ്.

ലിങ്ക് : http://www.histats.com/

4 അഭിപ്രായങ്ങള്‍:

 1. Ismail Chemmad 20 November 2010 at 17:05  
  This comment has been removed by the author.
 2. കാഡ് ഉപയോക്താവ് 21 November 2010 at 20:10  

  Thanks , I have added to my site.
  ഗണിതം പഠിക്കാനും പഠിപ്പിക്കാനും, ജ്യാമിതീയ രൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് ജിയോജിബ്ര.GeoGebraMalayalam Video Tips

 3. അലീന 21 March 2011 at 14:34  

  i added online usesrs,but i cudn't add histats..how i can add..i registrd but can't add..what i can do...

 4. അലീന 21 March 2011 at 15:04  

  histats eniku kitti ketto..nhanthinte pinhaleyanghu koodi...ente tubelight kathan ithiri thamasanu...anyway thanksss

Copyright:

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.Fore more information please check the Terms of Use and Privacy Policy

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP