പുതിയ ബ്ലോഗുകള്‍ എവിടെ കിട്ടും?
>> 23.4.08
ജാലകം ആഗ്രിഗേറ്റർ പോലെ ബ്ലോഗുകളെപ്പറ്റിയുള്ള വിവരങ്ങൾ തരുന്ന മറ്റു ചില സൈറ്റുകൾ:
ഗൂഗിള്‍ - മലയാളം ബ്ലോഗ് പേജ്
ചിന്ത ബ്ലോഗ് അഗ്രിഗേറ്റര്‍
തനിമലയാളം
കേരള ബ്ലോഗ് റോള്‍
മലയാളത്തില്‍ ഇന്ന് ലഭ്യമായ ബ്ലോഗുകളുടെ പേരുവിവരം:
അകാരാദി ക്രമത്തില്‍
മലയാളം ബ്ലോഗ് റോള്‍
മലയാളം ബോഗുകളെപ്പറ്റിയുള്ള വിവരങ്ങള്‍ തരുന്ന ചില ആഗ്രിഗേറ്ററുകളുടെ അഡ്രസ് ഇതാ.
ഗൂഗിള്‍ - മലയാളം ബ്ലോഗ് പേജ്
ചിന്ത ബ്ലോഗ് അഗ്രിഗേറ്റര്‍
തനിമലയാളം
കേരള ബ്ലോഗ് റോള്‍
മലയാളത്തില്‍ ഇന്ന് ലഭ്യമായ ബ്ലോഗുകളുടെ പേരുവിവരം:
അകാരാദി ക്രമത്തില്‍
മലയാളം ബ്ലോഗ് റോള്‍
21 അഭിപ്രായങ്ങള്‍:
അപ്പു,
ചന്ദ്രേട്ടന്റെ ബ്ലോഗ്റോള്‍ എന്നതിന് പകരം മലയാളം ബ്ലോഗ്റോള്‍ എന്നാക്കുന്നതല്ലെ ഭംഗി?
ചന്ദ്രേട്ടാ :-)
ദേ ആക്കിയിരിക്കുന്നു.
കുറെക്കൂടെ അഗ്രിഗേറ്ററുകള്‍ ഉണ്ട്.
സന്ദര്‍ശിക്കുക ഇവിടെ
VERY HELPFUL FOR BEGINNERS LIKE ME
അപ്പുഏട്ടാ...... എന്റെ ബ്ലോഗ് ഇതുവരെ ലിസ്റ്റു ചെയ്യപ്പെട്ടിട്ടില്ല.... എനി എന്താ ചെയ്യ്വ..? സഹായിക്കാമൊ..?
ധനേഷ്, ഈ ബ്ലോഗിലെ “നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍“ എന്ന അദ്ധ്യായം വായിച്ചുവോ? അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ കൂടുതലായി ഒന്നും ചെയ്യുവാനില്ല. കാത്തിരിക്കൂ, ശരിയാകുമ്മ്.
അതൊക്കെ ചെയ്തു അപ്പ്വേട്ടാ... കൂടാതെ 'ചിന്ത'ക്കാരുമായും ബന്ധപ്പെട്ടു..... ശരിയാവുമെന്നു പ്രതീക്ഷിക്കാം അല്ലെ....? പിന്നെയ്, ചിന്തയില്‍ പ്രൊഫൈല്‍ refresh ചെയ്യുന്ന പരിപാടി ഉണ്ടല്ലൊ.. അവിടെ തിരഞ്ഞാല്‍ എന്റെ ബ്ലോഗിന്റെ പേരില്‍ ഒന്നു കാണുന്നുണ്ട്... അതു എന്റേതുതന്നെ ആണെന്ന് എങ്ങനെ അറിയും..? refresh feed button ഒക്കെ കിട്ടുന്നുണ്ട്.... എന്റെ ബ്ലോഗിന്റെ refresh button മാത്രെ എനിക്കു കാണാന്‍ കഴിയൂ..????
[പക്ഷെ പോസ്റ്റുകള്‍ ലിസ്റ്റില്‍ വരുന്നുമില്ല..... ഹഹഹ.... ങീ...ങീ...ങീ.... മിക്കവാറും വട്ടാവും :-)]
followers എന്ന കുന്ത്രാണ്ടവും എനിക്കു ബ്ലോഗില്‍ ചേര്‍ക്കാന്‍ പറ്റുന്നില്ല.... experimental ആണത്രെ..!!! പാവം.... ജന്മനാ അംഗവൈകല്യമുള്ള ബ്ലോഗ്ഗ്....!!! 'നാട്ടുവര്‍ത്താനം' എന്ന പേരുമാറ്റി 'അഷ്ടാവക്രന്‍' എന്നൊ മൊറ്റൊ ആക്കിയാലൊ.!!!!? ഹിഹി.....
enganeyaanu aadyakshariyude icon pooleyulla icon undaakkuka pls enikkonnu e-mail cheithu tharaamoo
abdulmuneernk@gmail.com
eennittenthha cheyyuka
appu eettan onlinil undoo
അപ്പുവേട്ടാ എന്റെ 2 ബ്ലോഗില്‍ ഒന്നില്‍ നിന്നും ഡിസൈന്‍ കാണാതായി അത് തിരികെ കിട്ടുവാന്‍ എന്ത് ചെയ്യണം
ഗിരീഷേ, വർത്തമാനം എന്ന ബ്ലോഗിന്റെ തലക്കെട്ട് കാണുന്നില്ല അതാണോ പ്രശ്നം? ബ്ലോഗർ ഡിസൈൻ എന്ന ടാബിൽ പോയി അവിടെ ഒരു ഹെഡർ ചേർത്താൽ പോരേ?
അപ്പേട്ടാ എന്റെ ബ്ലോഗ് ഇതു വരെ എവിടേം ലിസ്റ്റ് ചെയ്യാൻ പറ്റീല എല്ലായിടത്തും ടെക്നിക്കൽ പ്രോബ്ലം എന്തെൻകിലും ചെയ്യാൻ പറ്റുമോ ? sumskruthikal.blogspot.com
http://modhankattoor.blogspot.com/ ഇതാണ് എന്റെ ബ്ലോഗ് . ജാലകം മുതലായ പല സ്ഥലത്തും രജിസ്റ്റര്‍ ചെയ്യാന്‍ നോക്കി . ഫീഡ് പ്രോബ്ലം എന്നാ ഒരേ മെസ്സേജ് തന്നെ കാണിക്കുന്നു . ഞാന്‍ ചെയ്യുന്നതില്‍ എന്തോ തെറ്റ് ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു . എന്നെ സഹായിക്കാമോ ?

Dear appu,
സഹായങ്ങള്‍ക്ക് വലിയ നന്ദി.കാരണം ഞാനൊരു ബ്ലോഗുണ്ടാക്കിയത് അപ്പു കാരണമാണ്.എന്നാല്‍ ഒരു വലിയ problem.
എനിക്ക് ജാലകത്തിലും ചിന്തയിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല.unable locate the feed. cheque the url എന്നു പറയുന്നു. എന്റെ ബ്ലോഗ് www.madhumakshika.blogspot.com
email
bhavanilodgetvm@gmail.com
സഹായിക്കുമല്ലോ
നന്ദിപൂര്‍വ്വം
ദേവന്‍
Post a Comment