ഗൂഗിള്‍ ന്യൂസ്
>> 2.10.08
യൂണിക്കോഡ് മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ വാര്‍ത്തകളും ഒരു പേജില്‍ കാണിക്കുന്ന ഗൂഗിളിന്റെ നൂതന സംരഭമാണ് ഗൂഗിള്‍ വാര്‍ത്തകള്‍. ഈ പേജില്‍ മലയാളം മാത്രമല്ല, ഇംഗ്ലീഷ് ഉള്‍പ്പടെ മറ്റ് ഒട്ടനവധി ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. യൂണിക്കോഡിലേക്ക് മാറിയിട്ടുള്ള എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.
ലിങ്ക് ഇവിടെ : ഗൂഗിള്‍ വാര്‍ത്തകള്‍
1 അഭിപ്രായങ്ങള്‍:
സൌജന്യ ഐ .സീ എസ് .സീ വിദ്യാഭ്യാസം മധുവൻ സായി വിദ്യാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരം : പുളിയറക്കോണത്ത് പ്രവർത്തിക്കുന്ന മധുവൻ സായിവിദ്യാശ്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിളപ്പിൽ പഞ്ചായത്തിലെയും വട്ടിയൂർക്കാവ് വാർഡിലെയും നിർധനരായ നൂറു കുട്ടികൾക്ക് സൌജന്യമായി ഐ .സീ എസ് .സീ സിലബസ് അനുസരിച്ചുള്ള വിദ്യാഭ്യാസം ഈ അദ്ധ്യയന വർഷം മുതൽ നൽകുന്നു.
രണ്ടായിരാമാണ്ട് മുതൽ സൌജന്യ പ്രീസ്കൂൾ വിദ്യാഭ്യാസം നല്കിവന്ന ട്രസ്റ്റിന്റെ പുതിയ സംരംഭം ആണ് ഈ പദ്ധതി . കഴിഞ്ഞ രണ്ട് വർഷങ്ങളായി സൌജന്യ പ്രീസ്കൂൾ വിദ്യാഭ്യാസം നേടിയവർക്ക് തുടർ വിദ്യാഭ്യാസത്തി നുള്ള സൌകര്യം ട്രസ്റ്റ് ഒരുക്കിയിരുന്നു. ഈ അദ്ധ്യയന വർഷം മുതൽ രണ്ട് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള നൂറു കുട്ടികൾക്ക് കൂടി സൌജന്യ പഠനത്തിന് ട്രസ്റ്റ് സഹായിക്കുമെന്ന് മാനേജിംഗ് ട്രസ്റി കൃഷ്ണൻ കർത്താ അറിയിച്ചു .പുളിയറക്കോണത്തിനു സമീപം താമസിക്കുന്ന കുട്ടികൾക്കായിരിക്കും മുൻഗണന .
Post a Comment